ബേബി ഗേൾ 2 [~empu®an] 241

 

പിന്നെ ഒന്നും നോക്കിയില്ല അതെല്ലാം അവിടെ വച്ചുകൊണ്ട് ഞാൻ നേരെ ഫ്രണ്ടിലോട്ട് ചെന്ന് വാതിൽ തുറന്നു..

 

അല്ല മാമാ.!! ഇതെന്താ ഈ കവറിൽ…

ബൈക്കിൽ നിന്നുമിറങ്ങി ഒരു കവറും കയ്യിൽപ്പിടിച്ചു വരുന്ന മാമനെ കണ്ടതും ഞാൻ സംശയ ഭാവേന ചോദിച്ചു…

 

ഇവിടെ വേറെ കറിയൊന്നും ഇല്ലല്ലോ അതുകൊണ്ട് ഞാൻ കുറച്ചു ചിക്കൻ കറി വാങ്ങിച്ചതാ… ന്നാ പിടിക്ക്..

 

ആഹ് ബെസ്റ്റ്.. ഞാനവിടെ ഓംപ്ലേറ്റ് ഉണ്ടാക്കാൻ നിൽക്കായിരുന്നു..

 

എന്നിട്ട് ഉണ്ടാക്കിയോ…

 

ഏയ്‌… പൊട്ടിച്ചൊഴിച്ചു മിക്സാക്കി വച്ചിട്ടുള്ളു…

 

ആഹ് അത് നീയാ ഫ്രിഡ്ജിൽ കേറ്റി വെക്ക് വൈകുന്നേരം എടുക്കാം….

 

മം ശെരി..!! മാമൻ വാ…

അകത്തോട്ടു നടക്കാനൊരുങ്ങവേ പെട്ടന്ന് തിരിഞ്ഞു മാമന്റെ കയ്യിലായി പിടിച്ചുകൊണ്ട് ഞാൻ പറഞ്ഞു..

 

അല്ല അനുമോളെ ഇതെന്താ എന്നും ഇല്ലാത്തൊരു തിളക്കം മുഖത്തൊക്കെ…

 

അതൊക്കെ അങ്ങനാ പ്രേമിക്കാൻ തുടങ്ങിയാൽ എല്ലാ ആണുങ്ങൾക്കും അവന്റെ കാമുകിമാർ നല്ല ഭംഗിയായിട്ട് തോന്നും….

 

ദേ അനു.!! നീ എന്റേന്ന് വാങ്ങിക്കും…

 

ഓഹ് പിന്നെ ഓരോ തമാശയായിട്ട് ഇറങ്ങിയിരിക്കാ..!! ഒന്ന് പൊ മാമാ..

അതേ ഞാനിന്നൊരു സ്വപ്നം കണ്ടു.. എന്താന്നറിയോ..

മാമനെ സോഫയിലേക്ക് ഇരുത്തിക്കൊണ്ട് ചെറു നാണത്തോടെ ഞാൻ പറഞ്ഞതും..

 

എനിക്കൊന്നും അറിയണ്ടാ നീ പോയി ചോറ് വിളമ്പിയെ…

 

നിക്ക് മാമാ… ഞാൻ പറയട്ടെ..

The Author

~empu®an

Iam back?

17 Comments

Add a Comment
  1. പുലികാട്ടിൽ ചാർളി

    Baki evade ser

  2. Evde bro bakki thirakill ano?

    1. അതേ ബ്രോ…. പെട്ടന്ന് തന്നെ അപ്‌ലോഡ് ചെയ്യണം എന്ന് വിചാരിച്ചാണ് എഴുത്ത് തുടങ്ങിയത് പക്ഷെ വർക്കിന്റെ തിരക്ക് കാരണം പാതിയിൽ തന്നെ നിർത്തേണ്ടി വന്നു….

      എന്തായാലും എന്റെ കഥക്ക് വേണ്ടി വെയിറ്റ് ചെയ്തു എന്നറിഞ്ഞതിൽ സന്തോഷം ബ്രോ…

      പരമാവധി പെട്ടന്ന് തന്നെ കംപ്ലീറ്റ് ചെയ്തു അപ്‌ലോഡ് ചെയ്യാൻ പറ്റുമെന്ന് ഒരു പ്രതീക്ഷ ഉണ്ട് ബ്രോ…. നോക്കാം.. ?

  3. നന്നായിട്ടുണ്ട് ബ്രോ…
    4-5 പാര്‍ട്ടിന് ഉണ്ടെന്ന്പറഞ്ഞിട്ട് അടുത്ത പാര്‍ട്ടില്‍ അവസാനിപ്പിക്കാനാണ് താങ്കളുടെ തീരുമാനമെങ്കില്‍, കൂടുതൽ നീട്ടിക്കൊണ്ട് പോകാൻ പറയുന്നതിൽ അര്‍ത്ഥമില്ലല്ലൊ..

    1. കഥ കൊള്ളാത്തൊണ്ടാ അഭിപ്രായം ഇല്ലാത്തെ എന്ന് കരുതിയാണ് ബ്രോ ഞാനീ സ്റ്റോറി അവസാനിപ്പിക്കാണെന്ന് പറഞ്ഞത്…

      പക്ഷെ നിങ്ങളെ പോലെ ചുരുക്കം ആളുകളുടെ താല്പര്യത്തെ കണ്ടില്ലെന്ന് നടിക്കാനും പറ്റത്തില്ലല്ലോ.. അതുകൊണ്ട് തുടർന്ന് എഴുതാനുള്ള തീരുമാനത്തിലാണ് ഞാൻ…

  4. കൊള്ളാം. തുടരുക ???

  5. ഈ കഥയുടെ ഉള്ളടക്കം മനസ്സിലേക്ക് വന്നപ്പോൾ ഇതൊരു സിംഗിൾ പാർട്ട്‌ ആക്കി എഴുതാനേ ഉണ്ടായിരുന്നുള്ളു… പക്ഷെ എഴുതി തുടങ്ങിയപ്പോ ഇതിനെ കുറച്ചു വിശദീകരിച്ചു ഒരു 4,5 പാർട്ട്‌ വരെ എത്തിക്കാമെന്ന് കരുതി..
    അതുകൊണ്ടാണ് ഈ കഴിഞ്ഞ 2 പാർട്ടുകളിലും അധികം സെക്സ് സീൻസ് ഇല്ലാതിരുന്നത്.. പിന്നെ
    ഈ റൊമാന്റിക് സീൻസ് എല്ലാം സ്ലോവ്‌ലി എഴുതുന്നതല്ലേ നല്ലത് എന്നുകൂടി കരുതിയാണ് ഞാനിത് ഇത്രക്കും സ്ലോവിൽ എഴുതിയത്…

    പക്ഷെ നിങ്ങളുടെ Support തീരെ കുറവാണെന്നു കമന്റ്സിൽ നിന്നും മനസ്സിലായി.. അതുകൊണ്ട് ഞാനീ സ്റ്റോറി അടുത്ത പാർട്ടോടുകൂടി അവസാനിപ്പിക്കുകയാണ്…

    എല്ലാവർക്കും നന്ദി.. ?

    1. Angane parayalle bro ithoru different theme aan iniyolla otta partil theerkkaand athayavashyam vishadheskarich ezhuth vaayanakkaarum abhiprayavumellaam vazhiye vannolum
      – inked

  6. Adipoli aayittund bro ithe feel il thanne munnotu potte❤️❤️

    1. ശ്രമിക്കാം ബ്രോ.., ??

  7. Superb waiting nxt part

    1. താങ്ക്സ് Kamuki???

Leave a Reply

Your email address will not be published. Required fields are marked *