ബാംഗ്ലൂർ ഡേയ്സ് 02 [Spider boy] 411

ശരത്തേട്ടൻ വഴി പറഞ്ഞു തന്നുകൊണ്ട് അവസാനം അവിടെ എത്തി. എന്നോട് വണ്ടി കയറ്റി ഇടാൻ പറഞ്ഞു. ഞാൻ വണ്ടി സൈഡ് ആക്കി. ഒരു വീട് പോലെത്തെ ക്ലിനിക്ക്. ചേട്ടൻ അകത്തു കയറിയപ്പോൾ ഞാനും കയറി. അവിടെ റിസപ്ഷനിൽ ഒരു നാപ്പത് വയസ്സ് തോന്നിക്കുന്ന ഒരു തള്ള. കാണാൻ തീരെ കൊള്ളില്ല. തനി തമിഴത്തിയുടെ ലുക്ക് തന്നെ.

അവര് അവരുടെ ഭാഷയിൽ പറയുന്നത് ഞാൻ മലയാളത്തിൽ പറയാം.

തള്ള : ആരാ… ഡോക്ടറേ കാണാൻ വന്നതാണോ
ശരത്ത് : ഇത് പുതിയതായി വന്ന പായ്യനാ
തള്ള: എവിടെന്നോ അതോ അവിടെ
ശരത്ത് : സാർ അവിടെ ആണെന്നാ പറഞ്ഞെ. അവിടെ അല്ലെ ഒരാളുടെ കുറവ്
തള്ള : ഏതാടാ നിന്റെ പേര്
” വിനയ് ”
തള്ള : പ്രായം
” ഇരുപതു കഴിഞ്ഞു ”
തള്ള : ” ഇതിന് മുന്നേ എവിടെയായിരുന്നു ”
” അത്…. ചെന്നെയിൽ ”
തള്ള ” അവിടെ നിർത്തി പോന്നതാ ”
” അവിടെ നിന്ന് വന്നിട്ട് ഒരു മാസം ആയി ”
തള്ള : കാരണം

മനസ്സിൽ : ഈ തള്ളക്ക് എന്തിന്റെ സൂക്കേട് ആണ്. ഒന്ന് മിണ്ടാത്തെ ഇരുന്നൂടെ. ഇനി എന്തെങ്കിലും ചെയ്ച്ചാൽ ഈ പൂറീനെ ചവിട്ടികൊല്ലും

” കാരണം ഒരു കൊല്ലം നിന്നു പൊന്നു ”
തള്ള :” അപ്പൊ ഇവിടെ ഒരു കൊല്ലം ഉണ്ടാവുള്ളൂ ”
” അത് അപ്പത്തെ കാര്യമല്ലേ ”

ശരത്ത്: എടാ നീ ഇവിടെ ഇരുന്നോ
ഞാൻ പോയി അവിടെയുള്ള സോഫയിൽ പോയിരുന്നു.
” താങ്ക്സ് ”
” എന്തിന് ”
” ആ തള്ളേ ന്റെ അടുത്തൂന്ന് വിളിച്ചതിന് ”
” അത് അങ്ങനെയാ. കൊറച്ചു ജാഡ ഉള്ള കൂട്ടത്തിലാ ”
” അല്ലെ അതിന്റെ പറച്ചിൽ കേട്ടാൽ തോന്നും ഈ ക്ലിനിക് അവരുടെ ആണെന്ന് ”
” ഇനി അവര് എന്തെങ്കിലും ചോദിച്ചാൽ നീ മൂളിയാൽ മതി. അപ്പൊ നിർത്തിക്കോളും ”
” ശരി. അല്ല മറ്റേ ചേച്ചി എവിടെ ”
” അവള് വർക്കിൽ ആണെന്ന് തോന്നുന്നു ”
ശരത്ത് : ” അക്ക… സൂസൻ വർക്കിൽ ആണോ ”
തള്ള : അവൾക്ക് ഒരു ധാര ഉണ്ട്. ഒരു മണിക്കൂർ ആയി കേറീട്ട്.

