ബേബി ഗേൾ 2 [~empu®an] 240

അടിമപ്പെടുത്തുന്നതിന് മുന്നേ ഞാൻ അവിടടുത്തു കിടന്ന ഒരു ടൗവലും എടുത്തുകൊണ്ട് വേഗം ബാത്‌റൂമിലേക്ക് ഓടി..

 

അങ്ങനെ വിസ്തരിച്ചുള്ള ഒരു കുളിയും കഴിഞ്ഞു ഡ്രെസ്സെല്ലാം അലക്കിയിട്ട് ഹാളിൽ വന്നിരിന്നുകൊണ്ട്

ടീവിയിൽ ചാനൽ മാറ്റിക്കൊണ്ടിരിക്കുമ്പോഴാണ് ഞാൻ സമയം നോക്കുന്നത്…

 

ഏയ്‌ സമയം 1 മണി ആവാറായോ ഇതെന്താ മാമനെ കാണാത്തെ.. ഞാൻ റിമോട്ട് താഴെവച്ച് അടുത്തുണ്ടായിരുന്ന മൊബൈൽ എടുത്തു ഡയൽ ചെയ്തുകൊണ്ട് സ്വയം പറഞ്ഞു…

 

ഹലോ…!! മാമാ എവിടാ.. കഴിക്കാനൊന്നും വരുന്നില്ലേ…

 

നീ കഴിച്ചോ… ഞാൻ കുറച്ചു കഴിഞ്ഞു വരാം..

 

എന്നാ ഞാനും കഴിക്കുന്നില്ല… മാമൻ വന്നിട്ട് ഒരുമിച്ചു കഴിക്കാം..

 

അനുമോളെ നീ കഴിച്ചോടി വെറുതെ വയറു വിശന്നിരിക്കണ്ടാ….

 

അതൊന്നും കൊഴപ്പില്ല.. മാമൻ കഴിച്ചിട്ടേ ഞാൻ കഴിക്കുന്നുള്ളു..

 

ഈ പെണ്ണിനെകൊണ്ട് തോറ്റു..!!ആഹ് ശെരി നീ ഫോൺ വെക്ക് ഞാൻ വരാം..

 

അല്ല പിന്നെ നമ്മളോടാ കളി… ഫോൺ താഴേക്ക് വച്ചു സ്വയം പറഞ്ഞുകൊണ്ട് ഞാൻ അടുക്കളയിലേക്ക് നടന്നു…

 

ചോറും കറിയും കാലത്തെ തന്നെ വച്ചിട്ടുണ്ടായിരുന്നത് കൊണ്ട് ആ പണി കുറഞ്ഞുകിട്ടി… എന്നാലും രണ്ടാമതൊന്നില്ലാതെ എങ്ങനാ കഴിക്കാ എന്നും ചിന്തിച്ചു ഫ്രിഡ്ജ് തുറന്നപ്പോഴാണ് അതിൽ മൊട്ടയും മീനും ഇരിക്കുന്നത് കാണുന്നത്…

ആഹ് അടിപൊളി.!! ഒരു പണി ചെയ്യാം ഓംപ്ലെറ്റ് ഇടാം അതാവുമ്പോ പണി കുറവാ മീൻ രാത്രിക്ക് എടുക്കാം..

 

അങ്ങനെ ഓരോന്ന് സ്വയം തന്നെ പറഞ്ഞു കൊണ്ട് അതിലേക്ക് വേണ്ട സവാളയും മുളകും എല്ലാം അരിഞ്ഞു 4 മൊട്ട എടുത്ത് ഒരു ബൗളിലേക്കൊഴിച്ച് എല്ലാം മിക്സ്‌ ചെയ്ത ശേഷം പാൻ അടുപ്പിൽ വച്ചതും ഇതാ കേൾക്കുന്നു പുറത്തു ബൈക്കിന്റെ ശബ്ദം…

The Author

~empu®an

Iam back?

17 Comments

Add a Comment
  1. പുലികാട്ടിൽ ചാർളി

    Baki evade ser

  2. Evde bro bakki thirakill ano?

    1. അതേ ബ്രോ…. പെട്ടന്ന് തന്നെ അപ്‌ലോഡ് ചെയ്യണം എന്ന് വിചാരിച്ചാണ് എഴുത്ത് തുടങ്ങിയത് പക്ഷെ വർക്കിന്റെ തിരക്ക് കാരണം പാതിയിൽ തന്നെ നിർത്തേണ്ടി വന്നു….

