ബാംഗ്ലൂർ ഡേയ്സ് 02 [Spider boy] 395

ചേച്ചി ശരത്തെട്ടനോട് പറഞ്ഞു നാല് ബിരിയാണി വാങ്ങാൻ പറഞ്ഞു . ശരത്തേട്ടൻ എന്നെയും കൂട്ടി ഹോട്ടലിലേക്ക് പോവാൻ തീരുമാനിച്ചു. ഞങ്ങള് വണ്ടിയെടുത്ത് ഒരു മലയാളി നടത്തുന്ന ഹോട്ടലിൽ പോയി നാല് ചിക്കൻ ബിരിയാണി പാർസൽ വാങ്ങി. അതും തൂക്കി പിടിച്ചു തിരിച്ചു റൂമിലേക്ക് വന്നു. അത് എന്നോട് റൂമിൽ കൊണ്ടോയി വെക്കാൻ പറഞ്ഞു ”

” എടാ… നീ ഇത് റൂമിൽ കൊണ്ടോയി വെക്ക് ഞാൻ ഞാനെ രണ്ട് ബീർ വാങ്ങി നമ്മുടെ സ്ഥലത് കൊണ്ടേ വെക്കാം ”
” അപ്പൊ പൈസ ”
” അത് നീ നേരത്തെ അയച്ചില്ലേ. ആ നമ്പറിൽ അയച്ചോ.. ”
” ആ ശരി ‘”

ഏട്ടൻ സാനം വാങ്ങാൻ പോയതും ഞാൻ ആ പാർസൽ റൂമിൽ കൊണ്ട് വച്ച് വീണ്ടും താഴേക്ക് ഇറങ്ങി വന്നു. ഞാൻ നേരെ രാവിലെ പോയ കടയിൽ പോയി എന്തൊക്കെയോ പറഞ്ഞൊപ്പിച്ച് മൂന്നു ഗോൾഡ് സിഗററ്റ് വാങ്ങി. ഞങ്ങളുടെ താവളമായ രണ്ടാമത്തെ നിലയിൽ ഞാൻ പോയിരുന്നു. അവിടെ രണ്ട് റൂമും ഒരു ബാത്‌റൂമും ആണ് ഉള്ളത് . ചേട്ടൻ രണ്ട് ബ്രോക്കോട് ബീർ വാങ്ങി വന്നു.

🚭 𝚂𝚖𝚘𝚔𝚒𝚗𝚐 𝙰𝚗𝚍 𝙰𝚕𝚌𝚘𝚑𝚘𝚕 𝙲𝚘𝚗𝚜𝚞𝚖𝚙𝚝𝚒𝚘𝚗 𝙰𝚛𝚎 𝙸𝚗𝚓𝚞𝚛𝚒𝚘𝚞𝚜 𝚃𝚘 𝙷𝚎𝚊𝚕𝚝𝚑🍷🚫

ശരത്തേട്ടൻ കൈലെ കവറിൽ നിന്ന് രണ്ട് ബീറും കൂടെ കഴിക്കാന് ചിക്കൻ ച്ചിലീ ഫ്രയും എടുത്ത് പുറത്ത് തറയിൽ വെച്ചു. ഇത് ഇങ്ങനെ പൊട്ടിക്കും എന്ന് വിചാരിച്ചു ഇരിക്കുമ്പോൾ ചേട്ടൻ പല്ലുകൊണ്ട് അടപ്പ് തുറക്കുന്നത് കണ്ടു. ഞാൻ ഒന്ന് ശ്രമിച്ചു നോക്കി പക്ഷെ പല്ല് വേദനിക്കല്ലാതെ ആ അടപ്പ് പോരുന്നില്ല. എന്റെ കോപ്രായങ്ങൾ കണ്ട് ചേട്ടൻ തന്നെ ആ അടപ്പ് തുറന്ന് തന്നു. ബാറിലെ ഫ്രിഡ്ജിൽ നിന്ന് എടുത്തത് പോലെ നല്ല തണുപ്പ് ഉണ്ടായിരുന്നു. ചേട്ടൻ എന്നോട് താഴെ പോയി സിഗരറ്റ് വാങ്ങാൻ പറഞ്ഞു. ഞാൻ എന്റെ കൈയിൽ നിന്ന് ഒരു പുകക്കുള്ളത് എടുത്ത് കൊടുത്തു. ചേട്ടൻ അത് വാങ്ങി കത്തിച്ചു വലിക്കാൻ തുടങ്ങി. ഞാനും ഒന്ന് കത്തിച്ചു ഒന്ന് വലിച്ചു.. ഞാൻ ബീർ കുടിച്ചു കൊണ്ട് തന്നെ വലിച്ചു ബീറിന്റെ കൂടെ ഒന്ന് ബൂസ്റ്റ്‌ ആകാൻ വേണ്ടി വലിച്ചപ്പോൾ ആകനെ മൂഡായി. ചേട്ടൻ കവർ തുറന്ന് ചിക്കൻ ഫ്രൈ കഴിക്കാൻ തുടങ്ങി.. ഞങ്ങൾ അത് മുഴുവൻ കുടിച്ചും വലിച്ചും തിന്നും തീർത്തു. ശരത്തേട്ടൻ ഫോണിൽ തോണ്ടി അവിടെ തറയിൽ കിടന്നു. ഞാൻ കുളിക്കാനായി തോർത്തും ഡ്രസ്സും എടുക്കാൻ റൂമിലോട്ട് പോയി. ചെറിയ മൂഡ് ഒള്ളത് കൊണ്ട് കൊഴപ്പമില്ല. ഞാൻ കയറിയതും ആരെയും കണ്ടില്ല. ഞാൻ ബാഗ് തുറന്ന് സാധനങ്ങൾ എടുത്തു പുറത്തേക്ക് പോയി. ഞാൻ ബാത്‌റൂമിൽ കയറി. എനിക്ക് ചെറിയ മൂടോക്കെ തോന്നി തുടങ്ങി. ബാത്‌റൂമിന്റെ ഡോർ അടച്ചു. ഡ്രെസ്സ് എല്ലാം അഴിച് യൂറോപ്യൻ ക്ലോസെറ്റിൽ ഇരുന്നു വയറു ക്ലീൻ ചെയുന്നതോടപ്പം ഒന്നൂടെ കൈ പ്രയോഗം ചെയ്യാൻ ആ മൂഡിൽ തോന്നി.

