“എവിടെ കഴുവേറാൻ പോയിരുന്നു മൈരേ..?”ഡോർ തുറന്നപാടെ സച്ചു ചോദിച്ചു.
“അളിയാ സൈലന്റ് ആയിരുന്നു.
“ഊമ്പാനാണോ മൈരേ നിനക്ക് ഫോ…”പറഞ്ഞു മുഴുവപ്പിക്കും മുൻപേ സച്ചു കസേരയിൽ ഇരിക്കുന്ന മാളുവിനെ കണ്ട് കിളി പോയി നിന്നു.
“മോർണിംഗ് സച്ചു…”മാളു അവനെ വിഷ് ചെയ്തു.
ശില്പം പോലെ അവൻ അനങ്ങാതെ നിന്നു. എന്റെയും മാളുവുന്റെയും മുഖമവൻ മാറി മാറി നോക്കി.ഇതെന്താ മൈരേ എന്ന ഭാവത്തിൽ അവനെന്നെ നോക്കി.
“അളിയാ.. നീ ഇരി..”ഞാനവനെ കാസേരയിൽ ഇരുത്തി.
“ഇവരെന്താ ഇവിടെ “പതിയെ സച്ചു എന്നോട് ചോദിച്ചു.
“അളിയ…അത് ഒരു പ്രേത്യേക സാഹചര്യത്തിൽ..
“സാഹചര്യത്തിൽ…?
“ഞങ്ങൾ ഇഷ്ടപ്പെട്ടു പോയി..
“ങേ…
“ഓ…വീ ആർ ഇൻ ലൗ..
സച്ചു എന്നെയും പിടിച്ചു ബാൽക്കണിയിലേക്ക് മാറി നിന്നു.
“എടാ പോടാ കളിക്കാതെ..”അന്താളിപ്പോടെ അവൻ പറഞ്ഞു .
“ഇത് തമാശ ആണെന്ന് തോന്നുന്ന നിനക്ക്..
“സീരിയസ് ആണോ…അതോ തേൻ കുടിക്കുന്നു പറക്കുന്നു, പരാകണം, ആ മൈൻഡ് ആണോ..
“മൈരേ..നീയെന്റെ വായിൽ ഇരിക്കുന്ന കേൾക്കും..
“എടാ.. എന്നാലും എങ്ങനെ ഇതൊക്കെ…
“അതൊക്കെ ലോങ്ങ് സ്റ്റോറിയാണ്…
“ശെ.. രണ്ട് ദിവസം അല്ലേ ഞാൻ ഇവിടുന്നു മാറി നിന്നുള്ളു.
“ഹാ.. അതൊക്കെ അങ്ങ് നടന്നു .
“എടാ.. നീ പ്രൊപ്പോസ് ചെയ്താ..
“മ്മ്
“എന്നിട്ട് സമ്മതിച്ചാ…?
“പിന്നില്ലാതെ.
“അങ്ങനെ വരാൻ വഴിയില്ലലോ..
“ഞാൻ ട്രൈ ചെയ്തടാ.. എന്റെ ട്രൈ കണ്ടവൾ വീണു.
“ഊമ്പാതേ പോ മൈരേ..
“എന്താ മോനുസേ…അസൂയ ആണോ..?
“അണ്ടി. പോ ചെപ്പണ്ടി മൈരേ…. അളിയ.. ഈ വയസ്സ് ഗ്യാപ് ഒക്കെ..?
“ഒന്ന് പോകാൻ പറ. എനിക്കും അവൾക്കും കുഴപ്പില്ല.. പിന്നെന്താ പ്രശ്നം.
“മ്മ്.. ഡേയ്…നിന്റെ ഡ്രസ്സ് അല്ലേ മാഡം ഇട്ടേക്കുന്നെ.
“മ്മ്..?
“ങേ.. അപ്പോൾ എന്തേലും നടന്നോ…?
“എന്ത് നടക്കാൻ..
“ടാ പുല്ലേ.. പറയടാ..
“മ്മ്മ്.. നടന്നു.
“യെന്റെ മോനേ.. നീയൊരു കില്ലാടി ആയല്ലോ…
“ഒന്ന് പോ അളിയ ?
“ടാ.. നീ സീരിയസ് തന്നെയാണോ…?
“ആണെന്നല്ലെടാ പുണ്ടെ പറഞ്ഞത്.
“ഈ വയസ്സിന്റെ കാര്യം വീട്ടിൽ സീൻ ആകോ..?
