“ന്താടാ സാഡ് ആയി ഇരിക്കുന്നെ..”എന്റെ അടുത്തുള്ള സീറ്റിൽ ഇരുന്നുകൊണ്ട് സച്ചു ചോദിച്ചു.
“ഊമ്പി അളിയാ..
“ഊമ്പിയെന്ന…? ന്ത് പറ്റി മാഡം വല്ലതും പറഞ്ഞ..
“മ്മ്. ഇന്നലെ ട്രെയിനിൽ ഒരു പെണ്ണിനെ കണ്ട കാര്യം പറഞ്ഞത് ഓർമ്മ ഉണ്ട..
“ഓ.. വെള്ള ജട്ടി ഇട്ട ചന്തിക്കാരി .അതിന്..?
“കിണിക്കാതെ മൈരേ.. അത് നമ്മുടെ M. D. ആയിരുന്നു.
“ങേ.. പോ മൈരേ കളിക്കാതെ..
“എന്റെ ഇരുപ്പ് കണ്ടിട്ട് തമാശ പറയുന്ന പോലെ തോന്നിയ.
“യ്യോ.. അവർക്ക് നിന്നെ മനസിലായ..?
“പിന്നെ മനസിലാക്കാതെ. ഊക്കി വിട്ട് എന്നെ.
“എന്ത് പറഞ്ഞു..?
“ജോലിയും ഇല്ല ഒരു അണ്ടിയുമില്ല പൊക്കോളാൻ പറഞ്ഞു..
“യ്യോ.. ഇനി എന്ത് ചെയ്യും.
“അറിയില്ല. ഞാൻ കുറേ കെഞ്ചി നോക്കി.വെയിറ്റ് ചെയ്യാൻ പറഞ്ഞു.
“അങ്ങനെ വെറുതെ പറഞ്ഞു വിടാനൊന്നും പറ്റില്ല. ജോയിനിങ് ലെറ്റർ ഉള്ളതല്ലേ.
“അതിലും പണി ആണളിയാ…HR ന്റെയും
D യുടെയും സൈൻ വേണം. M. D. ഇനി വേണമായിരുന്നു സൈൻ ചെയ്യാൻ. എങ്കിലേ ലെറ്റർ വാലിഡ് ആവുകയുള്ളു.അവര് സൈൻ ചെയ്യുന്നതിന് മുൻപ് അല്ലെ ഊമ്പൽ ആയത്.മയിർ അവസ്ഥ
“മൈര്…. അവന് വേറെ ഒരു പെണ്ണിനേയും കിട്ടിയില്ല നോക്കാൻ.
“അളിയാ അയിന് ഞാനറിഞ്ഞ അത് M. D. ആണെന്ന്. അല്ലെങ്കിൽ തന്നെ അവർക്ക് വല്ല ഫ്ലൈറ്റും എടുത്തൂടെ ക്യാഷ് കാണുമല്ലോ.
“ഒരു കാര്യം ചെയ്യ് നീ അവരോട് ചെന്ന് അത് ചോദിക്ക്. അല്ല പിന്നെ.
“എന്റെ പൊന്നളിയാ ആകെ തൊലിഞ്ഞു ഇരിക്കുവാണ്. അതിനിടയിൽ കോമഡി ഉണ്ടാക്കല്ലേ..
“ശിവപ്രസാദ്.. മാഡം വിളിക്കുന്നു ” വിനു ചേട്ടൻ വന്നു പറഞ്ഞു.
“അളിയാ.. ഇതൊന്നും ആരോടും പറയല്ലേ…”സച്ചുവിന് താക്കീത് നൽകിയശേഷം ഞാൻ വീണ്ടും അവരുടെ കാബിനിലേക്ക് ചെന്നു.
മാഡം:- യൂ മെ സിറ്റ്..