      എന്തായാലും എന്റെ കഥക്ക് വേണ്ടി വെയിറ്റ് ചെയ്തു എന്നറിഞ്ഞതിൽ സന്തോഷം ബ്രോ…

      പരമാവധി പെട്ടന്ന് തന്നെ കംപ്ലീറ്റ് ചെയ്തു അപ്‌ലോഡ് ചെയ്യാൻ പറ്റുമെന്ന് ഒരു പ്രതീക്ഷ ഉണ്ട് ബ്രോ…. നോക്കാം.. ?

  3. നന്നായിട്ടുണ്ട് ബ്രോ…
    4-5 പാര്‍ട്ടിന് ഉണ്ടെന്ന്പറഞ്ഞിട്ട് അടുത്ത പാര്‍ട്ടില്‍ അവസാനിപ്പിക്കാനാണ് താങ്കളുടെ തീരുമാനമെങ്കില്‍, കൂടുതൽ നീട്ടിക്കൊണ്ട് പോകാൻ പറയുന്നതിൽ അര്‍ത്ഥമില്ലല്ലൊ..

    1. കഥ കൊള്ളാത്തൊണ്ടാ അഭിപ്രായം ഇല്ലാത്തെ എന്ന് കരുതിയാണ് ബ്രോ ഞാനീ സ്റ്റോറി അവസാനിപ്പിക്കാണെന്ന് പറഞ്ഞത്…

      പക്ഷെ നിങ്ങളെ പോലെ ചുരുക്കം ആളുകളുടെ താല്പര്യത്തെ കണ്ടില്ലെന്ന് നടിക്കാനും പറ്റത്തില്ലല്ലോ.. അതുകൊണ്ട് തുടർന്ന് എഴുതാനുള്ള തീരുമാനത്തിലാണ് ഞാൻ…

  4. കൊള്ളാം. തുടരുക ???

  5. ഈ കഥയുടെ ഉള്ളടക്കം മനസ്സിലേക്ക് വന്നപ്പോൾ ഇതൊരു സിംഗിൾ പാർട്ട്‌ ആക്കി എഴുതാനേ ഉണ്ടായിരുന്നുള്ളു… പക്ഷെ എഴുതി തുടങ്ങിയപ്പോ ഇതിനെ കുറച്ചു വിശദീകരിച്ചു ഒരു 4,5 പാർട്ട്‌ വരെ എത്തിക്കാമെന്ന് കരുതി..
    അതുകൊണ്ടാണ് ഈ കഴിഞ്ഞ 2 പാർട്ടുകളിലും അധികം സെക്സ് സീൻസ് ഇല്ലാതിരുന്നത്.. പിന്നെ
    ഈ റൊമാന്റിക് സീൻസ് എല്ലാം സ്ലോവ്‌ലി എഴുതുന്നതല്ലേ നല്ലത് എന്നുകൂടി കരുതിയാണ് ഞാനിത് ഇത്രക്കും സ്ലോവിൽ എഴുതിയത്…

    പക്ഷെ നിങ്ങളുടെ Support തീരെ കുറവാണെന്നു കമന്റ്സിൽ നിന്നും മനസ്സിലായി.. അതുകൊണ്ട് ഞാനീ സ്റ്റോറി അടുത്ത പാർട്ടോടുകൂടി അവസാനിപ്പിക്കുകയാണ്…

    എല്ലാവർക്കും നന്ദി.. ?

    1. Angane parayalle bro ithoru different theme aan iniyolla otta partil theerkkaand athayavashyam vishadheskarich ezhuth vaayanakkaarum abhiprayavumellaam vazhiye vannolum
      – inked

  6. Adipoli aayittund bro ithe feel il thanne munnotu potte❤️❤️

    1. ശ്രമിക്കാം ബ്രോ.., ??

  7. Superb waiting nxt part

    1. താങ്ക്സ് Kamuki???

Leave a Reply

Your email address will not be published. Required fields are marked *