ബാംഗ്ലൂർ ഡേയ്സ് 01 [Spider boy] 580

എനിക്ക് ഉറക്കം വന്നപ്പോൾ എന്റെ ബാഗ് തലയിൽ വച്ച് കിടന്നു. എന്റെ നേരെ ഒപോസിറ്റ് ഇരിക്കുന്നത് ഒരു വയസായ കെളവൻ ആയത് കൊണ്ട് ഞാൻ കിടന്നു. എനിക്ക് ഒരു ദൈര്യം കിട്ടാത്തത് കൊണ്ട് ഞാൻ മുകളിൽ ആരുമില്ലാന്ന് കണ്ടപ്പോൾ അവിടെ കയറി കിടന്നു. ഫോണിൽ രാവിലെ 7.00 am ന് അലാറം വെച്ച് കിടന്നുറങ്ങി.!!Zzz….

പെട്ടന്നുള്ള ശബ്ദവും തരിക്കുന്ന വൈബറേറ്ററും കൊണ്ട് ഞാൻ ഞെട്ടി ഉണർന്നു. ഞാൻ പുറത്തേക്ക് നോക്കിയപ്പോൾ നേരം വെളുത്തിരുന്നു. എന്റെ കഠിനമായ മൂത്രശങ്ക കാരണം ഞാൻ ട്രെയിനിലെ ബാത്‌റൂമിൽ പോയി. അതിലേക്ക് കയറാൻ ഡോർ തുറന്നതും മുഖത്തടിക്കും വിധം മൂത്രത്തിന്റെ മണം. ഏതോ നായിന്റെ മോൻ മൂത്രം ഒഴിച്ചിട്ട് വെള്ളം ഒഴിക്കാത്തതിന്റെ മണമാണ്. ഞാൻ മൂക്ക് പൊത്തി ഒരുവിധം ഒഴിച്ചു. വെള്ളം ഒഴിക്കാനായി അതിൽ അമർത്തിയപ്പോൾ വെള്ളം വരുന്നില്ല.

💭 ശ്ശേ… വെറുതെ ആ പാവത്തിനെ തന്തക്ക് വിളിച്ചു.  ഇതിൽ വെള്ളം ഇല്ലാത്തതിന്റെ കൊഴപ്പായിരുന്നു 🙂 💭
ഞാൻ ആരെങ്കിലും വരും മുമ്പ് വേഗം പോയി എന്റെ സീറ്റിൽ പോയിരുന്നു. ബാഗിൽ മിനറൽ വാട്ടർ ഉള്ളത് കൊണ്ട് ഒന്ന് വായ കഴുകി തുപ്പീട്ട് മുഖം കഴുകി. കൊറച്ചു കുടിച്ചതിന് ശേഷം അത് ബാഗിൽ വച്ചു.

💭 ഇനി ഇത്ര നേരം ഇതിൽ ഇരിക്കേണ്ടി വരോ ആവോ 💭

ട്രെയിൻ  കർണാടകയിലെ ഏതോ സ്ഥലത്തുകൂടെ മുമ്പോട്ട് പോയ്കൊണ്ടിയിയുന്നു. അങ്ങനെ കാത്തിരിപ്പിന് അവസാനമായി എനിക്ക് ഇറങ്ങാൻ ഉള്ള സ്റ്റേഷൻ എത്താനായി എന്ന് അപ്പിൽ നിന്ന് മെസ്സേജ് വന്നു. സ്റ്റേഷൻ എത്താനയതും എന്റെ നെഞ്ച് കാളാൻ തുടങ്ങി. ഒരു വിറയലും. ആത്യമായി ഇവിടേക്ക് വരുന്നതിന്റെയും ഇവിടെത്തെ ഭാഷ അറിയാത്തതിന്റെ ഒരു വെചാറും.

