ഡോറിന്റെ നേരെ നടന്നതും…
ഹലോ അനുമോളെ എങ്ങോട്ടാ… അതല്ലാ ഇത്. അവരൊക്കെ ഉറങ്ങിക്കാണും ഇനി അവരെ ശല്യപ്പെടുത്തണ്ടാ..
സൈഡിലായുള്ള കോണിപ്പടിയെ കാണിച്ചു അദ്ദേഹം പറയുമ്പോൾ എന്തോ മനസ്സിൽ എവിടേയോ ഒരു ഭയം നിഴലിച്ചിരുന്നു…
അതേ ആലോചിച്ച് നിന്നാലേ ട്രൈനങ്ങ് പോവും മോള് വേഗം വാ ഫുഡ് കഴിച്ചു പോണ്ടേ…
മം.. അതിന് ചെറുതായി മൂളുകമാത്രം ചെയ്തുകൊണ്ട് ഞാനാളുടെ പിന്നാലെ നടന്നു….
കോണിപ്പടികൾ കേറി ചെറിയൊരു സിറ്റൗട്ടിനുള്ളിലായുള്ള വാതിലിൽ ആരുടെയോ പേര് പറഞ്ഞു തട്ടിയ ശേഷമാണ് എന്റെ ശ്വാസമോന്ന് നേരെ വീണത്…
ചേട്ടായി ആരാ ഈ ലച്ചു…
അതോ അതൊരു ഭൂതമാണ്..
ഭൂതോ..!!!
മം നീയങ്ങോട്ട് മാറിനിക്ക് ഇപ്പൊ അറിയാം…
പെട്ടന്നാണ് വാതിൽ തുറക്കുന്ന ശബ്ദം കേട്ടത്..!!! അതോടെ ചേട്ടായി പറഞ്ഞപോലെതന്നെ ഞാൻ സൈഡിലോട്ട് മാറിനിന്നു…
എവിടെ പോയി കിടക്കായിരുന്നടാ പട്ടി… ഇവിടൊരുത്തി ഒറ്റക്കാന്നുള്ള ബോധം പോലുമില്ലാതെ..
കണ്ടോ അനുമോളെ ഞാൻ നേരത്തെ പറഞ്ഞില്ലേ ആ സാധനാ ഇത് എന്റെ ഭാര്യ… ലക്ഷ്മി..!!! ലക്ഷ്മി വിനീത്..
ഓഹ് അപ്പൊ ചേട്ടന്റെ പേര് വിനീത്..!! അല്ലേ…
Adipoli bro thudarnnum ithe reethiyil munnott pokatte
Istapettu bro…
വിശദികരിച്ചു എഴുതണേ….
❤…❤…❤
വളരെ നന്നായിട്ടുണ്ട് മച്ചാനെ❤️❤️…
Waiting for the next part??…
താങ്ക് യൂ.. VISHNU ബ്രോ… ??
ചേട്ടോ ? വീണ്ടും ഒരുകതയുമായി കണ്ടതിൽ ഒരുപാട് സന്തോഷം കഥ ഇഷ്ടം ആയി അടുത്ത ഭാഗത്തിയായി കാത്തിരിക്കുന്നു ??
Tom താങ്ക് യൂ സൊ മച്ച് ????
Nice story bro keep countinue.
??
Super?
അടുത്ത part climaxano
അല്ല ബ്രോ ഞാനിത് കുറച്ചു വിശദീകരിച്ചു എഴുതാം എന്നുള്ളൊരു പ്ലാനിലാ… ഒരു 2 പാർട്ട് കൂടെ പ്രതീക്ഷിക്കാം… ??
Kollam bro nalla starting adutha baagathinayi wait cheyyunu 1
???
Bro നല്ല fresh content aan തകര്‍ക്ക്. ❤️
ഓവറായൊന്നും പ്രതീക്ഷിക്കല്ലേ ബ്രോ..?
ഞാൻ പരമാവധി ശ്രമിക്കാം… അത്രേ ഇപ്പൊ പറയുന്നുള്ളു…
സപ്പോർട്ട് ഇനിയും പ്രതീക്ഷിക്കുന്നു… ??
അടിപൊളി തുടക്കം. ഒരുപാട് ഇഷ്ട്ടമായി.
താങ്ക്സ് അഖിൽ ?