ബാംഗ്ലൂർ ഡേയ്‌സ് 6 [Harry Potter] [Climax] 762

 

——-

 

ഞാൻ :-സാക്ഷി…സോറി…എനിക്ക് കണ്ടിട്ട് മനസിലായെ ഇല്ലാ. ഇതിപ്പോൾ എത്ര വർഷമായി..

“പക്ഷെ എനിക്ക് മനസിലായി..”എന്റെ കൈയിലെ ടാറ്റൂ ചൂണ്ടിക്കാണിച്ചവൾ പറഞ്ഞു.

“ശെ. എന്നാൽ നീ അന്ന് കണ്ടപ്പോൾ പറയാത്ത എന്താ..

“മ്മ്.. നല്ല പരിചയപ്പെടൽ ആയിരുന്നല്ലോ അന്ന് “കവിള് തടവിക്കൊണ്ട് ആവൾ പറഞ്ഞു.

“ഏയ്. ആം സോറി..

“ഏയ്…അല്ല വീട്ടിൽ എല്ലാർക്കും സുഖല്ലേ..

“ആഹ്ഹ്. സുഖം.അല്ല നീയിപ്പോൾ എന്ത് ചെയുന്നു.

“ഞാൻ UK യിൽ പോകാൻ പോകുവാ…പേപ്പേഴ്സ് ഒക്കെ റെഡിയായി.

“ഓക്കേ. ദുർഗ്ഗയോ..?

“ഡോക്ടർ ആണ്. ഇവിടെ തന്നെ ബാംഗ്ലൂർ.

“പയ്യൻ എവിടുന്നാ..

“കൂടെ ജോലി ചെയുന്ന ആൾ തന്നെയാ. ലൗ മാര്യേജ്..

“വൗ. ഗ്രേറ്റ്‌…അല്ല സാക്ഷി.. വിജയൻ അങ്കിൾ…?

“പോയി.. ഒരു 7-8 വർഷമാകും…

“ഏയ്.. ആം സോറി..

“ഏയ്.. അതിന്റെ ആവശ്യമൊന്നുമില്ല..വിഷമിപ്പിക്കാൻ മാത്രമുള്ള സെന്റിമെന്റ്സ് ഒന്നും എനിക്കായാളോട് ഇല്ല.. യൂ നോ.. വെറുതെ കള്ളും കുടിച്…അഹ്. അത് വിട്. താനിപ്പോൾ എവിടാ..

“ഞാൻ മാളു.. അല്ല മാളവികയുടെ കമ്പനിയിൽ ജോലി ചെയുന്നു.

“ഓക്കേ.. ബട്ട്‌.. എനി അതർ റിലേഷൻ…?

“വാട്ട്‌…?

“ഏയ്.. ഒന്നും തോന്നരുത്.. മാളു ചേച്ചി അങ്ങനെ ബോയ്സിനെ അധികം അടുപ്പിക്കാത്തത് ആളാണ്.അതുകൊണ്ട് ചോദിച്ചതാ..

“ഏയ്..നമ്മൾ ജസ്റ്റ്‌ ഫ്രണ്ട്‌സ് ആണ്..

“ഞാൻ ജസ്റ്റ്‌ ചോദിച്ചെന്നെ ഉള്ളു. ചേച്ചി അങ്ങനെ ബോയ്സിനോട് ഇത്ര ഇന്റിമേറ്റ് ആയി കണ്ടിട്ടില്ല.. അത് കൊണ്ട് ചോദിച്ചതാ..പിന്നെ രണ്ടാളെയും കാണാനും നല്ല ചേർച്ച ഉണ്ടായിരുന്നു കേട്ടോ.

“ഒന്ന് പോടീ..

“ഏയ്.. ഞാൻ സീരിയസ് ആയി പറഞ്ഞതാ.. പാവാ ചേച്ചി. നോക്കുന്നേൽ നോക്കിക്കോ.. പിന്നെ വയസിനു മൂത്ത പെൺപിള്ളേരെ ആണലോ പണ്ടേ താല്പര്യത്തെ ??.

“പോടീ..പോടീ..

“അല്ല.. നമ്മുടെ സച്ചു ഇപ്പോൾ എവിടാ..

“ഇവിടുണ്ട്. സെയിം കമ്പനി.

“ആഹാ.. എന്തായാലും UK യിൽ പോകുന്നതിനു മുൻപ് നമുക്കൊന്ന് മീറ്റ് ചെയ്യണം.

“യെസ്.ഷുവർ. അവനും ഒരു സർപ്രൈസ് ആയിരിക്കും.

“മ്മ്.

“അല്ല..നിങ്ങൾ ദുബായിൽ ആയിരുന്നില്ലേ.

