ബാംഗ്ലൂർ ഡേയ്‌സ് 2 [Harry Potter] 1399

മാത്രമായി എന്റെ ശ്രദ്ധ.

ആ കണ്ണുകളിലേക്ക് ഒന്നേ ഞാൻ നോക്കിയുള്ളു, കോർത്ത് വലിക്കുന്ന ചൂണ്ടയെപ്പോലെ അവ എന്നെ എങ്ങോട്ടോ കൊണ്ട് പോയി.ഞാൻ പെട്ടെന്ന് കണ്ണുകൾ പിൻവലിച്ചു,പക്ഷെ മനസ്സിൽ പിടിച്ച കൊളുത്ത് അങ്ങനെ തന്നെയിരുന്നു..

 

ഓഡറെടുക്കാനായി ഒരു വെയ്റ്റർ അപ്പോഴേക്കും അങ്ങോട്ടേക്ക് എത്തിയിരുന്നു.

 

“മാഡം പറയു..”മെനു കാർഡ് അവർക്ക് നീട്ടിക്കൊണ്ട് ഞാൻ പറഞ്ഞു.

 

“ഏയ്.. ഞാൻ ആൾറെഡി ഓഡർ ചെയ്തു. ശിവ പ്രസാദ് ചെയ്തോളു..”മാഡം മറുപടി നൽകി.

 

മെനു കാർഡിലൂടെ ഞാനെന്റെ കണ്ണുകളോടിച്ചു. ആഹാരകാര്യത്തിൽ എനിക്കറിവ് കുറവാണ്. എന്ത് ഓർഡർ ചെയ്യുമെന്നറിയാതെ ഞാനല്പം കൺഫ്യൂഷനിലിരുന്നു..

 

“എന്ത് പറ്റി.. ഓഡർ ചെയ്യുന്നില്ലേ..?” ഞാൻ മിണ്ടാതിരിക്കുന്നത് കണ്ട് മാഡം ചോദിച്ചു.

 

“അത് മാം..എനിക്ക് ഈ ഇറ്റാലിയൻ ഫുഡ്സിൽ വലിയ അറിവൊന്നുമില്ല…അതാ ഏത് ഓഡർ ചെയ്യണമെന്നൊരു ഡൌട്ട്..”

 

“ഹ. ഹ.. ഓക്കേ.. ഞാൻ ഓഡർ ചെയ്യട്ടെ..??

 

“യെസ്.. മാഡം പറയു.

 

“താൻ പാസ്ത കഴിക്കുമോ…?

 

“കഴിക്കും.

 

“ഓക്കേ.

 

“വൻ പാസ്ത കാർബൊണാറ ആൻഡ് എ പൈനാപ്പിൾ ജ്യൂസ്‌ .” മാഡം വെയ്റ്ററിനോടായി പറഞ്ഞു.

 

മാഡം :-സോ.. എന്നും പുറത്തിന്നാണോ ഫുഡ്‌.

 

ഞാൻ :-ഏയ്. ഇന്ന് സൺഡേ ആയത്കൊണ്ട് ജസ്റ്റ്‌ ഒരു ഔട്ടിങ്.

അല്ല മാഡം എന്നും പുറത്തിന്നാണോ ഫുഡ്‌.

 

മാഡം :-ഏയ്. ഇന്ന് പുറത്തുന്നു കഴിക്കാമെന്ന് കരുതി. ശിവ പ്രസാദ് എവിടെയാ സ്റ്റേ..

 

ഞാൻ :-മാം. ഇഫ് യൂ ഡോണ്ട് മൈൻഡ് എന്നെ ശിവ പ്രസാദ് എന്ന് വിളിക്കണ്ട, ശിവ എന്ന് വിളിച്ചാൽ മതി.അങ്ങനെയാണ് എല്ലാവരും വിളിക്കാറുള്ളത്.

 

മാഡം :-ഓക്കേ ഓക്കേ. ശിവ എവിടെയാ സ്റ്റേ..?

 

“ഇവിടെ അടുത്ത് തന്നെയാ. Dev റെസിഡൻസി.

 

“പൈയിങ് ഗസ്റ്റ് ആയിയാണോ..?

 

“അല്ല. നമ്മുടെ ഓഫീസിലെ സച്ചു ഇല്ലേ, അവനെന്റെ ഫ്രണ്ടാണ്. അവന്റെകൂടെയാണ്.

 

“എന്നിട്ട് സച്ചു വന്നില്ലേ…?

 

“ഇല്ല. അവനൊരു മാര്യേജ് ഉണ്ട്. അവിടേക്ക് പോയി..

The Author

Harry Potter

??????? ?? ? ? ? ? ?  ? ? ? ? ? ? 

