ഞാൻ :-ഓക്കേ മാം. ഐ വിൽ വർക്ക് ആസ് യുവർ P. A.
മാഡം :-ഓക്കേ. ഗുഡ്. പിന്നെ ഒരു പ്രധാന കാര്യം. തന്റെ ഭാഗത്ത് നിന്ന് ഒരു മിസ്റ്റേക്ക് ഉണ്ടായാൽ പോലും, യൂ വിൽ ബി ഔട്ട് ഫ്രം ദിസ് കമ്പനി.
ഞാൻ :-ഐ അണ്ടർസ്റ്റാൻഡ്. എന്റെ ഭാഗത്ത് നിന്ന് ഒരു പ്രശ്നവും ഉണ്ടാകില്ല.
മാഡം :-വൺ മോർ തിങ്. തനിക് ഡ്രൈവിംഗ് അറിയാമല്ലോ..
ഞാൻ :-യെസ് മാം.
മാഡം :-ഗുഡ്.അപ്പോൾ താൻ വാ..
മാഡം എന്നെയും കൂട്ടി മീറ്റിംഗ് ഹാളിലേക്ക് പോയി. അവിടേക്ക് മറ്റു സ്റ്റാഫ്സിനെ കൂടി വിളിച്ചുവരുത്തിയ ശേഷം എന്നെ മാഡത്തിന്റെ പുതിയ P. A. ആയി അവർക്ക് പരിചയപ്പെടുത്തി.
ഞാൻ P. A. ആണെന്ന് പറഞ്ഞപ്പോൾ അവർ എല്ലാവരും ആശ്ചര്യപ്പെട്ടു നിൽക്കുന്നത് ഞാൻ കണ്ടു. ആ തെണ്ടി സച്ചു ചെറുതായി ഒന്ന് ചിരിച്ചിലെ എന്നൊരു സംശയം.
മാഡം പോയി കഴിഞ്ഞു പലരും എന്നോട് വന്നു താൻ എങ്ങനെയാ P. A. ആയി എന്നൊക്കെ ചോദ്യം ചോദിചെങ്കിലും ഞാൻ നൈസ് ആയി എല്ലാവരെയും എങ്ങനെയൊക്കെയോ ഒഴിവാക്കി വിട്ടു.ഇന്നലെ നടന്ന കാര്യം വല്ലതും കമ്പനിയിൽ അറിഞ്ഞാൽ നാറി വാരും. മാഡം വഴി സംഭവം അറിയാൻ വഴി ഇല്ല. സച്ചുവിനെ സൂക്ഷിച്ചാൽ മതി. അവൻ തേക്കില്ല എന്നാണ് വിശ്വാസം.
പക്ഷെ എനിക്ക് മനസിലാകാത്തത് ഞാൻ എന്ത് വലിയ അപരാധം ആണ് ചെയ്തതെന്നാണ്.
ഞാൻ മാളവിക മാഡത്തിനോട് മോശമായി സംസാരിച്ചില്ല, കയറി പിടിച്ചില്ല, ഏതോ ഒരു ദുർഗട നിമിഷത്തിൽ അവളുടെ ചന്തി ഒന്ന് നോക്കിപ്പോയി. അജ്ജാതി ഒരെണ്ണം കണ്ടാൽ ആരായാലും ഒന്ന് നോക്കിപ്പോകും. അല്ല പിന്നെ. ആഹ്.. ഇതൊക്കെ അവരുടെ മുഖത്ത് നോക്കി ചോദിക്കാൻ ധൈര്യം കാണിക്കാതെ ആ സമയം കിടന്നു തൂറി മെഴുകിയിട്ട് ഇപ്പോൾ വായ്ത്താളം അടിച്ചിട്ടെന്ത് കാര്യം ആഹ്. വരുന്നിടത്ത് വെച്ച് കാണാം .
ഈ ജോലിയിൽ പുതിയതായതിനാൽ മാളവിക മാഡം ഞാൻ ചെയ്യേണ്ട മെയിൻ ഡ്യൂട്ടിസ് ഒരു പേപ്പർ പ്രിന്റ് ആയി എടുത്തു തന്നു.
