ബാംഗ്ലൂർ ഡേയ്സ് 02 [Spider boy] 395

” സൂസ് നിന്റെ ബോയ്ഫ്രണ്ടിന്റ പേരെന്താ ”
” റോണി കുര്യൻ ”
” അപ്പൊ ഇത് റോണി അറിഞ്ഞാൽ ”
” എന്ത് അറിഞ്ഞാൽ ”
” നീ വലിക്കുന്ന കാര്യം ”
” അതിനെന്താ അവനും വലിക്കും ഞാനും വലിക്കും ഫൂ……….”
അത് പറഞ്ഞവൾ പുക പുറത്തേക്ക് വിട്ടു.
” മടുത്തെങ്കെ വലിക്കണ്ട ”
” പോടാ ചെക്കാ…. ”
നമ്മുക്ക് ഒന്ന് ചേഞ്ച്‌ ചെയാം ”
” മ്മ്.. ഇന്നാ… ”

ഞാൻ അവൾക്ക് എന്റേത് കൊടുത്തു. അത് കൊടുത്തതും അത് വാങ്ങി ചുണ്ടിൽ വച്ച് സ്ട്രോങ്ങ്‌ ആയി ഉള്ളിലേക്ക് വലിച്ചു ഒരു അഞ്ച് സെക്കൻഡ് ഉള്ളിൽ തന്നെ വച്ച് പുക മൂക്കിലൂടെയും വായിലൂടെയും ഒക്കെ വന്നു. അതോടെ ആ വലി കഴിഞ്ഞു. അത് അവള് ക്ലോസെറ്റിലേക്ക് ഇട്ടു. അവള് രണ്ടു കൈകൊണ്ടു എന്നെ പിടിച്ചു. അവളെനിക്ക് തന്ന് സിഗററ്റിൽ ആകനെ അവളുടെ തുപ്പലം ആയിരുന്നു. ഞാൻ അതൊന്നും മൈന്റ് ചെയ്യാതെ മുഴുവനും വലിച്ചു. അത് അവളിട്ട പോലെ ക്ലോസെറ്റിലേക്ക് ഇട്ടു.

” വിനൂ ഇനി ഉണ്ടോടാ… ഒന്നൂടെ വലിക്കാൻ തോന്നുന്നു ”
” അത്….. ”
” പറ…. ”
” രണ്ടെണ്ണം കൂടെ ഉണ്ട് ”
” കള്ളാ.. അപ്പൊ മുൻകൂട്ടി വാങ്ങിയതാലേ! താ….. ”
” ഇനി വേണോ ഒന്നൂടെ വലിച്ചാൽ ആകനെ മൂടാവും ”
” വിനൂ… നീ താ…”
” ന്ന.. ഇനി കിട്ടാഞ്ഞിട്ട് ചാടി കടിക്കണ്ട ”

അവള് അത് എടുത്ത് ചുണ്ടിൽ കുത്തി കെറ്റി എന്നോട് അത് കത്തിച്ച് തരാൻ പറഞ്ഞു.

🚭𝚂𝚖𝚘𝚔𝚒𝚗𝚐 𝙸𝚜 𝙸𝚗𝚓𝚞𝚛𝚒𝚘𝚞𝚜 𝚃𝚘 𝙷𝚎𝚊𝚕𝚝𝚑🚭

” ന്നാ… കത്തിക്ക്.. പിന്നെ ഇത് നമ്മൾ രണ്ട് പേരും കൂടി വലിക്കാ… ”
” ആയിക്കോട്ടെ “

33 Comments

Add a Comment
  1. Bakki evideee??

  2. നന്ദുസ്

    ❤️❤️❤️

  3. അടിപൊളി. അടുത്ത ഭാഗം പേജ് കൂട്ടി വേഗം തരണം. അല്ല തെ best

    1. ഷാനു കാര്യായിട്ട് പറഞ്ഞതാണോ അതോ തമാശക്കോ ( കഥ ഇഷ്ട്ടായിന്ന് ) 💙❤️

  4. Next part evide?

    1. ഞാൻ ഒരു യാത്ര പോവാ.. അത് കഴിഞ്ഞ് ഉടനെ ✍️❤️💙

  5. Next പതുക്കെ മതി but നല്ലതാകുമെന്ന് വിശ്വസിക്കുന്നു 🙈

    1. സേച്ചി.. നല്ലതെന്ന് ഉദ്ദേശിച്ചത് കമ്പി ആണോ… അതോ.. കഥയോ…🙂

      1. കഥ മതി, ഈ part -ലെ ടോയ്‌ലറ്റിൽ വച്ചുള്ള scene പൊളി ആയിരുന്നു. വലിയ കമ്പിയിലേക്ക് പോയാൽ കഥയുടെ ഫ്ലോ പോകും.

  6. Super story 😍😍😍

  7. കൊള്ളാം ഇതുപോലെ തന്നെ മുന്നോട്ട് പോകുക 🔥

    1. Hey പ്രവീ… സുഖല്ലേ… ❤️❤️

  8. Super.. enganeya ithinte frequency.. etra days kazhinjahl next part varum???

    1. ❤️ നീ പറയുന്ന ദിവസത്തിനുള്ളിൽ ഞാൻ ഞാൻ അപ്‌ലോഡ് ചെയാം ❤️

        1. അതിച്ചിരി കൂടുതലല്ലേ.. 🥲

          1. Nale വരുവോ?

  9. Tution classile pranayam next part

      1. എന്ന് വരും

  10. Mr എട്ടുകാലീ… എവിടെ ട്യൂഷൻ ക്ലാസ് പ്രണയം. എന്നാ.. വരാ… 😊

    1. വരും

      1. ‘ നീ ഏതാടാ കാലി അവളോട് എന്റെ കഥ വരും ന്ന് പറയാൻ…😏 ‘

        ” അപർണേ.. ഇവൻ പറയുന്നത് കേൾക്കണ്ടട്ടാ.. ഞാൻ പറയാം എന്ന് വരുമെന്ന്ട്ടോ…”

        സോറി.. കാലി 🥲❤️

        1. Ohh.. സുഖം.. ❤️

    2. വരും പെണ്ണെ…. ❤️ പിന്നെ എന്തൊക്കെ ഉണ്ട് സുഖല്ലേ… Princess 🥰

  11. Dear friends –

    ഞാൻ ഓരോ ലൈൻസ് കഴിയുമ്പോൾ സ്പേസ് ഇടാൻ വിട്ടുപോയി. ഞാൻ ഇത്രക്ക് ഒട്ടി നിക്കുമെന്ന് വിചാരിച്ചില്ല..

  12. ആദ്യ ലൈക്‌ എന്റേതാകട്ടെ…

    നന്നായിട്ടുണ്ട് ബ്രോ

    ❤️❤️❤️❤️

    1. Hey…സൈനു…Thanks..❤️

      പിന്നെ ഒരു കാര്യം ചെയ്ച്ചോട്ടെ ”

      സൈനു : യെസ്…

      ഈ ഫോട്ടോയിൽ കാണുന്ന ചേച്ചി പെണ്ണ് ബംഗ്ലാദേശ് actress “അഷ്‌റഫ്‌ മോനാലിസ” അല്ലെ…😊 അവരുടെ ഫാൻ ആണോ…

      സൈനു :

Leave a Reply

Your email address will not be published. Required fields are marked *