അപ്പോയെക്കും എന്റെ സൗണ്ട് കേട്ട് ഇജാസ് മ്മ് സോനയും അവിടേക്ക് എത്തി
ഞാൻ : രാഹുൽ, നീ വീഡിയോ എടുക്കുവാന്നോ
രാഹുൽ : ഹേയ് ഇല്ല , നീ എന്താ ഷെറി പറയുന്നേ
ഇജാസ് : എന്താടാ പ്രശ്നം
ഞാൻ : പ്രശ്നം , ഒരുത്തൻ പെണ്ണുങ്ങളെ വളച്ചു കളിക്കാനും . മറ്റൊരുത്തൻ എല്ലാം വീഡിയോ എടുത്തു ബ്ലാക്‌മെയ്ൽ ചെയ്യാനും
ഇജാസ് : വീഡിയോ ഓ , ആര് എടുത്തു
ഞാൻ : രാഹുൽ ന്റെ ഫോൺ ചെക്ക് ചെയ്യ്
ഇജാസ് : നിന്റെ ഫോൺ താട
അങ്ങനെ രാഹുൽ ന്റെ ഫോൺ ചെക്ക് ചെയ്തു ഫസ്റ്റ് വീഡിയോ തന്നെ 30 മിനുട്സ്
ഓപ്പണിങ് ഷോട്ട് തന്നെ എന്റെ ബാക് മ്മ് അതിൽ അവരെ സൂം ചെയ്ത എല്ലാം എടുത്തു വെച്ചിട്ടുണ്ട്
അത് കണ്ടു സോനക്ക് കരച്ചിൽ വരാൻ തുടങ്ങി
എനിക്ക് ആകെ ദേഷ്യം കേറി
അവനോട് അത് ഡിലീറ്റ് ചെയ്യാൻ ആവിശ്യപ്പെട്ടു
അവൻ അത് ഡിലീറ്റ് ചെയ്തു
അപ്പോഴും രാഹുൽ ചിരിക്കുക ആയിരുന്നു
എനിക്ക് അപ്പോൾ recently ഡിലീറ്റഡ് ഓർമ വന്നു അതും ഡിലീറ്റ് ചെയ്യിപ്പിച്ചു
ഞാൻ ഇജാസ് നോട് ഇനി മേലാൽ സോനാ യുടെ മുന്നിൽ വരരുത് എന്ന് താക്കിതു കൊടുത്തു സോനയും കുട്ടി റൂം ലേക്ക് പോയി
ഇജാസ് ഞാൻ എന്ത് ചെയ്തിട്ട എന്ന് പറയുന്നുണ്ടായിരുന്ന്
റൂം ലെത്തി ഞാൻ അവളോട് ഫ്രഷ് ആയി ഉറങ്ങാൻ പറഞ്ഞു ബാക്കി ഒക്കെ നാളെ തീരുമാനം ആക്കാമെന്നു പറഞ്ഞു
അവൾ ഒന്ന് ഫ്രഷ് ആയി കെടന്നു
ഞാനും കെടന്നു
ഗുഡ് നൈറ്റ്
ബാക്കി അടുത്ത പാർട്ട് ൽ
ഇഷ്ടപെടുമെന്ന കരുതുന്നു
അക്ഷര തെറ്റുകൾ ഉണ്ടാവാൻ സാധ്യത ഉണ്ട്, സോറി ….
പേജ് കൂട്ടാൻ കമന്റ് കണ്ടു ടൈം ലിമിറ്റേഷൻ ഉണ്ട് അതുകൊണ്ടാണ്

നല്ല കഥ…..🔥🔥🥰🥰
😍😍😍😍
Don’t bring blackmail.,.
Consent sex only
Pwoli kadha thudaruka
Hi💕💕💕
ഹായ് ചിത്ര
Hoi