ബേബി ഗേൾ 1 [~empu®an] 260

അല്ല ഫാമിലി ഫോട്ടോസ് ഒരുപാടുണ്ട് പോരാത്തതിന് ആരെയും കൂടെ കാണുന്നും ഇല്ല.. അപ്പൊ ചെറിയൊരു ഡൌട്ട് തോന്നി…. ചേച്ചി ആ സ്റ്റോറിയൊന്നു പറയാമോ..!! എനിക്കീ ലൗ സ്റ്റോറീസൊക്കെ കേൾക്കാൻ വല്ല്യ ഇഷ്ട്ടാ…

 

അതൊക്കെ വല്ല്യ കഥയാ മോളെ ഇനിയും ഞാനത് പറഞ്ഞാൽ ഇത് വായിക്കുന്നവർ ഞങ്ങളെ മടല് വെട്ടി അടിക്കും… അതോണ്ട് ഇനിയൊരിക്കലാകാം… താൻ വാ നമുക്ക് കിച്ചനിലേക്ക് പോവാം…

അതും പറഞ്ഞു ലച്ചു ചേച്ചി നടന്നു…

 

ആ കഥ കേൾക്കാൻ നല്ല ആഗ്രഹം ഉണ്ടായിരുന്നെങ്കിലും പിന്നെയൊരിക്കൽ പറയുമായിരിക്കും എന്ന പ്രതീക്ഷയോടെ ഞാനും പിന്നാലെ നടന്നു..

 

അല്ലാ ചേട്ടായിയാണോ കുക്ക് ചെയ്യുന്നേ… ചേച്ചി ചെയ്യത്തില്ലേ..

അടുക്കളയിൽ ചിക്കൻ കുക്ക് ചെയ്യുന്ന തിരക്കിലായിരുന്ന ചേട്ടനോട് ഞാൻ പറഞ്ഞതും ഇടയിൽ കേറിക്കൊണ്ട് ലച്ചു ചേച്ചി തുടർന്നു…

 

ഞാൻ ചെയ്യാന്നു പറഞ്ഞതാടാ ഇവൻ സമ്മതിക്കണ്ടേ…

 

എന്റെ പൊന്നു അനുക്കുട്ടി അവളെങ്ങാനും ഇത് ഉണ്ടാക്കിയാൽ പിന്നെ താൻ ഈ ഭാഗത്തേക്ക്‌ വരത്തില്ല… അതോണ്ട് സ്പെഷ്യൽ ആയി എന്തെങ്കിലും ഉണ്ടാക്കാണെങ്കിൽ ഞാനാ ചെയ്യാറ്…

 

വെറുതെ പറയാ അനു… ഞാനിതൊക്കെ ചെയ്യും പക്ഷെ ഒന്ന് റെഡിയായി വരുന്നതേ ഉള്ളു….

 

അതിനു ഞാൻ ചെറുതായൊരു പുഞ്ചിരി മാത്രം നൽകിക്കൊണ്ട് നേരെ ഹാളിലോട്ട് നടന്നു…

 

സമയം ഒരുപാട് കടന്നുപോയി…

 

ലച്ചു നീ വാതിലടച്ചു കിടന്നോട്ടാ ഞാനിവളെ വണ്ടി കേറ്റി വീട്ടിട്ടേ വരൂ.. ഫുഡ്ഡ് കഴിച്ചു ഇറങ്ങാൻ നേരം ചേട്ടായി ചേച്ചിയോടായി പറഞ്ഞു…

 

ഹലോ അനുമോളെ എന്താ ആലോചിച്ചു നിൽക്കുന്നെ പോയാലോ…

 

ആഹ് ചേട്ടായി പോവാം…

 

അങ്ങനെ ഞങ്ങൾ അവിടുന്ന് വണ്ടി തിരിച്ചു നേരെ റെയിൽവേ സ്റ്റേഷനിലേക്ക്

The Author

~empu®an

Iam back?

16 Comments

Add a Comment
  1. Adipoli bro thudarnnum ithe reethiyil munnott pokatte

  2. Istapettu bro…
    വിശദികരിച്ചു എഴുതണേ….
    ❤…❤…❤

  3. വളരെ നന്നായിട്ടുണ്ട് മച്ചാനെ❤️❤️…
    Waiting for the next part??…

    1. താങ്ക് യൂ.. VISHNU ബ്രോ… ??

  4. ചേട്ടോ ? വീണ്ടും ഒരുകതയുമായി കണ്ടതിൽ ഒരുപാട് സന്തോഷം കഥ ഇഷ്ടം ആയി അടുത്ത ഭാഗത്തിയായി കാത്തിരിക്കുന്നു ??

    1. Tom താങ്ക് യൂ സൊ മച്ച് ????

  5. Nice story bro keep countinue.

  6. Super?

    അടുത്ത part climaxano

    1. അല്ല ബ്രോ ഞാനിത് കുറച്ചു വിശദീകരിച്ചു എഴുതാം എന്നുള്ളൊരു പ്ലാനിലാ… ഒരു 2 പാർട്ട്‌ കൂടെ പ്രതീക്ഷിക്കാം… ??

  7. Kollam bro nalla starting adutha baagathinayi wait cheyyunu 1

    1. ???

  8. Muvattupuzhakkaaran

    Bro നല്ല fresh content aan തകര്‍ക്ക്. ❤️

    1. ഓവറായൊന്നും പ്രതീക്ഷിക്കല്ലേ ബ്രോ..?

      ഞാൻ പരമാവധി ശ്രമിക്കാം… അത്രേ ഇപ്പൊ പറയുന്നുള്ളു…

      സപ്പോർട്ട് ഇനിയും പ്രതീക്ഷിക്കുന്നു… ??

  9. അടിപൊളി തുടക്കം. ഒരുപാട് ഇഷ്ട്ടമായി.

    1. താങ്ക്സ് അഖിൽ ?

Leave a Reply

Your email address will not be published. Required fields are marked *