**” എവിടെ മൊത്തം അഞ്ചു പേരാ. നീയും കൂടി കൂടിയാൽ ആറ്. മൂന്ന് പെണ്ണും മൂന്ന് ആണും. മൂന്നു ആൾ താഴെത്തെ ക്ളീനിക്കിൽ നിക്കും ബാക്കി മൂന്ന് പേര് നമുക്ക് മറ്റൊരു ക്ലിനിക്ക് കൂടെ ഉണ്ട് “**
**”അതെവിടെയാ ”
” അത് കുറച്ചു പോണം. രണ്ടും നമ്മുടെ ഓണർ ന്റെ തന്നെയാ. നീ എവിടെയാകും. എവിടെയാ ആളില്ലാത്തെ. മറ്റു മൂന്ന് പേര് അവിടെത്തെ ക്ലിനിക്കിൽ രണ്ട് പെണ്ണും ഒരാണും “**
” ചേട്ടന് എത്രയാ പ്രായം ”
” എനിക്ക് ഇരുപത്തി അഞ്ച്. എന്തെ.. നിനക്കോ ”
” എനിക്ക് ഇരുപത് വയസൊള്ളു ”
” നിന്റെ നാട് എവിടെ ”
” മലപ്പുറം, ചേട്ടന്റോ ”
” ഞാൻ പാലക്കാട്. അല്ല നീ മലപ്പുറത്താണ്. ഞാൻ അവിടെ കോട്ടക്കൽ ആയുർവേദ കോളേജിൽ ആണ് പഠിച്ചത് ”
” ആന്നോ. എത്രയായി പഠിച്ചിറങ്ങീട്ട് ”
” ഒരു അഞ്ചാറ് കൊള്ളായിട്ടുണ്ടാവും ”
” ഏ… ആ… ചേട്ടന് 25 വയസായിലെ. അല്ല നിങ്ങൾ ഇവിടെ വന്നിട്ട് എത്രയായി ”
” ഞാൻ ഒരു ആറ് മാസത്തോളം ”
” അശ്വതി ചേച്ചിയോ ”
” അവള് വന്നിട്ട് മൂന്നു മാസം ആവണൊള്ളു ”
” പിന്നെ നന്നൾ ഇപ്പൊ ഇവിടെ നാല് പേര് ഉണ്ടാവൊള്ളൂ ”
” അതെന്താ ”
” രണ്ടാൾ നാട്ടിൽ പോയതാ ”
” പെണ്ണുങ്ങൾ ആവും ലെ ”
” ആണും പെണ്ണും. അവര് കപ്പിൾസാ അവര് നാട്ടിൽ പോയതാ ”
” കല്യാണം കഴിഞ്ഞു ”
” എൻഗേജ് മെന്റ് കഴിഞ്ഞു. അവര് ആരു ആഴ്ച്ച ആകും തിരിച്ചു വരാൻ ”
” അവരൊക്കെ പേരെന്താ.. ”
**” നാട്ടിൽ പോയവരുടെ പേര് # അഞ്ജലി , അഖിൽ,# അവർക്കൊക്കെ എന്റെ പ്രായ. പിന്നെ താഴെ ഉള്ളത് അശ്വതി, പിന്നെ മറ്റേ ക്ലിനിക്കിൽ ഉള്ള പെണ്ണ് # സൂസൻ # അവള് കൃസ്ത്യനാ.. ഇവള് മാർക്ക് ഒരേ പ്രയാ… പിന്നെ എല്ലാതും നിനക്ക് വരും ദിവസങ്ങളിൽ മനസിലായിക്കളും “**
Machane evde🥲
Hey🕷️dude…how are you?❤️🕸️❤️
തെറി വാക്കുകൾ വേണ്ട ബ്രോ
കളിക്ക് ഇടയിൽ പെട്ടെന്ന് അവർ പരസ്പരം തെറി വിളിക്കുമ്പോ കഥാപാത്രം അതിന്റെ സ്വഭാവം മാറുന്നത് പോലെയാണ്
കു, പൂ എന്നത് ഒന്നും തെറി അല്ല
അത് ആ ശരീര ഭാഗങ്ങളുടെ പേരാണ്
Ok.. ഇനി ഞാൻ നോക്കിക്കോളാം ❤️
നല്ല കഥയാണ് പക്ഷേ വാക്കുകൾ പൂർണ്ണമായും എഴുതാതേതെ കൂ… പൂ ഇങ്ങനെ വായിക്കുമ്പോൾ ആസ്വാദനം നഷ്ടപ്പെടുന്നു
ഞാൻ ചുമ്മാ ചെയ്തതാ. ഈ തെറി വാക്കുകൾ ഇല്ലാതെ എന്ത് കഥ. അടുത്ത ഭാഗത്തിൽ 😐👍
Bro tution classile pranayam next part
നാളെ…
Bro tution classile pranayam next part
തരാ…❤️
Bro, tution class ബാക്കി ഇട് 🥲.