29 Comments

Add a Comment
  1. Machane evde🥲

    1. Hey🕷️dude…how are you?❤️🕸️❤️

  2. തെറി വാക്കുകൾ വേണ്ട ബ്രോ
    കളിക്ക് ഇടയിൽ പെട്ടെന്ന് അവർ പരസ്പരം തെറി വിളിക്കുമ്പോ കഥാപാത്രം അതിന്റെ സ്വഭാവം മാറുന്നത് പോലെയാണ്
    കു, പൂ എന്നത് ഒന്നും തെറി അല്ല
    അത് ആ ശരീര ഭാഗങ്ങളുടെ പേരാണ്

    1. Ok.. ഇനി ഞാൻ നോക്കിക്കോളാം ❤️

  3. നല്ല കഥയാണ് പക്ഷേ വാക്കുകൾ പൂർണ്ണമായും എഴുതാതേതെ കൂ… പൂ ഇങ്ങനെ വായിക്കുമ്പോൾ ആസ്വാദനം നഷ്ടപ്പെടുന്നു

    1. ഞാൻ ചുമ്മാ ചെയ്തതാ. ഈ തെറി വാക്കുകൾ ഇല്ലാതെ എന്ത് കഥ. അടുത്ത ഭാഗത്തിൽ 😐👍

  4. Bro tution classile pranayam next part

  5. Bro tution classile pranayam next part

  6. Bro, tution class ബാക്കി ഇട് 🥲.

    1. ആാാ.. അത് ഞാൻ ഇടാ.. പേടിക്കേണ്ടട്ടോ..സുന്ദരി🙂❤️

  7. അജിത് കൃഷ്ണ

    അവൻ ബാത്റൂമിന്റെ ടയിൽസ് നക്കിയത് ഇഷ്ടായില്ല. കുറച്ചൊക്കെ വൃത്തി ഉള്ളത് നല്ലതാ
    ആ സീൻ വായിച്ചപ്പോ ഉള്ള മൂഡും പോകുന്നത് പോലായിരുന്നു

    1. അത് നല്ല കൂത്ത്…. അവൻ അവിടെ കഴുകി വൃത്തിയാക്കിട്ടാണ് അവിടെ നക്കിയത്.

      🤔 ഇനി ചെലപ്പോ കാമം തലക്ക് പിടിക്കുന്ന ആ സന്ദർഭത്തിൽ അവൻ നക്കാൻ പോണത് ട്ടയിൽസ് ആണെന്നോ ഫ്രഷ് പ്ലേറ്റ് ആണെന്നോ അവൻ ഓർത്തിട്ടുണ്ടാവില്ല.

      നിങ്ങളുടെ അപിപ്രായം പറഞ്ഞതിന് നന്ദി ❤️

      1. Bro, നല്ല പോലെ ടൈം എടുത്ത് എയുത്. Waiting for the next part.

        1. Thanks കൽക്കി ഭഗവാനെ

  8. Dark Knight മൈക്കിളാശാൻ

    ഇവിടെ എന്നുള്ളതിന് പകരം എവിടെ എന്നെഴുതിയിട്ടുണ്ട് ഇതില്. അക്ഷരത്തെറ്റ് വരുത്താതെ നോക്കണം. തുടക്കം നന്നായിട്ടുണ്ട്.

    1. മൈക്കിളാശാനെ അതെന്താന്ന് അറിയോ – ടൈപ്പ് ചെയുമ്പോൾ I,E ലെറ്റർ മാറി പോകുന്നതാ! Sorry🥲. ആ വാക്ക് കണ്ടുപിടിച്ച് തന്നതിന് ഞാൻ നന്ദി രേഖപെടുത്തുന്നു ❤️❤️

  9. കൊള്ളാം, നന്നായിട്ടുണ്ട്

  10. ഇതെന്താ സഹോ കു**, പൂ* എന്നൊക്കെ ഇട്ടിരിക്കുന്നെ? കമ്പി സ്റ്റോറിക്ക് ** ഇടേണ്ട ആവശ്യമുണ്ടോ

    1. അടുത്ത പാർട്ടിൽ സെറ്റ് ആക്കാം BR0❤️

  11. Bro next part inn thanne ido🥲

      1. Machane evde🥲

        1. വേഷമിക്കല്ലേ dude…. Najn കഥ എഴുതുകയാണ്… ❤️

  12. 𝐒ρ𝗂ᑯ𝖾𝗋-𝐁ⱺ𝗒

    Doctor. Njan title “ബാംഗ്ലൂർ Days” ഇങ്ങനെയാ കൊടുത്തേ 🥲

  13. ബ്രോ ഇമോജി ഇല്ലാതെ കഥ എഴുതിക്കൂടെ?
    നല്ല കഥയാണ് ഇമോജി അതിന്റെ ഫീൽ കുറക്കുന്നുണ്ട്

    1. എന്നാ പിന്നെ അങ്ങനെ ആവട്ടെ

Leave a Reply

Your email address will not be published. Required fields are marked *