ബാംഗ്ലോര്‍ ഓര്‍മ്മകള്‍ [മായ] 194

അപോഴും ഞാന്‍ രാഹുലിന്റെ തല മുടി മസ്സാജ് ചെയ്തു കൊണ്ടിരിക്കുക ആയിരുന്നു. അവന്‍ കണ്ണുകള്‍ അടച്ചു കൊണ്ട് തന്നെ കിടന്നു. പതിയെ ഞാന്‍ എന്റെ മുഖം താഴ്ത്തി കൊണ്ട് അവന്റെ ചുണ്ടുകളില്‍ ചുംബനം നല്‍കി. അതിനു ശേഷം ഞാന്‍ അവന്റെ ചുണ്ടുകളെ വിട്ടു കൊണ്ട് എന്റെ മുഖം ഉയര്‍ത്തി.

ഉടനെ അവന്‍ കണ്ണുകള്‍ തുറന്നു കൊണ്ട് എന്നെ നോക്കി. അവനു എന്റെ പ്രവൃത്തി വിശ്വസിക്കാന്‍ ആകാത്ത പോലെ എനിക്ക് തോന്നി. അവന്റെ കണ്ണുകളില്‍ സന്തോഷം നിഴലിച്ചു.

രാഹുല്‍ : ദൈവമേ, എനിക്ക് വിശ്വസിക്കാന്‍ ആകുന്നില്ല. ഞാന്‍ ഈ കാണുന്നത് സത്യം ആണോ

മായ : എന്താ വിശ്വാസം ആയില്ലേ

രാഹുല്‍ : സത്യം പറഞ്ഞാല്‍ എനിക്ക് ഇപ്പോഴും വിശ്വാസം വരാത്ത പോലെ. നീ ഇഷ്ടത്തോടെ ചെയ്തതാണോ

മായ : എന്താ അങ്ങനെ ചോദിച്ചത്

രാഹുല്‍ : അല്ല ആദ്യമായാ ഇത്ര സുന്ദരി ആയ ഒരു പെണ്ണില്‍ നിന്നും ഒരു ചുംബനം കിട്ടുന്നത്

മായ : സുന്ദരിയോ, അതൊക്കെ ഒരു തരം പഴഞ്ജന്‍ ചിന്തഗതി അല്ലെ

രാഹുല്‍ : ആണോ, എന്നിട്ടെന്താ കാണാന്‍ കൊള്ളാവുന്ന പെണ്ണിനെ ആളുകള്‍ വായ്‌ നോക്കുന്നത്

മായ : എന്താ നിന്റെ സെലിനും സുന്ദരി അല്ലെ.

രാഹുല്‍ : ആണോ, പക്ഷെ അവള്‍ നിന്റെ മുന്നില്‍ ഒന്നും അല്ല.

മായ : ചുമ്മാ

രാഹുല്‍ : എനിക്ക് നിന്നോട് കള്ളം പറഞ്ഞിട്ട് ഒന്നും കിട്ടാനില്ല.

ഞാന്‍ ഒന്നും മിണ്ടിയില്ല. അവന്‍ പറയുന്നത് സത്യം ആണെന്നു അവന്റെ കണ്ണുകളില്‍ നിന്നും ഞാന്‍ വായിച്ചെടുത്തു.

രാഹുല്‍ : അല്ല ഇഷ്ടത്തോടെ തന്നതാനോ

മായ : എന്ത്

രാഹുല്‍ : എന്റെ ജീവിതത്തില്‍ എനിക്ക് കിട്ടിയതില്‍ വച്ച് ഏറ്റവും മികച്ച ചുംബനം

മായ : ഓ അതാണോ

രാഹുല്‍ : അതെ, എനിക്ക് അത് വലുതാണ്‌. അല്ല ഞാനും ഒന്ന് തിരിച്ചു തന്നോട്ടെ

മായ : അല്ല ഞാന്‍ നിന്നോട് വേണ്ട എന്ന് പറഞ്ഞോ

രാഹുല്‍ : ഞാന്‍ പറഞ്ഞില്ലേ, നിന്റെ സമ്മതം ഇല്ലാതെ ഞാന്‍ നിന്നെ ഒന്നും ചെയ്യില്ല

മായ : ആണോ,

രാഹുല്‍ : സത്യം

23 Comments

Add a Comment
  1. കഥ എഴുതുന്നു എന്നുവെച്ചു ബോറടിപ്പിക്കല്ലേ..

  2. സൂപ്പർ കലക്കി നന്നായിട്ടുണ്ട്. തുടരുക. ????????✔️?

  3. സൂർ ദാസ്

    ഈ കഥ ഇതേ പേരിൽ 2018 മാർച്ചിൽ ഇവിടെ ഇതേ ൈറൈറ്ററുടെ പേരിൽ ഉണ്ടല്ലോ…..
    ദയവ് ചെയ്ത് വെറുപ്പിക്കരുത്…

  4. സൂർ ദാസ്

    ഈ കഥ മുമ്പ് വായിച്ചതായ ഒരോർമയുണ്ടല്ലോ.’….
    എവിടാണെന്ന് കൃത്യം പറയാൻ വയ്യ

  5. ബ്രോ വളരെ നന്നായിട്ടുണ്ട്.നല്ല അവതരണം നല്ല രീതി ഇഷ്ടമായി. പിന്നെ കളികളിലെ പൊസിഷൻസ് image ഉൾപ്പെടുത്തിയാൽ കൂടുതൽ നന്നായിരിക്കും.തുടർന്നും നന്നായി മുന്നോട്ട് പോവുക. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

  6. Ezhuth broo.. thakkarkkk

  7. കൊള്ളാം ഒത്തിരി വർണ്ണനകൾ ഇല്ല

  8. പൊന്നു.?

    Kollaam…… Super

    ????

  9. Katha eshtaayi ..
    Thudaruuuu…..but. Sanaline kollaruthu

  10. അടിപൊളി ബാക്കി ഭാഗം ഉടൻ പ്രതിക്ഷിക്കുന്നു

  11. ഇത് മുൻപ് ഈ site il തന്നെ വായിച്ചതാണ്

  12. എന്തായാലും തുടരണം അടുത്ത പാർട്ട് അധികം വൈകിക്കണ്ട

  13. Maya chechi ithu eathramathe thavanayeya ee partu thanne idane ini nxt parts onnum varillallolley

  14. Adipoli
    Theerchyayum thudranam
    Waiting for next part

  15. Kuttettaa ithu eee sitil ninnu thanne vaayichathaanallo, munpathe author aaraanu ennariyilla ithu copiyadi aano atho the re-publish cheythathaano?

  16. Dear Susan, കഥ നന്നായിട്ടുണ്ട്. അടുത്ത ഭാഗം എഴുതണം. സനൽ -ഒരു ട്രാപ് വായിക്കാൻ വെയിറ്റ് ചെയ്യുന്നു.
    Regards.

  17. വായിച്ച കഥ ആണല്ലോ

  18. Chirayinkeezhu maaya aano

  19. നന്ദിനി

    Continue

  20. വാൻ ഹെൽസിംഗ്

    ഇത് നേരത്തെ വന്ന കഥയല്ലേ?

  21. Super Maya

    Continue

  22. Adutha part enthayalum venam bro

Leave a Reply

Your email address will not be published. Required fields are marked *