എന്റെ ഫസ്റ്റ് അടി ആൺ , അവർ പണ്ട് മുതലേ എന്നെ നിര്ബന്ധിക്കാറുണ്ട്
ബട്ട് , ഞാൻ ആൻ മുതലേ വിചാരിച്ചിരുന്നു ജോബ് കിട്ടിയിട്ട് മാത്രമേ ഇതൊക്കെ തൊടുകെ ഉള്ളു എന്ന് .
അങ്ങനെ ഞാൻ റൂം എത്തി സോനാ യും രശ്മി യും പുറത്തു ആയിരുന്നു
ഫെറി യും മഞ്ജു ബെഡ് ലിരുന്നു റീല് കാണുന്നു
എന്നെ കണ്ട ഉടൻ മഞ്ജു എഴുന്നേറ്റു കെട്ടി പിടിച്ചു
മഞ്ജു : വെൽഡൺ മൈ girl . ഐ ലവ് യു .
ഞാൻ : താങ്ക്സ് ചക്കരേ
ഫെറി : ഡാ നിന്നോട് ഒരു കാര്യം പറയാനുണ്ട്
ഞാൻ : എന്താടാ
ഫെറി : സോനാ യെ കാണാൻ ഇന്ന് ഇജാസ് കോളേജ് ൽ വന്നിരുന്നു
ഞാൻ : ഓ എന്നിട്ടു
ഫെറി : കുറച്ച നേരം സംസാരിച്ചിരുന്നു , എന്നിട്ടു എന്തോ ഒരു സാധനം കൊടുത്തിട്ട് പോയി
ഞാൻ : എന്ത് സാധനം
ഫെറി : അത് ഞങ്ങൾക്ക് കാണിച്ച തന്നില്ല , റൂമിൽ വേഗം കേറി ഒളിപ്പിച്ചു വെച്ച്, എവിടയാണ് എന്ന് അറിയില്ല
രശ്മി : നമ്മുക് ഒന്ന് തപ്പി നോക്കിയാലോ
ഞാൻ : വേണ്ട , അവളോട് വന്നിട് ചോദിക്കാം
അപ്പൊയെക്ക് രാത്രി ആയി ഞങ്ങൾ തായേ പോയി ചായ ഒക്കെ കുടിച്ചു വന്നു
അപ്പോയെക്കും സോനാ യും സദാനമായി എത്തി
അവൾ അതിന്റെ കൂടെ ചിക്കൻ 65 കുടി വാങ്ങിയിരുന്നു ടച്ചിങ്‌സ് ആയിട്ട് .
ഞങ്ങൾ അടിക്കാനുള്ള സെറ്റപ്പ് ചെയ്തു വെച്ചു
മഞ്ജു : റൂമിലിരുന്ന് അടിക്കാൻ വേറെ തന്നെ സുഖം ആൺ
സോനാ : പബ് ന്റെ സുഖം കിട്ടില്ല
ഫെറി : അത് വേറെ സുഖം അല്ലെ , അത് വെണ്ണേൽ ഇജാസ് നോട് വരാൻ പറഞ്ഞാൽ കിട്ടും
സോനാ : നീ എന്റെ കയ്യിൽ നിന്ന് വാങ്ങും
ഞാൻ : അവൻ എന്താടി നിനക്കു കൊണ്ട് തന്നത്
സോനാ : ശേ , നിനക്ക് ഒരു സർപ്രൈസ് തെരാൻ വേണ്ടി ഇരിക്കുക ആയിരുന്നു ആരാ പറഞ്ഞത്

നല്ല കഥ…..🔥🔥🥰🥰
😍😍😍😍
Don’t bring blackmail.,.
Consent sex only
Pwoli kadha thudaruka
Hi💕💕💕
ഹായ് ചിത്ര
Hoi