ബാംഗ്ലോര്‍ ഓര്‍മ്മകള്‍ [മായ] 194

മായ : അതിനു ഞാന്‍ സമ്മതം അല്ല എന്ന് പറഞ്ഞോ

രാഹുല്‍ : നീ നേരത്തെ പറഞ്ഞില്ലേ

മായ : അത് നേരത്തെ അല്ലെ

രാഹുല്‍ : എന്നാലും നീ സമ്മതിക്കാതെ ഞാന്‍ നിന്നെ ഒന്നും ചെയ്യില്ല.

ഉടനെ ഞാന്‍ വീണ്ടും അവന്റെ ചുണ്ടുകളില്‍ ചുംബനം നല്‍കി. അതിനു ശേഷം എന്റെ തല ഉയര്‍ത്തി.

രാഹുല്‍ : ദൈവമേ. എനിക്ക് ഇതൊന്നും വിശ്വസിക്കാന്‍ മേലേ

മായ : രാഹുലെ മൌനം സമ്മതം എന്ന് കേട്ടിട്ടില്ലേ. ഇത്ര ഒക്കെ ആയിട്ടും നിനക്ക് എന്നെ മനസ്സിലായില്ലേ. എനിക്ക് നിന്നെ ഇഷ്ടമാണ് അത് കൊണ്ട് തന്നെ എനിക്ക് പൂര്‍ണ സമ്മതം ആണ്.

ഉടനെ രാഹുല്‍ തല ഉയര്‍ത്തി കൊണ്ട് എന്റെ ചുണ്ടുകളില്‍ ചുംബിച്ചു. അതിനു ശേഷം അവന്‍ എന്റെ നേരെ തിരിഞ്ഞു അവന്റെ കൈകള്‍ കൊണ്ട് എന്റെ മുലകളെ തലോടി. പതിയെ അവന്‍ എന്റെ മുലകളെ ഞെക്കി

രാഹുല്‍ : എന്തു വലിപ്പം ആണെടി നിന്റെ മുലയ്ക്ക്

മായ : ആണോ, അതിനു സെലിനും വലിയ മുല അല്ലെ.

രാഹുല്‍ : ഇല്ലേടി, ഇത്ര വലിപ്പം ഇല്ല, പിന്നെ അവള്‍ പാഡ് ഉള്ള ബ്രാ ഇടുന്നത് കൊണ്ടാ വലിപ്പം തോന്നിക്കുന്നത്

മായ : അതിനു ഞാനും പാട് ഉള്ള ബ്രാ തന്നെ അല്ലെ ഇടാറുള്ളത്

രാഹുല്‍ : എന്നാലും നിന്റെ മുലയാണ് വലുത്

മായ : പക്ഷെ അവള്‍ക്ക് തടി ഇല്ലേ, ഇപ്പൊ മുലയും വലുതാകില്ലേ.

രാഹുല്‍ : ഇല്ല മായേ, ദിവസവും ഡ്രസ്സ്‌ ഇല്ലാതെ അവളെ കാണുന്ന എനിക്ക് കണ്ടാല്‍ അറിയില്ലേ. നിന്റെ അത്ര വലിപ്പം ഇല്ല. അല്ല നിന്റേതു സനല്‍ നല്ല പോലെ പിടിച്ചു കളിക്കുന്ന പോലെ ഉണ്ടല്ലോ

മായ : അല്ല നീ സെലിന്റെതു പിടിക്കാറില്ലേ

രാഹുല്‍ : ഉണ്ട്, പക്ഷെ മുലകള്‍ ചാടും എന്നു പറഞ്ഞു അവള്‍ എന്നെ കൊണ്ട് അതികം തോടീക്കാറില്ല.

അത് പറഞ്ഞു കൊണ്ട് അവന്‍ എന്റെ മുലകളെ കൈകള്‍ കൊണ്ട് കശക്കി കൊണ്ടിരുന്നു. അവനു എന്റെ മുല കണ്ടു കടി കയറി നില്‍ക്കുകയാണെന്ന് എനിക്ക് തോന്നി. പതിയെ അവന്‍ അവന്റെ വിരലുകള്‍ കൊണ്ട് എന്റെ മുല ഞെട്ടികളെ ഞെരടി. ഞാനത് പ്രതീക്ഷിക്കാത്തത് കൊണ്ട് ഞാന്‍ ഒന്ന് ചൂളി.

അതിനു ശേഷം അവന്‍ തല ഉയര്‍ത്തി കൊണ്ട് നൈറ്റിയില്‍ പൊതിഞ്ഞ എന്റെ മുലകളെ നാവു കൊണ്ട് നുണഞ്ഞു. ആദ്യമായാണ്‌ ഒരാള്‍ എന്നെ ഇങ്ങനെ ചെയ്യുന്നത്. സനലിനു ഡ്രസ്സ്‌ ഇട്ടു കൊണ്ട് ചെയ്യുന്നതിനെക്കാളും ഇഷ്ടം ഡ്രസ്സ്‌ ഇല്ലാതെ ചെയ്യുന്നതാണ്. അത് കൊണ്ട് തന്നെ അവനു കടി കയറിയാല്‍ അവന്‍ തന്നെ എന്റെ ഡ്രസ്സ്‌ എല്ലാം വലിച്ചു പറിച്ചു കളയും. അതിനാല്‍ എനിക്ക് ഈ സുഖം ആദ്യമായിരുന്നു.