33 Comments

Add a Comment
  1. Bakki evideee??

  2. നന്ദുസ്

    ❤️❤️❤️

  3. അടിപൊളി. അടുത്ത ഭാഗം പേജ് കൂട്ടി വേഗം തരണം. അല്ല തെ best

    1. ഷാനു കാര്യായിട്ട് പറഞ്ഞതാണോ അതോ തമാശക്കോ ( കഥ ഇഷ്ട്ടായിന്ന് ) 💙❤️

  4. Next part evide?

    1. ഞാൻ ഒരു യാത്ര പോവാ.. അത് കഴിഞ്ഞ് ഉടനെ ✍️❤️💙

  5. Next പതുക്കെ മതി but നല്ലതാകുമെന്ന് വിശ്വസിക്കുന്നു 🙈

    1. സേച്ചി.. നല്ലതെന്ന് ഉദ്ദേശിച്ചത് കമ്പി ആണോ… അതോ.. കഥയോ…🙂

      1. കഥ മതി, ഈ part -ലെ ടോയ്‌ലറ്റിൽ വച്ചുള്ള scene പൊളി ആയിരുന്നു. വലിയ കമ്പിയിലേക്ക് പോയാൽ കഥയുടെ ഫ്ലോ പോകും.

  6. Super story 😍😍😍

  7. കൊള്ളാം ഇതുപോലെ തന്നെ മുന്നോട്ട് പോകുക 🔥

    1. Hey പ്രവീ… സുഖല്ലേ… ❤️❤️

  8. Super.. enganeya ithinte frequency.. etra days kazhinjahl next part varum???

    1. ❤️ നീ പറയുന്ന ദിവസത്തിനുള്ളിൽ ഞാൻ ഞാൻ അപ്‌ലോഡ് ചെയാം ❤️

        1. അതിച്ചിരി കൂടുതലല്ലേ.. 🥲

          1. Nale വരുവോ?

  9. Tution classile pranayam next part

      1. എന്ന് വരും

  10. Mr എട്ടുകാലീ… എവിടെ ട്യൂഷൻ ക്ലാസ് പ്രണയം. എന്നാ.. വരാ… 😊

    1. വരും

      1. ‘ നീ ഏതാടാ കാലി അവളോട് എന്റെ കഥ വരും ന്ന് പറയാൻ…😏 ‘

        ” അപർണേ.. ഇവൻ പറയുന്നത് കേൾക്കണ്ടട്ടാ.. ഞാൻ പറയാം എന്ന് വരുമെന്ന്ട്ടോ…”

        സോറി.. കാലി 🥲❤️

        1. Ohh.. സുഖം.. ❤️

    2. വരും പെണ്ണെ…. ❤️ പിന്നെ എന്തൊക്കെ ഉണ്ട് സുഖല്ലേ… Princess 🥰

  11. Dear friends –

    ഞാൻ ഓരോ ലൈൻസ് കഴിയുമ്പോൾ സ്പേസ് ഇടാൻ വിട്ടുപോയി. ഞാൻ ഇത്രക്ക് ഒട്ടി നിക്കുമെന്ന് വിചാരിച്ചില്ല..

  12. ആദ്യ ലൈക്‌ എന്റേതാകട്ടെ…

    നന്നായിട്ടുണ്ട് ബ്രോ

    ❤️❤️❤️❤️

    1. Hey…സൈനു…Thanks..❤️

      പിന്നെ ഒരു കാര്യം ചെയ്ച്ചോട്ടെ ”

      സൈനു : യെസ്…

      ഈ ഫോട്ടോയിൽ കാണുന്ന ചേച്ചി പെണ്ണ് ബംഗ്ലാദേശ് actress “അഷ്‌റഫ്‌ മോനാലിസ” അല്ലെ…😊 അവരുടെ ഫാൻ ആണോ…

      സൈനു :

Leave a Reply

Your email address will not be published. Required fields are marked *