ബാംഗ്ലൂർ ഡേയ്സ് 02 [Spider boy] 294

” അതേ.. ചേച്ചീ.. ”
” എന്തേ…. ”
” ഈ… പൈപ്പിലെ വെള്ളത്തിന് ഒരു മണോം ചൊയൊക്കെ ”
” എടാ… അത് കുടിക്കല്ല.. അത് കോറിൻ വാട്ടറാ… ”
” ങ്ങെ ”
” അത് ഇവിടെ അടുത്തുള്ള നദിയിൽ നിന്ന് ഫിൽറ്റർ ചെയ്ത് എടുത്ത വെള്ളാ.
” അപ്പൊ കുടിക്കാനോ ”
” അവിടെ ഒരു വലിയ കേനിൽ വെള്ളം കണ്ടോ അതീന്നു കുടിച്ചോ ”

ഞാൻ അവിടെ ഉണ്ടായിരുന്ന ഗ്ലാസിൽ വെള്ളം എടുത്ത് കുടിച്ചു. ഒരു അടച്ചു വച്ച പാത്രം തുറപ്പോൾ മൂന്ന് ചപ്പാത്തി കണ്ടു രണ്ടെണ്ണം എടുത്ത് ഒരു പത്രത്തിൽ ഇട്ട്. കറി നിക്കിയപ്പോൾ തക്കാളിക്കറി. ഞാൻ കറി ചപ്പാത്തിയിലേക്ക് തട്ടി. അതുകൊണ്ട് ഹാളിൽ പോയിരുന്നു. ചേച്ചിയുടെ ഹാളിലെ കട്ടിലിൽ ഇരിക്കുന്നുണ്ടായിരുന്നു. ഞാൻ എന്റെ ബെഡിൽ ഇരുന്ന് കഴിച്ചു. ഒരു രുചിയും തോന്നിയില്ല. ഞാൻ കഴിക്കുന്നിട്ട് എന്നോട് ചേച്ചി ചോദിച്ചു.

” ഇങ്ങനെണ്ട് ഇറങ്ങുന്നുണ്ടോ ” ചേച്ചിയുടെ ചിരിച്ചുകൊണ്ടായിരുന്നു പറഞ്ഞത്
” മ്മ് ” ഞാനും ചിരിച്ചു കൊണ്ട് ഒന്ന് മൂളി
” ആദ്യം ആയിട്ടാ. ശീലാവുമ്പോ ശരിയായിക്കോളും ”
ഞാൻ അതിന് ഒന്ന് ചെറുതായി ഒന്ന് ചിരിച്ചു കാണിച്ചു.

” അതെ.. ആ വെള്ളം കഴിയാറായല്ലോ ”
” അത് നാളെ പോയി നിറക്കാം ”
” ഒരുപാട് പൈസ ആകോ ”
” എവിടെ പത്തു രൂപ കൊടുത്താൽ ആ കേൻ മുഴുവൻ നിറച്ചു കിട്ടും ”

” ഞാൻ പോവാടാ ”
” മ്മ്.. ”

” ഞാൻ താഴെ ചെന്നാൽ അവന് ഇപ്പൊ കേറിവരും. ”
” അപ്പൊ ഒരാളെങ്കെ ഒരാൾ താഴെ നിന്നാൽ മതി അല്ലെ ”
” മ്മ്… ”
ഞാൻ അത് കഴിച്ചു പാത്രം കഴുകി പിന്നേം ബെഡിൽ കിടന്നു.

32 Comments

Add a Comment
  1. നന്ദുസ്

    ❤️❤️❤️

  2. അടിപൊളി. അടുത്ത ഭാഗം പേജ് കൂട്ടി വേഗം തരണം. അല്ല തെ best

    1. ഷാനു കാര്യായിട്ട് പറഞ്ഞതാണോ അതോ തമാശക്കോ ( കഥ ഇഷ്ട്ടായിന്ന് ) 💙❤️

  3. Next part evide?

    1. ഞാൻ ഒരു യാത്ര പോവാ.. അത് കഴിഞ്ഞ് ഉടനെ ✍️❤️💙

  4. Next പതുക്കെ മതി but നല്ലതാകുമെന്ന് വിശ്വസിക്കുന്നു 🙈

    1. സേച്ചി.. നല്ലതെന്ന് ഉദ്ദേശിച്ചത് കമ്പി ആണോ… അതോ.. കഥയോ…🙂

      1. കഥ മതി, ഈ part -ലെ ടോയ്‌ലറ്റിൽ വച്ചുള്ള scene പൊളി ആയിരുന്നു. വലിയ കമ്പിയിലേക്ക് പോയാൽ കഥയുടെ ഫ്ലോ പോകും.

  5. Super story 😍😍😍

  6. കൊള്ളാം ഇതുപോലെ തന്നെ മുന്നോട്ട് പോകുക 🔥

    1. Hey പ്രവീ… സുഖല്ലേ… ❤️❤️

  7. Super.. enganeya ithinte frequency.. etra days kazhinjahl next part varum???

    1. ❤️ നീ പറയുന്ന ദിവസത്തിനുള്ളിൽ ഞാൻ ഞാൻ അപ്‌ലോഡ് ചെയാം ❤️

        1. അതിച്ചിരി കൂടുതലല്ലേ.. 🥲

          1. Nale വരുവോ?

  8. Tution classile pranayam next part

      1. എന്ന് വരും

  9. Mr എട്ടുകാലീ… എവിടെ ട്യൂഷൻ ക്ലാസ് പ്രണയം. എന്നാ.. വരാ… 😊

    1. വരും

      1. ‘ നീ ഏതാടാ കാലി അവളോട് എന്റെ കഥ വരും ന്ന് പറയാൻ…😏 ‘

        ” അപർണേ.. ഇവൻ പറയുന്നത് കേൾക്കണ്ടട്ടാ.. ഞാൻ പറയാം എന്ന് വരുമെന്ന്ട്ടോ…”

        സോറി.. കാലി 🥲❤️

        1. Ohh.. സുഖം.. ❤️

    2. വരും പെണ്ണെ…. ❤️ പിന്നെ എന്തൊക്കെ ഉണ്ട് സുഖല്ലേ… Princess 🥰

  10. Dear friends –

    ഞാൻ ഓരോ ലൈൻസ് കഴിയുമ്പോൾ സ്പേസ് ഇടാൻ വിട്ടുപോയി. ഞാൻ ഇത്രക്ക് ഒട്ടി നിക്കുമെന്ന് വിചാരിച്ചില്ല..

  11. ആദ്യ ലൈക്‌ എന്റേതാകട്ടെ…

    നന്നായിട്ടുണ്ട് ബ്രോ

    ❤️❤️❤️❤️

    1. Hey…സൈനു…Thanks..❤️

      പിന്നെ ഒരു കാര്യം ചെയ്ച്ചോട്ടെ ”

      സൈനു : യെസ്…

      ഈ ഫോട്ടോയിൽ കാണുന്ന ചേച്ചി പെണ്ണ് ബംഗ്ലാദേശ് actress “അഷ്‌റഫ്‌ മോനാലിസ” അല്ലെ…😊 അവരുടെ ഫാൻ ആണോ…

      സൈനു :

Leave a Reply

Your email address will not be published. Required fields are marked *