61 Comments

Add a Comment
  1. സൂപ്പർ bro…. ഇനി എന്നാ അടുത്ത പാർട്ട്‌

  2. Super bro
    വായിചതിൽ ഏറ്റവും മനോഹരം

  3. Harry potter

    ഒരു project ചെയ്ത് തീക്കാനുണ്ട്. അതിനാൽ എഴുതാൻ അധികം സമയം കിട്ടുന്നില്ല. എങ്കിലും ഇനി വരുന്ന ബുധനാഴ്ച്ചക്ക് മുൻപ് അടുത്ത ഭാഗം സബ്‌മിറ്റ് ചെയ്യാൻ ശ്രമിക്കാം. നിനങ്ങളുടെ സ്നേഹത്തിനു നന്ദി ❣️

  4. നല്ല കഥ നല്ല അവതരണം അടിപൊളിയായിട്ടുണ്ട് തുടർന്നും എഴുതുക ആകാംക്ഷയോടെ കാത്തിരിക്കുന്നു

  5. ബാക്കി എപ്പോ വരും ബ്രോ?? ഇവിടെ അടുത്ത ഭാഗം കാത്തിരിക്കുന്ന മൂന്ന് കഥകളെ ഉള്ളൂ , 1. ആജീവനാന്തം , 2. ബാംഗ്ലൂർ ഡേയ്സ് . 3. ജസ്നയുടെ മൂവി ഓഡിഷൻ , പക്ഷെ മൂന്ന് പേരും ഒരു ഭാഗം ഇട്ടു കഴിഞ്ഞാൽ പിന്നെ 2 ആഴ്ച കഴിഞ്ഞേ അടുത്ത ഭാഗം ഇറക്കൂ, കഥ വായിക്കാനുള്ള രസം പോകുന്നൂ ഇത്രയും താമസിപ്പിക്കുമ്പോൾ

  6. ഒരു കഥ ഉണ്ട് പേര എതിണ് എന്ന് അറിയാമോ. നായകൻ വീട്ടിൽ തുണി ഉടുക്കാതെയാണ് വീട്ടിൽ നടക്കുന്നത് . അവന്റെ അമ്മ അവനെ അവന്റെ കസ്സിനുമായി കല്യാണo നടത്തും.
    Pls കഥയുടെ പേര് ആർക്കേങ്കിലും അറിയാമോ

  7. അടുത്ത പാർട്ട്‌ വരാനായോ ?

  8. Nice story bro

    has good flow and entertainment….

    Liked this very much…

    Thanks for the effort.

  9. ♥️?♥️ ORU PAVAM JINN ♥️?♥️

    ♥️♥️♥️♥️♥️♥️?

  10. Waaw kidu… next part pettennaaykkotte….

  11. Set?❤️?

  12. കഥ ഒരു സൂപ്പർ ലെവൽ ഇൽ എത്തിയിരിക്കുന്നു.. ഇതുപോലെ ഫ്ലോയിൽ അങ്ങ് പോട്ടെ.. പഴശ്ശി യുടെ തന്ദ്രം കമ്പനി കാണാൻ പോകുന്നില്ലേ ഉള്ളു.

  13. മായാവി ✔️

    കൊള്ളാം ബ്രോ
    Waiting for next part

  14. ???

  15. നിങ്ങ അടുത്ത പാർട് പെടക്ക് മച്ചാനേ, നല്ല രസം ആയി വരുന്നുണ്ട്

    1. Istapettadey nee bakki id

  16. Onnum parayanilla…

  17. ഇങ്ങള് piliyanu

  18. സൂര്യപുത്രൻ

    Nannayirinnu bro

  19. ✖‿✖•രാവണൻ ༒

    കാത്തിരിക്കുന്നു

  20. ഗുൽമോഹർ

    സൂപ്പറാണ് എഴുത്ത്. ഒരു സജാക്ഷനും പറയാൻ തോന്നുന്നില്ല. ഇങ്ങനെയങ്ങോട്ട് പോട്ടെ.
    വെയ്റ്റിംഗ് ബ്രോ…

    1. ഡാവിഞ്ചി

      കൊള്ളാടോ…. അധികം വൈകാതെ അടുത്ത പാർട്ടുകൾ പ്രതീക്ഷിക്കുന്നു….

  21. സ്പാർട്ടക്കസ്

    സൂപ്പർ

    1. അടിപൊളി ബ്രോ
      Next part വൈകണ്ട

  22. ഫോട്ടോയിൽ ഉള്ള ഗേൾ ആരാണ്.

  23. വളരെ ഹൃദയഹാരിയായ കഥ. എംഡിയെ കൈവെള്ളയിലിട്ട് (?) അമ്മാനമാടാൻ ശിവക്ക് കഴിയട്ടെ. അടുത്ത ഭാഗം ഉടൻ പ്രതീക്ഷിക്കുന്നു

  24. Nannayittund. Waiting for next part

  25. Pettennu post next part porette

Leave a Reply

Your email address will not be published. Required fields are marked *