“അച്ഛൻ സീനില്ല. കൂടെ നില്കും. അമ്മ ആദ്യം ചിലപ്പോൾ എതിർക്കും. സീനില്ല.അമ്മ അല്ലേ.. നിനക്ക് അറിയാലോ.. പാവാ. അല്ല.. നീന്റെ പെണ്ണ് എവിടെ? കൊണ്ട് കളഞ്ഞാ…?
Kollam nice .enthoo pettanu therrnapolle oru ithh evidayo enthokeyoo ………. ithinte second part onn try cheyavooo
Ninod mindilla,nala katha aayirunu pettanu nirthi kalanju
Broo … kadha super aanu❤️❤️❤️… Ennalum… Incomplete aayapole oru feel ond…. Adutha season max nokkane… Enthoo oru finishing illathapole???
എൻ്റെ മോനെ ഇത് ഒരല്പം താമസിച്ച് പോയി എന്ന് എനിക്ക് അറിയാം.. എന്നും വായിച്ച് കഴിഞ്ഞപ്പോൾ ഒരുപാട് ഇഷ്ടമായി.ആദ്യം വായിച്ച് വന്നപ്പോൾ ഞാൻ വിചാരിച്ചത് മറ്റെ കാർ ആക്സിഡൻ്റ് ആകിയ പഴെ നെയ്ബർ അവള് ആയിട്ട് വല്ലതും ആവും അതാവും twist എന്ന് ആയിരുന്നു എൻ്റെ മനസ്സിൽ.but അവസാനം ആയപ്പോൾ മാളു ആളാകെ മാറി.എന്തായാലും ഒരുപാട് ഇഷ്ടമായി.അവസാനത്തെ കളി അങ്ങ് ഉഷാറായി??.അപ്പോ അടുത്ത കഥയിൽ കാണാം??♥️
Good sorry bro. Appreciate your ✍️.?
Oru second part undakumo, avarude kalyanavum jeevithavum
കഥ നല്ല രീതിയിൽ അവസാനിപ്പിച്ചു..ലാസ്റ്റ് partil ഒരു സൂപ്പർ കളിയും ❤️???
Bro, oru rekshayum illa. Vallathoru feel thanna oru story aanu ithu. But pettannu ninnu pooyi ennoru thonnal enikkum vannu. But Oru pure romance story vaayicha oru feel thonni. Parayathe vayya, kure kaalathinu shesham aanu adigam kamam ulpeduthathe thanne, valare natural and kind of semi realistic aaya oru story vaayikkunne.
Pinne kadhayude kaaryathil decision edukkendathu bro aanallo, Athu kondu aa swathandrathe kai kadathaan njan aal alla.
Iniyum ithepolulla kidukkan stories kaanum ennu pradeekshikkunnu.
Thanks alot for this story.
Bro kadha stop cheyyall avande veetil pogunnathum kalyanavum nattinpurathe kaliyum delivery um ellam ulkollichal nannayirunnu
Adipwoli bro
സൂപ്പർ സ്റ്റോറി ആയിരുന്നു…..
വളരെ നന്നായി തന്നെ അവസാനിപ്പിച്ചു.
നല്ല കഥ തന്നതിന് നന്ദി….. ❤️
????
Super continue with another one
Bro… നല്ല സ്റ്റോറി ആയിരുന്നു ❤️.
എനിക്ക് നിങ്ങളോടും അതുപോലെ ഇവിടെ കഥ എഴുതുന്നവരോടും എഴുതാൻ ഉദ്ദേശിക്കുന്നവരോടും ഒന്നേ പറയാനൊള്ളൂ.
നമ്മൾ ഒരു കഥ എഴുതാൻ ഉദ്ദേശിക്കുബോൾ തന്നെ ആ കഥയുടെ ചെറിയ രൂപം നമ്മുടെ മനസ്സിൽ ഉണ്ടാവും. ആ കഥ എങ്ങനെ എഴുതണം അല്ലങ്കിൽ ആ കഥ എങ്ങനെ ആയിരിക്കണം എന്ന ഏകദേശ രൂപം. അത് പ്രകാരം തന്നെ നമ്മൾ എഴുതാന്നും തുടങ്ങും.
