ബാംഗ്ലൂർ ഡേയ്‌സ് 2 [Harry Potter] 1401

ബാംഗ്ലൂർ ഡേയ്‌സ് 2

Banglore Days Part 2 | Author : Harry Potter

[ Previous Part ] [ www.kambistories.com ]


 

ശിവപുരാണം എന്ന പേരിൽ ഞാൻ എഴുതിയ കഥ ചില വായനക്കാരുടെ അഭ്യർത്ഥന പ്രകാരം

ബാംഗ്ലൂർ ഡേയ്‌സ് എന്ന പുതിയ പേരിലാകും ഇനി പബ്ലിഷ് ചെയ്യുന്നത്.

 

ആദ്യഭാഗത്തിന് നിങ്ങളേവരും നൽകിയ പിന്തുണക്കും സ്നേഹത്തിനും നന്ദി. ഇനി തുടർന്നും ആ സ്‌നേഹം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

ഇനി കഥയിലേക്ക്

ഞാൻ മെല്ലെ ഡോർ തുറന്ന് അകത്തേക്ക് കയറി.

ജീവിതത്തിൽ നേരിടാൻ പോകുന്ന ഏറ്റവും വലിയ ഊമ്പിയ മൊമെന്റിലേക്കാണ് ഞാൻ കയറി ചെല്ലുന്നതെന്ന് ഞാൻ അറിഞ്ഞില്ല.

 

D യെ കണ്ട് ഞാൻ അടിമുടി ഒന്ന് മരവിച്ചു പോയി. ചെറുവിരൽ പോലും അനക്കാൻ കഴിയാതെ ഞാൻ നിന്നു.

 

അതെ.

ഇന്നലെ ഞാൻ ട്രെയിനിൽ കണ്ട സ്ത്രീ ദാ M.D. സീറ്റിൽ ഇരിക്കുന്നു.

“സബാഷ്.. ഊമ്പി..”

 

(തുടരുന്നു…..)

 

ഭൂമി പിളർന്നു താഴെ പോയിരുന്നെങ്കിലോ എന്ന് ഞാൻ ആശിച്ചു പോയി.

 

എന്ത് ചെയ്യണം..ഏത് പറയണം എന്നറിയാതെ വാതിൽ തുറന്നൊരു നിൽപ്പ് നിന്നു.

 

ആ സ്ത്രീ…. സോറി സ്ത്രീ അല്ല മാഡം .

 

മാഡം തന്റെ കയ്യിലിരുന്ന ഫയൽ കണ്ണെടുക്കാതെ വായിച്ചുകൊണ്ടിരിക്കുകയായിരുന്നു.

 

“യൂ മെ സിറ്റ് ” ഫൈയലിൽ നിന്ന് കണ്ണെടുക്കാതെ  അവർ എന്നോട് പറഞ്ഞു.

 

തിരിഞ്ഞോടാൻ പറ്റാത്ത അവസ്ഥ ആയത്കൊണ്ട് ഞാൻ മുൻപിലേക്ക് ചെന്ന് ആ സീറ്റിലിരുന്നു.

 

ഓരോ സെക്കൻഡും ഓരോ മണിക്കൂർ പോലെ എനിക്കനുഭവപ്പെട്ടു.

നിശബ്ദത മാത്രമായിരുന്നു മാഡത്തിന്റെ ഭാഗത്ത്‌ നിന്നും വന്നത്.

അവർ ആ ഫയൽ വായിക്കുന്ന തിരക്കിലായിരുന്നു.

 

ആ ടേബിളിൽ ഒരു നെയിം ബോർഡ്‌ ഇരുപ്പുണ്ട്.

The Author

Harry Potter

??????? ?? ? ? ? ? ?  ? ? ? ? ? ? 

