ബാംഗ്ലൂർ ഡേയ്സ് 03 [Spider boy] 424

“” നീ.. അല്ലേ പറഞ്ഞത് നിനക്ക് വിശക്കുന്നില്ല. നീ..  തിന്നില്ലന്നൊക്കെ.. “”

“” നുണ പറയല്ലേ… ചേച്ചി… “”

“” അപ്പോ.. നീ നേരത്തെ പറഞ്ഞതോ.. “”

“” ഞാൻ പറഞ്ഞത് വിശക്കുന്നില്ലേ എന്നാണ്.. അല്ലാതെ ഇത് കഴിക്കുന്നില്ല എന്നല്ല… “”

“” വിശക്കുന്നില്ല എന്ന് പറഞ്ഞാൽ നിനക്കിപ്പോ വേണ്ടാന്ന് അല്ലേ.. “”

“” അല്ല… “”

“” അല്ലേ.. “”

“” ചേച്ചി ഒറ്റക്ക് തിന്ന് ബോറടിക്കണ്ടാന്ന് വിചാരിച്ചാ.. ഞാൻ ഇത് വാങ്ങി കഴിച്ചേ.. പിന്നെ ഇത് കയറ്റാൻ ഉള്ള കപ്പാസിറ്റി ഒക്കെ എന്റെ വയറ്റിനുണ്ട്.. “”

“” ഹ.. ഹ.. ഹ…. തിന്നുമ്പോ ബോറടിക്കേ.. “”

“” മ്മ്… തിന്നുമ്പോ.. ചിരിക്കല്ലേ… തരിപ്പിൽ പോകും “”

“” ഓ.. ഞാൻ നോക്കിക്കോളാം… “”

അങ്ങനെ ഞാനും ചേച്ചിയും അത് കഴിച്ച്.. പൈസ ഓൺലൈൻ വഴിയിൽ സെൻഡ് ചെയ്തു കൊടുത്ത് തിരിച്ചു റൂമിലേക്ക് വന്നു.. റൂമിലേക്ക്‌ കയറാൻ തുടങ്ങിയതും ശരത്തേട്ടൻ ഓട്ടോയിൽ വന്നിറങ്ങി..

ശരത്ത് : “” അല്ല നിങ്ങള് എവിടെന്നാ.. വരുന്നേ.. “”

അശ്വതി : “” ആ.. ഞങ്ങൾ ആ കൊൽക്കത്ത എഗ്ഗ് റോൾ കിട്ടില്ലേ അവിടേക്ക് പോയതാ.. “”

ശരത്ത് : “” നമ്മളെന്നും കൂട്ടാതെ പോയി അല്ലേ.. “”

“” അത്…. “” ഞാൻപറയുന്നിടയിൽ ചേച്ചി കേറി പറഞ്ഞു..

അശ്വതി : “” അത്… ഇവൻ വിശക്കുന്നു പറഞ്ഞു.. പിന്നെ അവന് എഗ്ഗും ചിക്കനും കൂടിയുള്ള റോൾ ഇല്ലേ.. അത് തിന്നാൽ പൂതി ഉണ്ടെന്ന് പറഞ്ഞു.. അപ്പോ.. ഞാനും പോയി തിന്നു.. “”

“” ഏ.. “”… ചേച്ചി എന്റെ കൈയിൽ പിടിച്ച് എന്നെ  നോക്കി  ഒന്നും പറയല്ലെന്നു കണ്ണ് കൊണ്ട് കാണിച്ചു.!! ഞാൻ പിന്നെ.. അതിനെ പറ്റി ഒന്നും പറയാൻ പോയില്ല..

25 Comments

Add a Comment
  1. Aadhyam ee kadha onn baakki ezhuth kore aayi wait cheyyunu..ennitt mathi vere kadha

  2. Bro 2 kadhede bakki eppo varum?

    1. ഫോൺ തമർന്നു bro… 💥 🥲.. ഫോൺ സർവീസ് ചെയ്ത് കിട്ടിയാലേ.. എഴുതാൻ കഴിയുളൂ.. 👍

      1. Ohh shit eniyum wait cheyyanamalle 🥲

        1. Shitt okke parayunnundallo.. Suresh Gopi aanenn thonnunnu.. 🙂

          1. Machane phone kittiyille enna bakki varuka..

          2. അതൊക്ക സെറ്റാക്കാം…
            — ഞാൻ വേറൊരു കഥ എഴുതിയാലോ..ന്ന് ആലോചിക്കുവായിരുന്നു —

  3. നന്ദുസ്

    സൂപ്പർ… കിടു.. ❤️❤️❤️❤️

    1. Ohh… താങ്ക്സ്.. നന്ദൂസ്.. ❤️💙

  4. bro ഈ കളി സ്വപ്നം കണ്ടതാകുമോ രാവിലേ എണീക്കുമ്പോൾ

    1. അല്ല അല്ല.. സ്വപ്നം കണ്ടതല്ല… ❤️💙

      🕸️ അല്ല.. മാളൂസ് എന്താ അങ്ങനെ ചോയ്ച്ചേ… നിനക്ക് വിശ്വാസം ആയില്ലേ.. അവര് അങ്ങനെ ചെയ്തത്…. മാളൂ.. എന്തൊക്കെ കമ്പി സ്റ്റോറി സ്പിരിറ്റിൽ അങ്ങ് എടുക്കൂ…🙂 🕸️

  5. അഞ്ജലി യുമായി വല്ല കളിയും ഉണ്ടാവുമോ.. ❤️

    1. അതിന് ആ പെണ്ണ് വന്നിട്ടില്ലല്ലോ.. 🕸️❤️💙

  6. ഹെന്റെ സ്‌പൈഡറേ… ലാസ്റ്റില്‍ കാണിച്ച ആ ഫോട്ടോ … ഒരു രക്ഷയുമില്ല.