ഞാൻ :-താങ്ക്യൂ
സൂപ്പർ bro…. ഇനി എന്നാ അടുത്ത പാർട്ട്
Super bro
വായിചതിൽ ഏറ്റവും മനോഹരം
ഒരു project ചെയ്ത് തീക്കാനുണ്ട്. അതിനാൽ എഴുതാൻ അധികം സമയം കിട്ടുന്നില്ല. എങ്കിലും ഇനി വരുന്ന ബുധനാഴ്ച്ചക്ക് മുൻപ് അടുത്ത ഭാഗം സബ്മിറ്റ് ചെയ്യാൻ ശ്രമിക്കാം. നിനങ്ങളുടെ സ്നേഹത്തിനു നന്ദി ❣️
നല്ല കഥ നല്ല അവതരണം അടിപൊളിയായിട്ടുണ്ട് തുടർന്നും എഴുതുക ആകാംക്ഷയോടെ കാത്തിരിക്കുന്നു
ബാക്കി എപ്പോ വരും ബ്രോ?? ഇവിടെ അടുത്ത ഭാഗം കാത്തിരിക്കുന്ന മൂന്ന് കഥകളെ ഉള്ളൂ , 1. ആജീവനാന്തം , 2. ബാംഗ്ലൂർ ഡേയ്സ് . 3. ജസ്നയുടെ മൂവി ഓഡിഷൻ , പക്ഷെ മൂന്ന് പേരും ഒരു ഭാഗം ഇട്ടു കഴിഞ്ഞാൽ പിന്നെ 2 ആഴ്ച കഴിഞ്ഞേ അടുത്ത ഭാഗം ഇറക്കൂ, കഥ വായിക്കാനുള്ള രസം പോകുന്നൂ ഇത്രയും താമസിപ്പിക്കുമ്പോൾ
ഒരു കഥ ഉണ്ട് പേര എതിണ് എന്ന് അറിയാമോ. നായകൻ വീട്ടിൽ തുണി ഉടുക്കാതെയാണ് വീട്ടിൽ നടക്കുന്നത് . അവന്റെ അമ്മ അവനെ അവന്റെ കസ്സിനുമായി കല്യാണo നടത്തും.
Pls കഥയുടെ പേര് ആർക്കേങ്കിലും അറിയാമോ
അടുത്ത പാർട്ട് വരാനായോ ?
Nice story bro
has good flow and entertainment….
Liked this very much…
Thanks for the effort.
♥️♥️♥️♥️♥️♥️?
Waaw kidu… next part pettennaaykkotte….
Set?❤️?
കഥ ഒരു സൂപ്പർ ലെവൽ ഇൽ എത്തിയിരിക്കുന്നു.. ഇതുപോലെ ഫ്ലോയിൽ അങ്ങ് പോട്ടെ.. പഴശ്ശി യുടെ തന്ദ്രം കമ്പനി കാണാൻ പോകുന്നില്ലേ ഉള്ളു.
കൊള്ളാം ബ്രോ
Waiting for next part
???
നിങ്ങ അടുത്ത പാർട് പെടക്ക് മച്ചാനേ, നല്ല രസം ആയി വരുന്നുണ്ട്
Istapettadey nee bakki id
Onnum parayanilla…
ഇങ്ങള് piliyanu
Nannayirinnu bro
???
കാത്തിരിക്കുന്നു
സൂപ്പറാണ് എഴുത്ത്. ഒരു സജാക്ഷനും പറയാൻ തോന്നുന്നില്ല. ഇങ്ങനെയങ്ങോട്ട് പോട്ടെ.
വെയ്റ്റിംഗ് ബ്രോ…
കൊള്ളാടോ…. അധികം വൈകാതെ അടുത്ത പാർട്ടുകൾ പ്രതീക്ഷിക്കുന്നു….
സൂപ്പർ
അടിപൊളി ബ്രോ
Next part വൈകണ്ട
ഫോട്ടോയിൽ ഉള്ള ഗേൾ ആരാണ്.
വളരെ ഹൃദയഹാരിയായ കഥ. എംഡിയെ കൈവെള്ളയിലിട്ട് (?) അമ്മാനമാടാൻ ശിവക്ക് കഴിയട്ടെ. അടുത്ത ഭാഗം ഉടൻ പ്രതീക്ഷിക്കുന്നു
Nannayittund. Waiting for next part
Pettennu post next part porette