പതിയെ രാഹുല്‍ അവന്റെ തുപ്പല്‍ നനച്ചു കൊണ്ട് എന്റെ മുല ഞെട്ടുകളെ നുണഞ്ഞു. നനവ് കാരണം വെളുത്ത നൈറ്റിയില്‍ എന്റെ മുല ഞെട്ട് നല്ല പോലെ കാണാമായിരുന്നു. കടി കയറിയ അവന്‍ എന്റെ മുലകളെ നൈറ്റിയില്‍ കൂടി നുണഞ്ഞു കൊണ്ടിരുന്നു. ഞാനും കടി കയറി നില്‍ക്കുക ആയിരുന്നു. അവനും എന്നെ പോലെ നല്ല പോലെ ശ്വാസം എടുത്തു കൊണ്ട് വിട്ടു.

പതിയെ അവന്‍ ഉയര്‍ന്നു കൊണ്ട് എന്റെ മുല വിടവുകളില്‍ മുഖം വച്ചു. തടി ഉള്ള സെലിന്‍ ഉപയോഗിക്കുന്ന നൈറ്റി എനിക്ക് ലൂസ് ആയ കാരണം നൈറ്റിയുടെ മുന്‍ ഭാഗത്തിലൂടെ എന്റെ മുലച്ചാല്‍ നല്ല പോലെ കാണാമായിരുന്നു. അതിനു ശേഷം അവന്‍ എന്റെ മുലച്ചാല്‍ നുണഞ്ഞു. അവന്റെ പ്രവൃത്തി എല്ലാം എനിക്ക് ഇഷ്ടമായി.

23 Comments

Add a Comment
  1. കഥ എഴുതുന്നു എന്നുവെച്ചു ബോറടിപ്പിക്കല്ലേ..

  2. സൂപ്പർ കലക്കി നന്നായിട്ടുണ്ട്. തുടരുക. ????????✔️?

  3. സൂർ ദാസ്

    ഈ കഥ ഇതേ പേരിൽ 2018 മാർച്ചിൽ ഇവിടെ ഇതേ ൈറൈറ്ററുടെ പേരിൽ ഉണ്ടല്ലോ…..
    ദയവ് ചെയ്ത് വെറുപ്പിക്കരുത്…

  4. സൂർ ദാസ്

    ഈ കഥ മുമ്പ് വായിച്ചതായ ഒരോർമയുണ്ടല്ലോ.’….
    എവിടാണെന്ന് കൃത്യം പറയാൻ വയ്യ

  5. ബ്രോ വളരെ നന്നായിട്ടുണ്ട്.നല്ല അവതരണം നല്ല രീതി ഇഷ്ടമായി. പിന്നെ കളികളിലെ പൊസിഷൻസ് image ഉൾപ്പെടുത്തിയാൽ കൂടുതൽ നന്നായിരിക്കും.തുടർന്നും നന്നായി മുന്നോട്ട് പോവുക. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

  6. Ezhuth broo.. thakkarkkk

  7. കൊള്ളാം ഒത്തിരി വർണ്ണനകൾ ഇല്ല

  8. പൊന്നു.?

    Kollaam…… Super

    ????

  9. Katha eshtaayi ..
    Thudaruuuu…..but. Sanaline kollaruthu

  10. അടിപൊളി ബാക്കി ഭാഗം ഉടൻ പ്രതിക്ഷിക്കുന്നു

  11. ഇത് മുൻപ് ഈ site il തന്നെ വായിച്ചതാണ്

  12. എന്തായാലും തുടരണം അടുത്ത പാർട്ട് അധികം വൈകിക്കണ്ട

  13. Maya chechi ithu eathramathe thavanayeya ee partu thanne idane ini nxt parts onnum varillallolley

  14. Adipoli
    Theerchyayum thudranam
    Waiting for next part

  15. Kuttettaa ithu eee sitil ninnu thanne vaayichathaanallo, munpathe author aaraanu ennariyilla ithu copiyadi aano atho the re-publish cheythathaano?

  16. Dear Susan, കഥ നന്നായിട്ടുണ്ട്. അടുത്ത ഭാഗം എഴുതണം. സനൽ -ഒരു ട്രാപ് വായിക്കാൻ വെയിറ്റ് ചെയ്യുന്നു.
    Regards.

  17. വായിച്ച കഥ ആണല്ലോ

  18. Chirayinkeezhu maaya aano

  19. നന്ദിനി

    Continue

  20. വാൻ ഹെൽസിംഗ്

    ഇത് നേരത്തെ വന്ന കഥയല്ലേ?

  21. Super Maya

    Continue

  22. Adutha part enthayalum venam bro

Leave a Reply

Your email address will not be published. Required fields are marked *