    1. 🕸️ ഹേ.. ഹേ.. താങ്കു താങ്കു…🙂 ❤️💙 🕸️

  7. ഇതെന്താ മസ്സാജ് ഒന്നും കഥയിൽ കാണിക്കാത്തത്? ഫുൾ ബോഡി മസ്സാജ് ഉണ്ടെന്ന് വായിച്ചപ്പോ കുറേ പ്രതീക്ഷിച്ചു
    അപ്പൊ അതാ കാണുന്നു skip എന്ന്

    1. ❝ അയ്യേ… ആണ് ആണിന്റെ തന്നെ എണ്ണയിൽ തേപ്പിച്ചു മസ്സാജ് ചെയ്തിട്ട് എന്ത് കമ്പി ആവനാ… [ഇത് ഗേ അല്ല] ❞

      ക്രോസ്സ് മസ്സാജിങ് വല്ലോം വരോം എന്ന് നോക്കട്ടേ.. അപ്പോ.. ജോസ്സേട്ടന്റെ ആഗ്രഹം പോലെ.. വിശദീകരിച്ച് എഴുതാം..പോരെ..
      എന്നാ ഒരു കാര്യം ചെയ്യ്..

      🕸️ ഈ റിപ്ലൈ താങ്കൾ കാണുകയാണെങ്കിൽ…
      ഇതിന്റെ 4th എപ്പിസോഡ് സൈറ്റിൽ പബ്ലിഷ് ചെയ്‌താൽ അത് താങ്കൾ എന്തായാലും വായിക്കണം.. അതിൽ ഞാൻ മസ്സാജ് ചെയ്യുന്നത് 100% വിശദീകരിച്ചു കൊടുക്കാം.. എന്താ…🙂👍🖐️ ❤️💙 🕸️

      1. Broo masajinu varuna pennu presavam kayinju uravethana ayod ayal nanavum appo mulayil palundavumello
        Appo mulapal kudikunathum pashuvine pole karakunathum oke eyuthaloo
        Athinte kude nalla oru kalliyum prethishikunu
        Pine avark edakide purathunu kallikalo

        1. @സെലി – ഹേയ് bro.. അങ്ങനെ ആരങ്കിലും കിട്ടോന്ന് നോക്കട്ടെ.. പിന്നെ ഞാൻ ഇന്നലെ കേറിട്ടല്ലേ ഒളൂ.. അതു അല്ല.. ഈ.. മാനേജ്മെന്റ് ക്രോസ് മസ്സാജ് ചെയ്യാൻ സമ്മധിക്കില്ല.. അവിടെ റൂൾ ഇല്ല പോലും…
          പിന്നെ ആരെങ്കിലും വരാണെങ്കെ.. അവരെ ഇവറ്റകൾ അറിയാതെ പേർസണൽ ആയി ചെയേണ്ടി വരും…

          എന്തായാലും കുഴപ്പമില്ല.. Bro ന്റെ അപിപ്രായം ഞാൻ സാധിച്ചുതരും.. ❤️💙

      2. പുരുഷനാണു കസ്റ്റമർ എന്ന് കഥയിൽ പറഞ്ഞു കണ്ടില്ല സ്ത്രീ ആണെന്ന് കരുതി
        ഗേ വായിക്കാൻ എനിക്കും താല്പര്യമില്ല
        കഥയിൽ കസ്റ്റമർ ഉണ്ട് എന്ന് മാത്രമാണ് പറഞ്ഞെ

  8. My dear Spade…ആളങ്ങ് ഉഷാറായല്ലോ. Spelling test പാസ്സായി 💯ഒന്നാം കളി തന്നെ കിടുക്കി. നേരാണോ..നീ അഞ്ചെണ്ണം first തന്നെ പിടിച്ചോ..അത്ര വിശ്വാസം പോരാ. ഇനി Spade ൻറെ time

    1. ഞാൻ ട്രൈ ചെയ്താടാ… കുട്ടാ… (spelling mistake )

      പിന്നേ.. Bro.. ആ.. സംശയം..

      Bro… ആാാ… പറഞ്ഞ പോലെ അഞ്ചെണ്ണം പോയല്ലോ… ഒന്ന് ഇപ്പൊ എവിടെന്നാ കേറി വന്നേ… ഞാൻ ഒന്ന് നോക്കട്ടെ…

  9. 🕸️❤️ അക്ഷരത്തെറ്റ് ഇല്ലന്നാ എന്റെ വിശ്വാസം… ഇനി ഉണ്ടെങ്കിൽ എന്നോട് ക്ഷമിക്കണേ… 💙🕸️

Leave a Reply

Your email address will not be published. Required fields are marked *