61 Comments

Add a Comment
  1. Adipoli aayitt aayitt ezhuthunnund keep going. Kure naal aayii ee siteil nalloru kadha vaayichitt. i’m happy that i found this story ❤️

  2. അന്തസ്സ്

    Keep it up bro

  3. സൂപ്പർ തുടരുക….., nxt part waitting

  4. കലക്കി ❤️?

    1st പാർട്ടിനേക്കാൾ അടിപൊളി ആയിട്ടുണ്ട്… അടുത്തത് ഇതിലും പൊളിയാകട്ടെ ❤️?

  5. Ith oru erotic love story aki countie akikode ingi ithil vere kalikal veno…?!! Oru avihitham venda enna ente oru opinion ???

    Avan ah MD Premikatte avare kalikal para nnd avare kaliyanam kayikatte kuttikal avatte anange kadha akan pattumo

    Ente abiprayam an tto

  6. I like it…❤️??

  7. Waitingggggg …

  8. Bro ith ingi oru erotic love kond pokumo athayath MD premikuka avale kalichu avale kaliyanam kayikuka angne poyikode..? Ithil ingi vere alukale Add aki oru avihitham kond verno..!!???

    ;:

    Ith enthe personal abiprayam anntta???

  9. Bro ith ingi oru erotic love kond pokumo athayath MD premikuka avale kalichu avale kaliyanam kayikuka angne poyikode..? Ithil ingi vere alukale Add aki oru avihitham kond verno..!!?

    Ith enthe personal abiprayam anntta???

  10. Nice story.. Keep it

  11. വരികൾക്ക് ഇടയിൽ ഇത്ര വലിയ ഗ്യാപ് എന്തിനാണ് സഹോ
    പാരഗ്രാഫ് ആക്കി എഴുതാൻ ശ്രമിച്ചൂടെ

    വരികൾക്ക് ഇടയിൽ രണ്ടുമൂന്നു വരികൾ എഴുതാൻ ഉള്ള ഇടം ഒഴിച്ച് ഇടുന്നതിനു പകരം ഒരൊറ്റ വരി മാത്രം ഒഴിച്ചിട്ടാലും മതിയാകും
    ഈ വലിയ ഗ്യാപ് സെന്റെൻസ് വായിക്കാൻ കടുപ്പം ആക്കുന്നുണ്ട്

    അടുത്തതായി
    കഥാപാത്രങ്ങൾക്ക് ഫോട്ടോസ് കൊടുക്കാതെ ഇരിക്കുന്നത് അല്ലെ നല്ലത്
    വായിക്കുന്നവർ അവരവരുടെ ഭാവനയിൽ ഓരോ മുഖം സങ്കല്പിച്ചു എടുക്കുന്നത് അല്ലെ നല്ലത്

    “ടീഷർട്ടും ജീൻസ് പാന്റും ഇട്ട അതി സുന്ദരിയായ ഒരു സ്ത്രീ എന്റെ മുന്നിലെ സീറ്റിൽ ഇരിക്കുന്നുണ്ട് കണ്ടിട്ട് യൗവ്വനമാണ് ഒരു ഇരുപത്തഞ്ചിനും മുപ്പതിനും ഇടയിലാകും പ്രയാമെന്നാണ് ഒറ്റക്കാഴ്ച്ചയിൽ തോന്നുന്നത്, ശരീരം നന്നായി ശരീരം പരിപാലിക്കുന്ന ആളാണെന്ന് അമിത കൊഴുപ്പിന്റെ ലാഞ്ചന ആ ശരീരത്തിൽ എവിടെയും കണ്ടിട്ടില്ലാത്തതിൽ നിന്ന് മനസ്സിലാക്കാം മുടി ബൺ കെട്ടി മുബൈലിലോട്ട് നോക്കി ഇരുപ്പാണ് കക്ഷി രണ്ട് കാതുകളിലും ഇരട്ട സ്റ്റഡ് ഉണ്ടെന്നല്ലാതെ മറ്റ് ആഭരണങ്ങളോ അമിത മേക്കപ്പൊ ഒന്നും തന്നെ കാണുന്നില്ല”