33 Comments

Add a Comment
  1. Bakki evideee??

  2. നന്ദുസ്

    ❤️❤️❤️

  3. അടിപൊളി. അടുത്ത ഭാഗം പേജ് കൂട്ടി വേഗം തരണം. അല്ല തെ best

    1. ഷാനു കാര്യായിട്ട് പറഞ്ഞതാണോ അതോ തമാശക്കോ ( കഥ ഇഷ്ട്ടായിന്ന് ) 💙❤️

  4. Next part evide?

    1. ഞാൻ ഒരു യാത്ര പോവാ.. അത് കഴിഞ്ഞ് ഉടനെ ✍️❤️💙

  5. Next പതുക്കെ മതി but നല്ലതാകുമെന്ന് വിശ്വസിക്കുന്നു 🙈

    1. സേച്ചി.. നല്ലതെന്ന് ഉദ്ദേശിച്ചത് കമ്പി ആണോ… അതോ.. കഥയോ…🙂

      1. കഥ മതി, ഈ part -ലെ ടോയ്‌ലറ്റിൽ വച്ചുള്ള scene പൊളി ആയിരുന്നു. വലിയ കമ്പിയിലേക്ക് പോയാൽ കഥയുടെ ഫ്ലോ പോകും.

  6. Super story 😍😍😍

  7. കൊള്ളാം ഇതുപോലെ തന്നെ മുന്നോട്ട് പോകുക 🔥

    1. Hey പ്രവീ… സുഖല്ലേ… ❤️❤️

  8. Super.. enganeya ithinte frequency.. etra days kazhinjahl next part varum???

    1. ❤️ നീ പറയുന്ന ദിവസത്തിനുള്ളിൽ ഞാൻ ഞാൻ അപ്‌ലോഡ് ചെയാം ❤️

        1. അതിച്ചിരി കൂടുതലല്ലേ.. 🥲

          1. Nale വരുവോ?

  9. Tution classile pranayam next part

      1. എന്ന് വരും

  10. Mr എട്ടുകാലീ… എവിടെ ട്യൂഷൻ ക്ലാസ് പ്രണയം. എന്നാ.. വരാ… 😊

    1. വരും

      1. ‘ നീ ഏതാടാ കാലി അവളോട് എന്റെ കഥ വരും ന്ന് പറയാൻ…😏 ‘

        ” അപർണേ.. ഇവൻ പറയുന്നത് കേൾക്കണ്ടട്ടാ.. ഞാൻ പറയാം എന്ന് വരുമെന്ന്ട്ടോ…”

        സോറി.. കാലി 🥲❤️

        1. Ohh.. സുഖം.. ❤️

    2. വരും പെണ്ണെ…. ❤️ പിന്നെ എന്തൊക്കെ ഉണ്ട് സുഖല്ലേ… Princess 🥰

  11. Dear friends –

    ഞാൻ ഓരോ ലൈൻസ് കഴിയുമ്പോൾ സ്പേസ് ഇടാൻ വിട്ടുപോയി. ഞാൻ ഇത്രക്ക് ഒട്ടി നിക്കുമെന്ന് വിചാരിച്ചില്ല..

  12. ആദ്യ ലൈക്‌ എന്റേതാകട്ടെ…

    നന്നായിട്ടുണ്ട് ബ്രോ

    ❤️❤️❤️❤️

    1. Hey…സൈനു…Thanks..❤️

      പിന്നെ ഒരു കാര്യം ചെയ്ച്ചോട്ടെ ”

      സൈനു : യെസ്…

      ഈ ഫോട്ടോയിൽ കാണുന്ന ചേച്ചി പെണ്ണ് ബംഗ്ലാദേശ് actress “അഷ്‌റഫ്‌ മോനാലിസ” അല്ലെ…😊 അവരുടെ ഫാൻ ആണോ…

      സൈനു :

Leave a Reply

Your email address will not be published. Required fields are marked *