ഞാൻ : ഓക്കേ, താങ്ക്സ് ഫോർ ദി ഓപ്പർട്യൂണിറ്റി
എന്റെ ശബ്ദം ഇടറുന്നുണ്ടായിരുന്നു
ചെറുപ്പക്കാരൻ : Don’t worry, Are you interested as personal assistant.
ഞാൻ : യെസ് , I am interested.
ചെറുപ്പക്കാരൻ : I am Ajin , Founder of this company, If you have interest you can join as my PA.
ഞാൻ : ഓക്കേ, താങ്ക്സ് ഫോർ കോൺസിഡറിങ്.
അജിൻ : ഓക്കേ, ഐ വിൽ ഷെയർ എ ഓഫർ ലെറ്റർ ഫോർ യു. all the details including salary in that mail.
ഞാൻ : ഓക്കേ.
അതും പറഞ്ഞു ഞാൻ അവിടെ നിന്ന് ഇറങ്ങി.
എന്നിക്കു ഒരു ജോബ് അർജെന്റ് ആയിരുന്നു, അതുകൊണ്ട് ആൺ ഞാൻ PA ജോബ് accept ചെയ്തത്.
അജിൻ എന്നെ കണ്ടു കൊണ്ടിരിക്കാനാണോ എന്നെ PA ആയിട്ട് എടുത്തത്
അവൻ എന്നെ വേറെ രീതിയിൽ കാണുമോ
ഞാൻ ലിഫ്റ്റ് ള്ള ഇരുന്നു എന്തൊക്കയോ ആലോചിച്ച കുട്ടി
അങ്ങനെ ക്യാബ് ബുക്ക് ചെയ്ത വെയിറ്റ് ചെയ്യുമ്പായാണ് എനിക്ക് മെയിൽ വന്നതും
15,000 per month സാലറി
ട്രാവൽ allowance
housing allowance
അങ്ങനെ ഉള്ള ഒരു ഓഫർ ലെറ്റർ
ബട്ട്, അതിൽ ഡ്യൂട്ടി ടൈം മെൻഷൻ ചെയ്തില്ല
അപ്പോഴാണ് അജിൻ ഇറങ്ങി വേരുന്നത് കണ്ടത്, ഞാൻ ചെറുതായി ഒന്ന് നോക്കി ചിരിച്ചു
അപ്പോൾ തിരിച്ചു ഒരു ഗുഡ് ഈവനിംഗ് പറഞ്ഞു എന്റെ അടുത്ത് വന്നു
അജിൻ : ഓഫർ ലെറ്റർ അയച്ചിട്ടിണ്ടായിരുന്നു കിട്ടിയോ
ഞാൻ : yes സർ, ഞാൻ അത് വായിച്ച നോക്കുക ആയിരുന്നു
അജിൻ : സർ എന്നൊന്നും വിളിക്കേണ്ട അജിൻ ഓർ അജു , that s enough
ഞാൻ : ഓക്കേ, ബട്ട് സർ ഇതിൽ ഡ്യൂട്ടി ടൈം മെൻഷൻ ചെയ്തില്ലലോ

നല്ല കഥ…..🔥🔥🥰🥰
😍😍😍😍
Don’t bring blackmail.,.
Consent sex only
Pwoli kadha thudaruka
Hi💕💕💕
ഹായ് ചിത്ര
Hoi