    ഇങ്ങനെ പറയുമ്പോ വായിക്കുന്ന ഓരോരുത്തരുടെയും മൈൻഡിലോട്ട് ഓരോ മുഖം വരില്ലേ
    കൃത്യമായി ഇന്ന ആളുടെ മുഖമാണ് എന്ന് പറയുന്നതിനേക്കാൾ വായിക്കുന്നവർക്ക് സ്വയം സങ്കൽപ്പിക്കാൻ ആയിട്ട് വിട്ടു കൊടുക്കുന്നത് അല്ലെ നല്ലത്

    നിങ്ങളുടെ ഇഷ്ടം ഞാൻ പറഞ്ഞെന്നെ ഉള്ളു

  12. Supper story dilayakala bro

  13. തെറ്റ് കുറ്റങ്ങൾ ഒന്നും പറയാൻ ഇല്ല. എത്രയും പെട്ടെന്ന് next part തരുക..കഴിയുന്ന അത്ര പേജ് കുട്ടി എഴുതാൻ ശ്രമിക്കുക.ഇതിൻ്റെ ഫ്ലോ കളയരുത്…ഒരു അപേക്ഷ ആണ്

  14. പൊന്നു.?

    കൊള്ളാം…… ഈ പാർട്ടും പൊളിച്ചൂട്ടാ.

    ????

  15. ശിവപുരാണം നല്ല പേര് ആയിരുന്നല്ലോ
    അത് എന്തിനാ മാറ്റിയെ ബ്രോ? ?
    ബാംഗ്ലൂർ ഡേയ്‌സും നല്ല പേര് തന്നെയാണ്
    എന്നാ ആൾറെഡി അങ്ങനെ പേരുള്ള സിനിമ ഉള്ളോണ്ട് ശിവപുരാണം ആയിരുന്നു ബെറ്റർ ഓപ്ഷൻ
    ഇനി ബാംഗ്ലൂർ ഡേയ്‌സ് എങ്കിൽ ബാംഗ്ലൂർ ഡേയ്‌സ് ✌️
    അഞ്ജലി സെക്സ് ചെയ്യുമ്പോ പിടിച്ചു വെക്കാതെ moaning ചെയ്യുന്നതും സംസാരിക്കുന്നതും വെച്ച് അവൾ ശിവ അവിടെ ഉള്ളത് ഒട്ടും discomfort ഉണ്ടാക്കുന്നില്ല എന്ന് മനസ്സിലാക്കാം
    സെക്സ് കഴിഞ്ഞു റൂമിന് പുറത്തേക്ക് ഇറങ്ങിയ അഞ്ജലിയുടെ ഡ്രസിങ് വിവരിച്ചിരുന്നേൽ ആ സീൻ ഇപ്പൊ ഉണ്ടാക്കിയതിനേക്കാൾ കൂടുതൽ ഇമ്പാക്ട് ഉണ്ടാക്കിയേനെ
    സെക്സ് ചെയ്യുമ്പോ അവൾ ഉണ്ടാക്കിയ സൗണ്ട് വെച്ച് ഫ്ലാറ്റിൽ വെച്ച് അവൾ ഓവർ ആയിട്ട് ഡ്രസ്സ്‌ ചെയ്യുമെന്ന് തോന്നുന്നില്ല
    അവളും അവന്റെ ഫ്രണ്ടും മാത്രം ഉള്ളപ്പോ അവർ ഫ്ലാറ്റിൽ എങ്ങനെ ആണോ
    അതുപോലെ തന്നെ ശിവ വന്നതിന് ശേഷവും അവൾക്ക് എന്ന് അവളുടെ ഫ്ലാറ്റിന് ഉള്ളിലേഴും പുറത്ത് വെച്ച് കണ്ടതിലെയും സ്വാഭാവ വത്യാസത്തിൽ നിന്ന് മനസ്സിലാക്കാം