പക്ഷേ എഴുതി മുന്നോട്ട് പോവുബോൾ വായിക്കുന്നവർ പല തരാം അഭിപ്രായങ്ങളും പറയും. ഒരു പക്ഷേ അവർ പറയുന്നത് പോലെ എഴുതിയാൽ കഥ മികച്ചതയേക്കാം എന്നിരുന്നാലും കഥ നമ്മൾ വിചാരിച്ച ട്രാക്കിൽ നിന്നും മാറി പോകും. അതിനാൽ തന്നെ പുറത്ത് നിന്നും വരുന്ന അഭിപ്രായങ്ങൾക്ക് പുറകെ പോയാൽ കഥ എഴുത്തുകാരന്റെ കയ്യിൽ നിന്നും പോകും. അതുകൊണ്ട് ആര് കഥ എഴുതുബോഴും പുറത്ത് നിന്നുള്ള അഭിപ്രായങ്ങൾ എടുക്കുന്നതിനു മുൻപ് രണ്ട് വട്ടം ചിന്തിക്കുക.
Yes ഒരു കഥക്കാരന് അറിയാം എങ്ങനെ മുൻപോട്ടു പോകണം എന്നത്, അതിൽ മാറ്റം വരുത്തിയാൽ കൈവിട്ടു പോകും, അപ്പോൾ പൂർത്തി ആക്കാതെ മുങ്ങും.. ഈ site ഇൽ പൂർത്തി ആയ കഥകളെ കാളും കൂടുതൽ വായനക്കാരെ കൊതിപ്പിച്ചു, നിർത്തിപോയതാണ്.. അതുപോലെ കഥ എഴുത്തു കാരെ ബഹുമാനിക്കുകയും ചെയ്യുക.. പല നല്ല എഴുത്തു കാരും മോശം അനുഭവം കൊണ്ട് നിർത്തി പോയവർ ആണ്.. അത് പോലെ മറ്റൊരാളുടെ കഥ പൂർത്തി ആക്കാമോ എന്ന് പല സ്ഥലത്തും ചോദ്യം കണ്ടു.. ഒരാൾ മനസ്സിൽ വിചാരിച്ചത് വേറെ ഒരാൾക്ക് സാധിക്കും എന്ന് തോന്നുന്നില്ല…
എല്ലാവരും പറഞ്ഞത് തന്നെ ആണ് പറയാനുള്ളത്: കഥ പെട്ടന്ന് തീർക്കരുതായിരുന്നു…
ഇനിയും part കൾ എഴുതാൻ ഒള്ള scope ഉണ്ടായിരുന്നു..
പിന്നെ താങ്കളുടെ മാനസിക അവസ്ഥക്ക് അനുസരിച്ച് അല്ലേ എഴുതാൻ പറ്റൂ…
പക്ഷേ overall kadha അടിപൊളി ആയിരുന്നു..ഒരു lag ഓ boring ഓ feel ചെയ്തില്ല..
ഇനിയും ഇതുപോലുള്ള നല്ല കഥകൾ പ്രേതിഷികുന്നു..❤️
അളിയാ അപ്പോൾ നമ്മൾ രണ്ടാളും സൈക്കോ ആണ് അല്ലേ….HA HA HA
എന്തു കൊണ്ടാണ് ഈ കഥ ഇത്രയും പെട്ടെന്ന് അവസാനിപ്പിചത്
സമയ പ്രശ്നമാണോ അല്ലെങ്കിൽ ഇനി ഈ കഥയും ആയിട്ട് മുന്നോട്ട് പോകാൻ താൽപര്യം ഇല്ലാതിരുന്നിട്ടോ
പുതിയ വല്ല കഥയും മനസ്സിലുണ്ടോ
സെക്സ് ഒരു അനാവശ്യമായി പോയി …. അതുപോലെ അവളുടെ അച്ചനെ ഇല്ലാതാക്കി ഇവരെ നാടുകടത്തിയ നാറിയെ ഒന്നും െയ്തില്ല – ഒന്നുമില്ലെങ്കിലും തളർത്തിയെങ്കിലും കിടത്താമായിരുന്നു….
അളിയാ അപ്പോൾ നമ്മൾ രണ്ടാളും സൈക്കോ ആണ് അല്ലേ….HA HA HA
Boose ee katha nan tottal ethra vattam vayichu enn enikk thanne ariyillaa.ith ithra pettenn nirthunnath enthinaa korach koode kondu pokkooode.avrude relation avnate vtl sachu vazhi ariyunnathum,avlude ammavane ivar keeri mezhukunnathum,ellam koode verumboooll oru perfect end ndaavum ee storikk?
Ithrayum support ulla oru storykk ithra fast aaya oru climax predheekshichilla?