ബാംഗ്ലൂർ ഡേയ്സ് 03 [Spider boy] 331

“” എന്തെത്താപ്പോ രണ്ടിന്റെയും വണ്ടീമുള്ള വരവ് കണ്ടാൽ.. “”

“” എന്തേ.. അതെന്താ.. അങ്ങനെ പറഞ്ഞേ… “”

“” അല്ല കെട്ടി പിടിച്ചു വരുന്നത് കണ്ട് പറഞ്ഞതാ.. “”

“” അത് ഞാൻ ചെയ്യിപ്പിച്ചല്ല.. അവള് വന്ന് പിടിച്ചതാ.. ഞാൻ വേണ്ട വേണ്ട ന്ന് പറഞ്ഞതാ… ഞാൻ വണ്ടി ഓടിക്കല്ലേ എനിക്ക് എന്താ ചെയാൻ പറ്റാ…. “”

“” ഞാൻ പറഞ്ഞതല്ലേ നിന്നോട് അവളോട് കൂട്ട് കൂടണ്ടാ.. അവള് ആളത്ര ശരിയല്ലാന്ന് “”

”” ശരിയാ.. അവള് ആളത്ര ശരിയല്ല.. ഒരു വൃത്തികെട്ട സ്വഭാവാ അവൾക്ക് “”

“” മ്മ്… ഇനി നീ  വണ്ടി ഓടിക്കണ്ട.. അവള് ഓടിച്ചോളും അവൾക്ക് വണ്ടി ഓടിക്കാനൊക്കെ അറിയാം.. “”

“” മ്മ്… അല്ല ചേച്ചിക്ക് വണ്ടി ഓടിക്കാൻ അറിയോ… “”
“” മ്മ് മ്മ്.. ഇല്ല… “”

“” അപ്പോ.. ചേച്ചി എന്റെ പിന്നിൽ ഇരുന്നാൽ അവള് അങ്ങനെ പറയില്ലേ.. “”

“” അതിന് എനിക്ക് ഓടിക്കാൻ അറിയില്ലല്ലോ.. പിന്നെ.. ഞാൻ അവള് ചെയ്തപോലെ കെട്ടിപ്പിടുക്കുന്നുമില്ലല്ലോ.. “”

“” അയ്ഷരി…  അല്ല.. ചേച്ചി രാവിലെ എന്തോ പറഞ്ഞായിരുന്നല്ലോ.. സൂസൻ നെ പറ്റി.. എന്താത്..””

“” അതോ… നീ അവളോട് ഇതൊന്നും പറയരുത്ട്ടോ.. “”

“” ഇല്ല.. ഞാൻ പറയില്ല… “”

“” എല്ലാ രാത്രിയും നടക്കുന്ന കാര്യമാ..!!  രാത്രി ആവുമ്പളെ.. രാത്രീന്ന് വച്ചാ.. ഒരു.. 12.00 ഒരു മണി ആ നേരത്ത്.. അവളുടെ ബോയ് ഫ്രണ്ട് കാമുകൻ വിളിക്കും… അപ്പോൾ അവള് ഫോണും പിടിച്ച് ബാത്‌റൂമിൽ കേറും.. അവൾക്ക് കെടന്നോ അല്ലലേൽ പൊറത്തിറങ്ങിയോ സംസാരിച്ചൂടെ.. അവള് എന്തിനാ ബാത്‌റൂമിൽ കേറുന്നേ.. എന്നിട്ട് അവള്  അര മണിക്കൂർ ഒരു മണിക്കൂർ കഴിഞ്ഞാലേ പുറത്ത് വരുള്ളൂ… അത്രേം നേരം എന്തൊക്കെയോ സംസാരിച്ചു എന്തക്കയോ വൃത്തികേട് ചെയ്യലാ അവൾക്ക് പണി.. “”

17 Comments

Add a Comment
  1. നന്ദുസ്

    സൂപ്പർ… കിടു.. ❤️❤️❤️❤️

    1. Ohh… താങ്ക്സ്.. നന്ദൂസ്.. ❤️💙

  2. bro ഈ കളി സ്വപ്നം കണ്ടതാകുമോ രാവിലേ എണീക്കുമ്പോൾ

    1. അല്ല അല്ല.. സ്വപ്നം കണ്ടതല്ല… ❤️💙

      🕸️ അല്ല.. മാളൂസ് എന്താ അങ്ങനെ ചോയ്ച്ചേ… നിനക്ക് വിശ്വാസം ആയില്ലേ.. അവര് അങ്ങനെ ചെയ്തത്…. മാളൂ.. എന്തൊക്കെ കമ്പി സ്റ്റോറി സ്പിരിറ്റിൽ അങ്ങ് എടുക്കൂ…🙂 🕸️

  3. അഞ്ജലി യുമായി വല്ല കളിയും ഉണ്ടാവുമോ.. ❤️

    1. അതിന് ആ പെണ്ണ് വന്നിട്ടില്ലല്ലോ.. 🕸️❤️💙

  4. ഹെന്റെ സ്‌പൈഡറേ… ലാസ്റ്റില്‍ കാണിച്ച ആ ഫോട്ടോ … ഒരു രക്ഷയുമില്ല.