“യെസ്…ഒരു 5 കൊല്ലമാകും ബാംഗ്ലൂർ വന്നിട്ട്. അമ്മയ്ക്ക് ദുബായിൽ ഒരു ജോലി ഉണ്ടായിരുന്നു.

The Author

Harry Potter

??????? ?? ? ? ? ? ?  ? ? ? ? ? ? 

53 Comments

Add a Comment
  1. Kollam nice .enthoo pettanu therrnapolle oru ithh evidayo enthokeyoo ………. ithinte second part onn try cheyavooo

  2. Ninod mindilla,nala katha aayirunu pettanu nirthi kalanju

  3. Broo … kadha super aanu❤️❤️❤️… Ennalum… Incomplete aayapole oru feel ond…. Adutha season max nokkane… Enthoo oru finishing illathapole???

  4. വിഷ്ണു

    എൻ്റെ മോനെ ഇത് ഒരല്പം താമസിച്ച് പോയി എന്ന് എനിക്ക് അറിയാം.. എന്നും വായിച്ച് കഴിഞ്ഞപ്പോൾ ഒരുപാട് ഇഷ്ടമായി.ആദ്യം വായിച്ച് വന്നപ്പോൾ ഞാൻ വിചാരിച്ചത് മറ്റെ കാർ ആക്സിഡൻ്റ് ആകിയ പഴെ നെയ്ബർ അവള് ആയിട്ട് വല്ലതും ആവും അതാവും twist എന്ന് ആയിരുന്നു എൻ്റെ മനസ്സിൽ.but അവസാനം ആയപ്പോൾ മാളു ആളാകെ മാറി.എന്തായാലും ഒരുപാട് ഇഷ്ടമായി.അവസാനത്തെ കളി അങ്ങ് ഉഷാറായി??.അപ്പോ അടുത്ത കഥയിൽ കാണാം??♥️

  5. Good sorry bro. Appreciate your ✍️.?

  6. Oru second part undakumo, avarude kalyanavum jeevithavum

  7. കഥ നല്ല രീതിയിൽ അവസാനിപ്പിച്ചു..ലാസ്റ്റ് partil ഒരു സൂപ്പർ കളിയും ❤️???

  8. Bro, oru rekshayum illa. Vallathoru feel thanna oru story aanu ithu. But pettannu ninnu pooyi ennoru thonnal enikkum vannu. But Oru pure romance story vaayicha oru feel thonni. Parayathe vayya, kure kaalathinu shesham aanu adigam kamam ulpeduthathe thanne, valare natural and kind of semi realistic aaya oru story vaayikkunne.

    Pinne kadhayude kaaryathil decision edukkendathu bro aanallo, Athu kondu aa swathandrathe kai kadathaan njan aal alla.

    Iniyum ithepolulla kidukkan stories kaanum ennu pradeekshikkunnu.
    Thanks alot for this story.

  9. Bro kadha stop cheyyall avande veetil pogunnathum kalyanavum nattinpurathe kaliyum delivery um ellam ulkollichal nannayirunnu

  10. Adipwoli bro

  11. പൊന്നു.?

    സൂപ്പർ സ്റ്റോറി ആയിരുന്നു…..
    വളരെ നന്നായി തന്നെ അവസാനിപ്പിച്ചു.
    നല്ല കഥ തന്നതിന് നന്ദി….. ❤️

    ????

  12. Super continue with another one

  13. Bro… നല്ല സ്റ്റോറി ആയിരുന്നു ❤️.

    എനിക്ക് നിങ്ങളോടും അതുപോലെ ഇവിടെ കഥ എഴുതുന്നവരോടും എഴുതാൻ ഉദ്ദേശിക്കുന്നവരോടും ഒന്നേ പറയാനൊള്ളൂ.
    നമ്മൾ ഒരു കഥ എഴുതാൻ ഉദ്ദേശിക്കുബോൾ തന്നെ ആ കഥയുടെ ചെറിയ രൂപം നമ്മുടെ മനസ്സിൽ ഉണ്ടാവും. ആ കഥ എങ്ങനെ എഴുതണം അല്ലങ്കിൽ ആ കഥ എങ്ങനെ ആയിരിക്കണം എന്ന ഏകദേശ രൂപം. അത് പ്രകാരം തന്നെ നമ്മൾ എഴുതാന്നും തുടങ്ങും.
    പക്ഷേ എഴുതി മുന്നോട്ട് പോവുബോൾ വായിക്കുന്നവർ പല തരാം അഭിപ്രായങ്ങളും പറയും. ഒരു പക്ഷേ അവർ പറയുന്നത് പോലെ എഴുതിയാൽ കഥ മികച്ചതയേക്കാം എന്നിരുന്നാലും കഥ നമ്മൾ വിചാരിച്ച ട്രാക്കിൽ നിന്നും മാറി പോകും. അതിനാൽ തന്നെ പുറത്ത് നിന്നും വരുന്ന അഭിപ്രായങ്ങൾക്ക് പുറകെ പോയാൽ കഥ എഴുത്തുകാരന്റെ കയ്യിൽ നിന്നും പോകും. അതുകൊണ്ട് ആര് കഥ എഴുതുബോഴും പുറത്ത് നിന്നുള്ള അഭിപ്രായങ്ങൾ എടുക്കുന്നതിനു മുൻപ് രണ്ട് വട്ടം ചിന്തിക്കുക.

