മാമാ പ്ലീസ്… എനിക്കത്രക്ക് ഇഷ്ട്ടാ നിങ്ങളെ…
നീ വന്നേ അനു വീട്ടിക്ക് പോവാ…
ഇനിയും അവിടെ നിന്നാൽ ഞാൻ വേറെ പലതും ചെയ്യുമെന്ന് മാമന് തോന്നിയത് കൊണ്ടാവണം പെട്ടന്നെന്റെ കയ്യിൽ പിടിച്ചുകൊണ്ടു നേരെ വണ്ടിയുടെ അടുത്തേക്ക് നടക്കവേ മാമൻ പറഞ്ഞു..
നിന്നെ എങ്ങനെ വീഴ്ത്താം എന്നൊക്കെ എനിക്കറിയാം മോനെ… ഇന്നുതൊട്ട് അനു അതിനുള്ള പരിപാടികൾ തുടങ്ങാൻ പോവാ…
വണ്ടിയിൽ പൊയ്ക്കൊണ്ടിരിക്കവേ ഞാൻ മനസ്സിൽ മന്ത്രിച്ചു…
അനു ഇറങ്ങ് വീടെത്തി.. ഞാനൊന്ന് ഷോപ്പിൽ പോയിട്ട് വരാം…
ഏയ് മാമാ..!!
എന്താടി…?
പെട്ടന്ന് വരോ..
എന്തിനാ..!!
ഇടക്കെങ്കിലും എന്റെ അടുത്തിരുന്നൂടെ മാമന്…ഏത് നേരവും ഷോപ്പ് ഷോപ്പ് പറഞ്ഞ് നടക്കാതെ..
ഡീ പെണ്ണേ മര്യാദക്ക് പോയിരുന്ന് പഠിച്ചോ…
ഇല്ല.!! ഞാൻ പഠിക്കില്ല എന്നെ കെട്ടാന്ന് പറഞ്ഞാലേ ഞാനിനി പഠിക്കൊള്ളു…
വേണെങ്കിൽ പഠിച്ചാൽ മതി… ഞാൻ പറഞ്ഞൂന്നൊള്ളു… അത് പറഞ്ഞു തീരേണ്ട താമസം ആള് വണ്ടിയും എടുത്തുകൊണ്ടു ഒറ്റ വിടലായിരുന്നു…
അതെ വേഗം വാട്ടോ… ഞാനിവിടെ ഒറ്റക്കാ… ദൂരേക്ക് അകന്നു നീങ്ങുന്ന വണ്ടിയെ നോക്കി ഉച്ചത്തിൽ പറഞ്ഞുകൊണ്ട് ഞാൻ ഉള്ളിലേക്ക് നടന്നു…
എന്റെ ദൈവമേ ഈ മുരട്ടു കാളയെ ഞാനിനി എങ്ങനെ വരുതിക്ക് കൊണ്ടുവരാനാ.. വരുന്നവിടെ വെച്ച് കാണാം… അല്ലാതെന്തു പറയാൻ..
റൂമിലേക്ക് നടക്കവേ സ്വയം പിറുപിറുത്തുകൊണ്ട് ഞാൻ ബാഗ് ടേബിളിൽ വെച്ച് ബെഡിലേക്ക് കിടന്നു…
ഓഹ്.!! ആ സ്വിച്ച് കുത്തി പൊട്ടിക്കണ്ടാ ഞാനിതേ വരുന്നു…
Baki evade ser
Nirthi poyo
Evde bro bakki thirakill ano?
അതേ ബ്രോ…. പെട്ടന്ന് തന്നെ അപ്ലോഡ് ചെയ്യണം എന്ന് വിചാരിച്ചാണ് എഴുത്ത് തുടങ്ങിയത് പക്ഷെ വർക്കിന്റെ തിരക്ക് കാരണം പാതിയിൽ തന്നെ നിർത്തേണ്ടി വന്നു….
എന്തായാലും എന്റെ കഥക്ക് വേണ്ടി വെയിറ്റ് ചെയ്തു എന്നറിഞ്ഞതിൽ സന്തോഷം ബ്രോ…
പരമാവധി പെട്ടന്ന് തന്നെ കംപ്ലീറ്റ് ചെയ്തു അപ്ലോഡ് ചെയ്യാൻ പറ്റുമെന്ന് ഒരു പ്രതീക്ഷ ഉണ്ട് ബ്രോ…. നോക്കാം.. ?
Baaki…
നന്നായിട്ടുണ്ട് ബ്രോ…
4-5 പാര്ട്ടിന് ഉണ്ടെന്ന്പറഞ്ഞിട്ട് അടുത്ത പാര്ട്ടില് അവസാനിപ്പിക്കാനാണ് താങ്കളുടെ തീരുമാനമെങ്കില്, കൂടുതൽ നീട്ടിക്കൊണ്ട് പോകാൻ പറയുന്നതിൽ അര്ത്ഥമില്ലല്ലൊ..
കഥ കൊള്ളാത്തൊണ്ടാ അഭിപ്രായം ഇല്ലാത്തെ എന്ന് കരുതിയാണ് ബ്രോ ഞാനീ സ്റ്റോറി അവസാനിപ്പിക്കാണെന്ന് പറഞ്ഞത്…
പക്ഷെ നിങ്ങളെ പോലെ ചുരുക്കം ആളുകളുടെ താല്പര്യത്തെ കണ്ടില്ലെന്ന് നടിക്കാനും പറ്റത്തില്ലല്ലോ.. അതുകൊണ്ട് തുടർന്ന് എഴുതാനുള്ള തീരുമാനത്തിലാണ് ഞാൻ…
കൊള്ളാം. തുടരുക ???
ഈ കഥയുടെ ഉള്ളടക്കം മനസ്സിലേക്ക് വന്നപ്പോൾ ഇതൊരു സിംഗിൾ പാർട്ട് ആക്കി എഴുതാനേ ഉണ്ടായിരുന്നുള്ളു… പക്ഷെ എഴുതി തുടങ്ങിയപ്പോ ഇതിനെ കുറച്ചു വിശദീകരിച്ചു ഒരു 4,5 പാർട്ട് വരെ എത്തിക്കാമെന്ന് കരുതി..
അതുകൊണ്ടാണ് ഈ കഴിഞ്ഞ 2 പാർട്ടുകളിലും അധികം സെക്സ് സീൻസ് ഇല്ലാതിരുന്നത്.. പിന്നെ
ഈ റൊമാന്റിക് സീൻസ് എല്ലാം സ്ലോവ്ലി എഴുതുന്നതല്ലേ നല്ലത് എന്നുകൂടി കരുതിയാണ് ഞാനിത് ഇത്രക്കും സ്ലോവിൽ എഴുതിയത്…
പക്ഷെ നിങ്ങളുടെ Support തീരെ കുറവാണെന്നു കമന്റ്സിൽ നിന്നും മനസ്സിലായി.. അതുകൊണ്ട് ഞാനീ സ്റ്റോറി അടുത്ത പാർട്ടോടുകൂടി അവസാനിപ്പിക്കുകയാണ്…
എല്ലാവർക്കും നന്ദി.. ?
Angane parayalle bro ithoru different theme aan iniyolla otta partil theerkkaand athayavashyam vishadheskarich ezhuth vaayanakkaarum abhiprayavumellaam vazhiye vannolum
– inked
Adipoli aayittund bro ithe feel il thanne munnotu potte❤️❤️
ശ്രമിക്കാം ബ്രോ.., ??
Superb waiting nxt part
താങ്ക്സ് Kamuki???
❣️❣️
??
??