    1. 🕸️ ഹേ.. ഹേ.. താങ്കു താങ്കു…🙂 ❤️💙 🕸️

  5. ഇതെന്താ മസ്സാജ് ഒന്നും കഥയിൽ കാണിക്കാത്തത്? ഫുൾ ബോഡി മസ്സാജ് ഉണ്ടെന്ന് വായിച്ചപ്പോ കുറേ പ്രതീക്ഷിച്ചു
    അപ്പൊ അതാ കാണുന്നു skip എന്ന്

    1. ❝ അയ്യേ… ആണ് ആണിന്റെ തന്നെ എണ്ണയിൽ തേപ്പിച്ചു മസ്സാജ് ചെയ്തിട്ട് എന്ത് കമ്പി ആവനാ… [ഇത് ഗേ അല്ല] ❞

      ക്രോസ്സ് മസ്സാജിങ് വല്ലോം വരോം എന്ന് നോക്കട്ടേ.. അപ്പോ.. ജോസ്സേട്ടന്റെ ആഗ്രഹം പോലെ.. വിശദീകരിച്ച് എഴുതാം..പോരെ..
      എന്നാ ഒരു കാര്യം ചെയ്യ്..

      🕸️ ഈ റിപ്ലൈ താങ്കൾ കാണുകയാണെങ്കിൽ…
      ഇതിന്റെ 4th എപ്പിസോഡ് സൈറ്റിൽ പബ്ലിഷ് ചെയ്‌താൽ അത് താങ്കൾ എന്തായാലും വായിക്കണം.. അതിൽ ഞാൻ മസ്സാജ് ചെയ്യുന്നത് 100% വിശദീകരിച്ചു കൊടുക്കാം.. എന്താ…🙂👍🖐️ ❤️💙 🕸️

      1. Broo masajinu varuna pennu presavam kayinju uravethana ayod ayal nanavum appo mulayil palundavumello
        Appo mulapal kudikunathum pashuvine pole karakunathum oke eyuthaloo
        Athinte kude nalla oru kalliyum prethishikunu
        Pine avark edakide purathunu kallikalo

        1. @സെലി – ഹേയ് bro.. അങ്ങനെ ആരങ്കിലും കിട്ടോന്ന് നോക്കട്ടെ.. പിന്നെ ഞാൻ ഇന്നലെ കേറിട്ടല്ലേ ഒളൂ.. അതു അല്ല.. ഈ.. മാനേജ്മെന്റ് ക്രോസ് മസ്സാജ് ചെയ്യാൻ സമ്മധിക്കില്ല.. അവിടെ റൂൾ ഇല്ല പോലും…
          പിന്നെ ആരെങ്കിലും വരാണെങ്കെ.. അവരെ ഇവറ്റകൾ അറിയാതെ പേർസണൽ ആയി ചെയേണ്ടി വരും…

          എന്തായാലും കുഴപ്പമില്ല.. Bro ന്റെ അപിപ്രായം ഞാൻ സാധിച്ചുതരും.. ❤️💙

      2. പുരുഷനാണു കസ്റ്റമർ എന്ന് കഥയിൽ പറഞ്ഞു കണ്ടില്ല സ്ത്രീ ആണെന്ന് കരുതി
        ഗേ വായിക്കാൻ എനിക്കും താല്പര്യമില്ല
        കഥയിൽ കസ്റ്റമർ ഉണ്ട് എന്ന് മാത്രമാണ് പറഞ്ഞെ

  6. My dear Spade…ആളങ്ങ് ഉഷാറായല്ലോ. Spelling test പാസ്സായി 💯ഒന്നാം കളി തന്നെ കിടുക്കി. നേരാണോ..നീ അഞ്ചെണ്ണം first തന്നെ പിടിച്ചോ..അത്ര വിശ്വാസം പോരാ. ഇനി Spade ൻറെ time

    1. ഞാൻ ട്രൈ ചെയ്താടാ… കുട്ടാ… (spelling mistake )

      പിന്നേ.. Bro.. ആ.. സംശയം..

      Bro… ആാാ… പറഞ്ഞ പോലെ അഞ്ചെണ്ണം പോയല്ലോ… ഒന്ന് ഇപ്പൊ എവിടെന്നാ കേറി വന്നേ… ഞാൻ ഒന്ന് നോക്കട്ടെ…

  7. 🕸️❤️ അക്ഷരത്തെറ്റ് ഇല്ലന്നാ എന്റെ വിശ്വാസം… ഇനി ഉണ്ടെങ്കിൽ എന്നോട് ക്ഷമിക്കണേ… 💙🕸️

Leave a Reply

Your email address will not be published. Required fields are marked *