    1. Yes ഒരു കഥക്കാരന് അറിയാം എങ്ങനെ മുൻപോട്ടു പോകണം എന്നത്, അതിൽ മാറ്റം വരുത്തിയാൽ കൈവിട്ടു പോകും, അപ്പോൾ പൂർത്തി ആക്കാതെ മുങ്ങും.. ഈ site ഇൽ പൂർത്തി ആയ കഥകളെ കാളും കൂടുതൽ വായനക്കാരെ കൊതിപ്പിച്ചു, നിർത്തിപോയതാണ്.. അതുപോലെ കഥ എഴുത്തു കാരെ ബഹുമാനിക്കുകയും ചെയ്യുക.. പല നല്ല എഴുത്തു കാരും മോശം അനുഭവം കൊണ്ട് നിർത്തി പോയവർ ആണ്.. അത് പോലെ മറ്റൊരാളുടെ കഥ പൂർത്തി ആക്കാമോ എന്ന് പല സ്ഥലത്തും ചോദ്യം കണ്ടു.. ഒരാൾ മനസ്സിൽ വിചാരിച്ചത് വേറെ ഒരാൾക്ക് സാധിക്കും എന്ന് തോന്നുന്നില്ല…

  14. Unknown kid (അപ്പു)

    എല്ലാവരും പറഞ്ഞത് തന്നെ ആണ് പറയാനുള്ളത്: കഥ പെട്ടന്ന് തീർക്കരുതായിരുന്നു…
    ഇനിയും part കൾ എഴുതാൻ ഒള്ള scope ഉണ്ടായിരുന്നു..
    പിന്നെ താങ്കളുടെ മാനസിക അവസ്ഥക്ക് അനുസരിച്ച് അല്ലേ എഴുതാൻ പറ്റൂ…

    പക്ഷേ overall kadha അടിപൊളി ആയിരുന്നു..ഒരു lag ഓ boring ഓ feel ചെയ്തില്ല..
    ഇനിയും ഇതുപോലുള്ള നല്ല കഥകൾ പ്രേതിഷികുന്നു..❤️

  15. അജ്ഞാതൻ

    അളിയാ അപ്പോൾ നമ്മൾ രണ്ടാളും സൈക്കോ ആണ് അല്ലേ….HA HA HA

  16. മായാവി ✔️

    എന്തു കൊണ്ടാണ് ഈ കഥ ഇത്രയും പെട്ടെന്ന് അവസാനിപ്പിചത്
    സമയ പ്രശ്നമാണോ അല്ലെങ്കിൽ ഇനി ഈ കഥയും ആയിട്ട് മുന്നോട്ട് പോകാൻ താൽപര്യം ഇല്ലാതിരുന്നിട്ടോ
    പുതിയ വല്ല കഥയും മനസ്സിലുണ്ടോ

  17. സെക്സ് ഒരു അനാവശ്യമായി പോയി …. അതുപോലെ അവളുടെ അച്ചനെ ഇല്ലാതാക്കി ഇവരെ നാടുകടത്തിയ നാറിയെ ഒന്നും െയ്തില്ല – ഒന്നുമില്ലെങ്കിലും തളർത്തിയെങ്കിലും കിടത്താമായിരുന്നു….

    1. അജ്ഞാതൻ

      അളിയാ അപ്പോൾ നമ്മൾ രണ്ടാളും സൈക്കോ ആണ് അല്ലേ….HA HA HA

  18. Boose ee katha nan tottal ethra vattam vayichu enn enikk thanne ariyillaa.ith ithra pettenn nirthunnath enthinaa korach koode kondu pokkooode.avrude relation avnate vtl sachu vazhi ariyunnathum,avlude ammavane ivar keeri mezhukunnathum,ellam koode verumboooll oru perfect end ndaavum ee storikk?

  19. Ithrayum support ulla oru storykk ithra fast aaya oru climax predheekshichilla?

Leave a Reply

Your email address will not be published. Required fields are marked *