Banglore Magic Moments 2 [Sherin] 78

അജിൻ : ഹ , അത് പറയാൻ വിട്ടു , ഞാൻ എപ്പഴും ഇവിടെ ഉണ്ടാവില്ല. ഞാൻ ഓഫീസിൽ ഉള്ള സമയത് മാത്രം ഇങ്ങോട്ട് വന്നാൽ മതി. ബാക്കി ഉള്ള ടൈം വീട്ടിൽ ഇരുന്നു വർക്ക് ചെയ്യാം. നോർമലി ഇങ്ങനൊരു പോസ്റ്റ് ഇല്ല പിന്നെ …  എന്റെ ചില കാര്യങ്ങൾ റെസ്പോണ്സിബിൾ ആയിട്ട് കൊടുക്കാൻ ഒരാളെ വേണം അങ്ങനെ പെട്ടെന്നു ഒരു പോസ്റ്റ് ഉണ്ടാക്കിയതാണ് .

ഞാൻ : ഓക്കേ സർ , എന്നെ കോൺസിഡർ ചെയ്തതിന്

അജിൻ : സർ എന്ന് വിളിക്കെല്ലടോ

ഞാൻ : ഓ സോറി , അജിൻ

അജിൻ : ഇവിടെ എന്താ വെയിറ്റ് ചെയ്യുന്നേ, ഡ്രോപ്പ് ചെയ്യണോ

ഞാൻ : വേണ്ട ക്യാബ് ബുക്ക് ചെയ്തിട്ടുണ്ട്

അപ്പോയേക്കും  ക്യാബ് വന്നു , ഞാൻ അജിൻ നോട് ബൈ പറഞ്ഞു ഇറങ്ങി

അപ്പോഴാണ് സോനാ വിളിക്കുന്നത്

സോനാ : ഡാ, എവിടാ.?

ഞാൻ ; ഞാൻ ഇവിടെ ഒരു ഇന്റർവ്യൂ ക്ക് വന്നിരുന്നു, കഴിഞ്ഞു റിട്ടേൺ വരുന്നു ക്യാബ് ലാണ്

സോനാ : ഓ, എന്തായി കിട്ടുവോ ?

ഞാൻ : അഹ് ഓഫർ ലെറ്റർ അയച്ചിട്ടിണ്ട് , ബട്ട് ആസ് എ PA ആയിട്ടാണ്.

സോനാ : ഓ PA സീൻ അല്ലെ ?

ഞാൻ : ഇപ്പൊ ഇതിന് കേറാം, ഒരു ഇൻകം ആവുമല്ലോ ?

സോനാ : anyway പാർട്ടി ഉണ്ട് .

ഞാൻ : ഹ താരടോ…

സോനാ : കുപ്പി എടുത്താലോ ?

ഞാൻ : വെന്നോ.?

സോനാ : റൂം ൽ ന്ന്  അടിക്കാം

ഞാൻ : ഹ ഇടുക്ക് , ഞാൻ gpay ചെയ്യാം

സോനാ : ഡാ നീ ഇത്ര പെട്ടെന്ന് സമ്മതിച്ചോ, നല്ല മൂഡ് ആന്നെല്ലോ

ഞാൻ : ഹാഡി ഞാൻ മ്മ് ഇന്ന് അടിക്കും

സോനാ : ഓ ഗുഡ് , നമ്മുക് ഇന്ന് തകർക്കാം , ഞാൻ കുപ്പി സെറ്റ് ചെയ്ത വെക്കാം

റൂം ന്റെ അടുത്ത തന്നെ MRP ഉണ്ട് അവിടെ പോയാൽ സാധനം കിട്ടും

The Author

Sherin

www.kkstories.com

6 Comments

Add a Comment
  1. പൊന്നു.🔥

    നല്ല കഥ…..🔥🔥🥰🥰

    😍😍😍😍

  2. Don’t bring blackmail.,.

    Consent sex only

  3. Pwoli kadha thudaruka

    1. ശ്രീകുമാർ

      ഹായ് ചിത്ര

Leave a Reply

Your email address will not be published. Required fields are marked *