    എടുത്തോ പിടിച്ചോ എന്ന് കളി വരാതെ
    വളരെ നാച്ചുറൽ ആയിട്ട് നന്നായി ടീസ് ചെയ്തു സാവധാനം കളികൾ കൊണ്ടുവരാൻ ശ്രമിക്കണെ ബ്രോ

    നല്ല കിടിലൻ കഥയുടെ കൂടെ സാവധാനം ബിൽഡ് ചെയ്തു വരുന്ന കാമമാണ് മുഴുവൻ ആയിട്ട് ആസ്വാദനം നൽകുന്നത് ♥️

  16. Adipoli story next vegam poratte??

  17. വായനക്കാരൻ

    അവൻ എന്തിനാണ് PA ആയിട്ട് നിൽക്കാം എന്ന് സമ്മതിച്ചത്
    PA ആയിട്ട് വർക്ക് ചെയ്താൽ അവന്റെ CV യിൽ അത് കാണുന്ന മറ്റു കമ്പനിക്കാർ അവന് നല്ല ശമ്പളം ഉള്ള നല്ല പൊസിഷൻ പോലും നൽകില്ല
    സ്വയം ഡി പ്രൊമോട്ട് ചെയ്യുന്ന പോലെയാണ് അത്
    അവന്റെ കരിയറിനെ നെഗറ്റീവ് ആയിട്ട് ബാധിക്കും

    അവന് ആ ഓഫർ നിരസിച്ചു വേറെ ഏതേലും കമ്പനിയിൽ ട്രൈ ചെയ്താൽ മതിയായിരുന്നു

    ഇതിപ്പോ ശമ്പളവും കുറഞ്ഞു
    കരിയറിനെ ബാധിക്കുന്ന പൊസിഷനിലെ ജോലിയും ചെയ്യുന്നു

    നിർത്തി വേറെ ഏതേലും നല്ല കമ്പനിയിൽ ജോലി ചെയ്യാൻ നോക്ക് മാൻ
    ബാംഗ്ലൂരിൽ ആണോ construction കമ്പനികൾക്ക് പഞ്ഞം

    1. Njanum യോജിക്കുന്നു

    2. എന്താ ഭായി..
      കമ്പിക്കഥയല്ലേ..
      അവന് ജോലി കിട്ടിയില്ലെങ്കിൽ
      നമുക്കെന്താ..??
      ഇതിപ്പം പി.എ ആയി ജോലി എടുത്ത്
      അവനെ കളിപ്പിക്കുക എന്നത് മാത്രമല്ലേ
      കഥയുടെ അജൻഡ ..!? അത് വായിച്ച്
      സുഖിക്കുക നമ്മുടെ അജൻഡ ..??

      എന്തായാലും എഴുത്ത് നല്ല റിയലിസ്റ്റിക്ക്
      ഫീല് തരുന്നു എന്നതിന്റെ തെളിവാണ്
      ഈ കമന്റ്..

  18. Da….. നിനക്ക് എഴുതാൻ കഴിവുള്ള കാരണം പറയാ പേജ് കുടുടാ……
    Wtg nxt part….. ❤️✌️
    നേഹപ്ർവം :കുഞ്ഞാൻ ❤✌️

  19. Adipoli nalla flow undu

  20. Super story ????

  21. ???

    സെറ്റ് സാധനം ?

    കട്ട വെയ്റ്റിംഗ് ഫോർ next

  22. ഉണ്ണിയേട്ടൻ

    Next part vegam thayo bro ?

  23. Ꮆяɘץ`?§₱гє?

    ആ പോരട്ടെ….
    Next part എത്രയും വേഗം….
    ഈ part superb..

    Waiting for next

  24. Pwolii❤️

  25. ❤❤❤ adipoli bro

Leave a Reply

Your email address will not be published. Required fields are marked *