ബാംഗ്ലൂര് നഗരം തന്ന സൗഭാഗ്യം 3 [Abhi] 359

ബാംഗ്ലൂര് നഗരം തന്ന സൗഭാഗ്യം 3

Banglore Nagaram Thanna Saubhagyam Part 3 | Author : Abhi

Previous Part

ആദ്യം തന്നെ എല്ലാ വയനകരോടും സോറി ,ആദ്യ ഭാഗങ്ങൾ കഴിഞ്ഞ പിന്നിട് കഥ പോസ്റ്റ് ചെയ്യാൻ പറ്റാത്ത പോയി വീണ്ടും ഞാൻ തുടങ്ങുയാണ് ,എല്ലാവരും സപ്പോർട്ട് ചെയ്യും എന്ന് കരുതുന്നു ?

ആന്റി റൂമിൽ നിന്നും പോയത് ഉറപ്പു വരുത്തി ഞാൻ വീണ്ടും കിടന്നു ഉറങ്ങി. കുറെ കഴിഞ്ഞപ്പോൾ അനു വന്നു വിളിച്ചപ്പോൾ ആണ് ഞാൻ എണീറ്റത്

അനു: എടാ എന്ത് കോലം ആടാ ഇത് എന്തങ്കിലും എടുത്ത് മേൽ മറയ്ക് ‘അമ്മ കാണണ്ട

ഞാൻ: അതൊക്കെ ‘അമ്മ കണ്ടു എന്ന തോനുനേ

ആനു: പോടാ തമാശ പറയാതെ
ഞാൻ:തമാശ എല്ലാ ഒരു സംശയം ആണ് ഉറക്കത്തിന്റെ ഇടയിൽ ആന്റി റൂമിൽ വന്നു പോയ പോലെ തോന്നി

അനു:ആ, എന്തെങ്കിലും ആവട്ടെ നീ പോയി റെഡി ആയി വാ നമുക്ക്‌ സ്കൂളിൽ പൂവണ്ടേ

ഞാൻ : ഇന്നു ഞാൻ ലീവു ആണ് നല്ല ഷീണം ഉണ്ട് നീ പൊക്കോ, അല്ല അവൾ എവിടെ

അനു: അവൾ നേരം വെളുത്തപ്പോ തന്നെ സ്ഥലം വിട്ടു, എന്നാൽ നീ ഇവിടെ കിടന്നോ ഞാൻ പോട്ടെ

അവൾ പോയതിനു ശേഷം കുറച്ചു നേരം ഞാൻ ഫോൺ എടുത്തു whatsapp ഇൽ ഒകെ ഒന്നു കേറി നോക്കി പിന്നെ പതുക്കെ എണീറ്റു ഹാളിലേക്ക് പോയി അവിടെ അഞ്ചു ആന്റി പേപ്പർ വായിച്ചു ഇരിക്കയുന്നുണ്ടായി എന്നെ കണ്ടപ്പോൾ ഗുഡ് മോർണിംഗ് അഭി എന്നു പറഞ്ഞു ഞാൻ തിരിച്ചും വിഷ് ചെയ്ത് അവിടെ ഉണ്ടായ കസേരയിൽ ഇരുന്നു
ഞാൻ: അല്ല അങ്കിൾ എവിടെ ആന്റി

ആന്റി: നിനക്കു രാവിലെ തന്നെ വേറെ ഒന്നും ചോദിക്കാൻ ഇല്ലേ അഭിയെ, നിനക്കു ചായ വേണ്ടേ

ഞാൻ: അഹ്ഹ് വേണം ആന്റി, ആന്റി ഇടെ സംസാരത്തിൽ നിന്നും അവര്ക് ഇടയിൽ എന്തോ പ്രശ്നം ഉണ്ട് എന്ന് മനസ്സിലായി

ഞാൻ അപ്പോഴേക്കും കുളിച്ചു ഫ്രഷ് ആയി വന്നു അപ്പോഴേക്കും ആന്റി ദോശയും ചട്ണി ഒകെ ഉണ്ടാക്കി റെഡി ആക്കി വച്ചിരുന്നു
ഞാൻ അവിടെ ഇരുന്നു കഴിച്ചു തുടങ്ങിയപ്പോൾ ആണ് ആന്റി അങ്ങോട്ടു വന്നത്

ആന്റി: അപ്പോഴേക്കും കഴിച്ചു തുടങ്ങിയോ ചായ ദേ ഞാനും ഇരിക്കയം നിന്റെ കൂടെ

എന്റെ മുമ്പിലെ കസേരയിൽ ഇരുന്നു ആന്റി യും കഴിച്ചു തുടങ്ങി അങ്ങിനെ നാട്ടിലെ ഓരോന്നും സംസാരിച്ചു ഭക്ഷണം കഴിച്ച് കഴിയാറായപ്പോൾ ആന്റി ചോദിച്ചു
അല്ല അഭിയെ നീ എന്താ ഇന്ന് സ്കൂളിൽ പൂവതിരുന്നെ , വന്നപ്പോഴേക്കും മടി പിടിച്ചു തിടങ്ങിയോ

The Author

9 Comments

Add a Comment
  1. Abi super കൊള്ളാം…. നന്നായി വരുന്നുണ്ട്. Page കൂട്ടി ഒരുപാടു എഴുതുമല്ലോ.. അടുത്ത part ന് വേണ്ടി waiting ആണ്. കട്ട സപ്പോർട്ട് ?????

  2. Page കൂട്ടി എഴുത് bro, ഇത്രേം late ആയിട്ടും, page കുറവാണല്ലോ

  3. പൊന്നു.?

    വൈകിയാണെങ്കിലും വന്നല്ലോ….. നന്ദി.
    ഇനിയുള്ള ഭാഗങ്ങളിൽ…. കളി വിവരങ്ങളും സംന്തർഭങ്ങളും നന്നായി വിവരിച്ച്, പേജ് കൂട്ടി എഴുതുക.

    ????

  4. ❤❤❤

    അടുത്ത പാർട്ടിൽ page കൂട്ടൂലെ Bro

  5. Pettanne aduthathe

  6. Gap ittapo page kootaarnu. Next part vekam tharmo

    1. പേജ് കൂട്ടി വേഗം തന്നെ പോസ്റ്റ് ചെയാം

    1. Thanks bro

Leave a Reply

Your email address will not be published. Required fields are marked *