ആാാ.. അത് ഞാൻ ഇടാ.. പേടിക്കേണ്ടട്ടോ..സുന്ദരി🙂❤️
അവൻ ബാത്റൂമിന്റെ ടയിൽസ് നക്കിയത് ഇഷ്ടായില്ല. കുറച്ചൊക്കെ വൃത്തി ഉള്ളത് നല്ലതാ
ആ സീൻ വായിച്ചപ്പോ ഉള്ള മൂഡും പോകുന്നത് പോലായിരുന്നു
അത് നല്ല കൂത്ത്…. അവൻ അവിടെ കഴുകി വൃത്തിയാക്കിട്ടാണ് അവിടെ നക്കിയത്.
🤔 ഇനി ചെലപ്പോ കാമം തലക്ക് പിടിക്കുന്ന ആ സന്ദർഭത്തിൽ അവൻ നക്കാൻ പോണത് ട്ടയിൽസ് ആണെന്നോ ഫ്രഷ് പ്ലേറ്റ് ആണെന്നോ അവൻ ഓർത്തിട്ടുണ്ടാവില്ല.
നിങ്ങളുടെ അപിപ്രായം പറഞ്ഞതിന് നന്ദി ❤️
Bro, നല്ല പോലെ ടൈം എടുത്ത് എയുത്. Waiting for the next part.
Thanks കൽക്കി ഭഗവാനെ
ഇവിടെ എന്നുള്ളതിന് പകരം എവിടെ എന്നെഴുതിയിട്ടുണ്ട് ഇതില്. അക്ഷരത്തെറ്റ് വരുത്താതെ നോക്കണം. തുടക്കം നന്നായിട്ടുണ്ട്.
മൈക്കിളാശാനെ അതെന്താന്ന് അറിയോ – ടൈപ്പ് ചെയുമ്പോൾ I,E ലെറ്റർ മാറി പോകുന്നതാ! Sorry🥲. ആ വാക്ക് കണ്ടുപിടിച്ച് തന്നതിന് ഞാൻ നന്ദി രേഖപെടുത്തുന്നു ❤️❤️
കൊള്ളാം, നന്നായിട്ടുണ്ട്
Thanks ❤️❤️
ഇതെന്താ സഹോ കു**, പൂ* എന്നൊക്കെ ഇട്ടിരിക്കുന്നെ? കമ്പി സ്റ്റോറിക്ക് ** ഇടേണ്ട ആവശ്യമുണ്ടോ
അടുത്ത പാർട്ടിൽ സെറ്റ് ആക്കാം BR0❤️
Bro next part inn thanne ido🥲
🥲 ഇടാ ഇടാ
Machane evde🥲
വേഷമിക്കല്ലേ dude…. Najn കഥ എഴുതുകയാണ്… ❤️
Doctor. Njan title “ബാംഗ്ലൂർ Days” ഇങ്ങനെയാ കൊടുത്തേ 🥲
ബ്രോ ഇമോജി ഇല്ലാതെ കഥ എഴുതിക്കൂടെ?
നല്ല കഥയാണ് ഇമോജി അതിന്റെ ഫീൽ കുറക്കുന്നുണ്ട്
എന്നാ പിന്നെ അങ്ങനെ ആവട്ടെ