സൂപ്പർ bro…. ഇനി എന്നാ അടുത്ത പാർട്ട്
Super bro
വായിചതിൽ ഏറ്റവും മനോഹരം
ഒരു project ചെയ്ത് തീക്കാനുണ്ട്. അതിനാൽ എഴുതാൻ അധികം സമയം കിട്ടുന്നില്ല. എങ്കിലും ഇനി വരുന്ന ബുധനാഴ്ച്ചക്ക് മുൻപ് അടുത്ത ഭാഗം സബ്മിറ്റ് ചെയ്യാൻ ശ്രമിക്കാം. നിനങ്ങളുടെ സ്നേഹത്തിനു നന്ദി ❣️
നല്ല കഥ നല്ല അവതരണം അടിപൊളിയായിട്ടുണ്ട് തുടർന്നും എഴുതുക ആകാംക്ഷയോടെ കാത്തിരിക്കുന്നു
ബാക്കി എപ്പോ വരും ബ്രോ?? ഇവിടെ അടുത്ത ഭാഗം കാത്തിരിക്കുന്ന മൂന്ന് കഥകളെ ഉള്ളൂ , 1. ആജീവനാന്തം , 2. ബാംഗ്ലൂർ ഡേയ്സ് . 3. ജസ്നയുടെ മൂവി ഓഡിഷൻ , പക്ഷെ മൂന്ന് പേരും ഒരു ഭാഗം ഇട്ടു കഴിഞ്ഞാൽ പിന്നെ 2 ആഴ്ച കഴിഞ്ഞേ അടുത്ത ഭാഗം ഇറക്കൂ, കഥ വായിക്കാനുള്ള രസം പോകുന്നൂ ഇത്രയും താമസിപ്പിക്കുമ്പോൾ
ഒരു കഥ ഉണ്ട് പേര എതിണ് എന്ന് അറിയാമോ. നായകൻ വീട്ടിൽ തുണി ഉടുക്കാതെയാണ് വീട്ടിൽ നടക്കുന്നത് . അവന്റെ അമ്മ അവനെ അവന്റെ കസ്സിനുമായി കല്യാണo നടത്തും.
Pls കഥയുടെ പേര് ആർക്കേങ്കിലും അറിയാമോ
അടുത്ത പാർട്ട് വരാനായോ ?
Nice story bro
has good flow and entertainment….
Liked this very much…
Thanks for the effort.
♥️♥️♥️♥️♥️♥️?
Waaw kidu… next part pettennaaykkotte….
Set?❤️?
കഥ ഒരു സൂപ്പർ ലെവൽ ഇൽ എത്തിയിരിക്കുന്നു.. ഇതുപോലെ ഫ്ലോയിൽ അങ്ങ് പോട്ടെ.. പഴശ്ശി യുടെ തന്ദ്രം കമ്പനി കാണാൻ പോകുന്നില്ലേ ഉള്ളു.
കൊള്ളാം ബ്രോ
Waiting for next part
???
നിങ്ങ അടുത്ത പാർട് പെടക്ക് മച്ചാനേ, നല്ല രസം ആയി വരുന്നുണ്ട്
Istapettadey nee bakki id
Onnum parayanilla…
ഇങ്ങള് piliyanu
Nannayirinnu bro
???
കാത്തിരിക്കുന്നു
സൂപ്പറാണ് എഴുത്ത്. ഒരു സജാക്ഷനും പറയാൻ തോന്നുന്നില്ല. ഇങ്ങനെയങ്ങോട്ട് പോട്ടെ.
വെയ്റ്റിംഗ് ബ്രോ…
കൊള്ളാടോ…. അധികം വൈകാതെ അടുത്ത പാർട്ടുകൾ പ്രതീക്ഷിക്കുന്നു….
സൂപ്പർ
അടിപൊളി ബ്രോ
Next part വൈകണ്ട
ഫോട്ടോയിൽ ഉള്ള ഗേൾ ആരാണ്.
വളരെ ഹൃദയഹാരിയായ കഥ. എംഡിയെ കൈവെള്ളയിലിട്ട് (?) അമ്മാനമാടാൻ ശിവക്ക് കഴിയട്ടെ. അടുത്ത ഭാഗം ഉടൻ പ്രതീക്ഷിക്കുന്നു
Nannayittund. Waiting for next part
Pettennu post next part porette