ബ്യുട്ടീഷ്യന്റെ മകൻ 2 [Stephen Strange] 380

അവൻ പ്ലസ് ടുവിന് പഠിക്കുന്നു. മിനി ചേച്ചിയുടെ വീടിന്റെ പുറകിൽ വത്സല ചേച്ചിയും ഫാമിലിയും ആണ്. ഈ രണ്ടു വീടും കഴിഞ്ഞാൽ ഒരു കനാലും പിന്നെ കൊറേ പാടവുമാണ്, കൃഷി ഒന്നും ചെയ്യാതെ കാട് പിടിച്ചു കിടക്കുന്ന നിലം. എന്തായാലും അവരെ ഒക്കെ ഒന്ന് കാണാമെന്നു കരുതി ഞാൻ ഇറങ്ങി.

മിനി ചേച്ചിയുടെ വീടിന്റെ വാതിൽ തുറന്നു കിടക്കുന്നുണ്ട്, കെവിന്റെയും കൂട്ടുകാരുടെയും സൗണ്ട് കനാലിൽ നിന്നും കേൾക്കാം. അവന്മാർ അവിടെ കുളിക്കുവാനെന്നു എനിക്ക് മനസിലായി. ഞാൻ തുറന്നു കിടന്ന ഡോറിലൂടെ അകത്തേക്ക് കയറിയതും കാണുന്നത് മിനി ചേച്ചി എവിടെയോ പോകുവാൻ ആയി സാരി ഉടുത്തു നിൽക്കുന്നതാണ്.

എന്നെ കണ്ടതും ചേച്ചി ഓടി വന്നു കെട്ടിപിടിച്ചിട്ടു വിശേഷങ്ങൾ ഒക്കെ തിരക്കി. ചേച്ചി ഒരു കൂട്ടുകാരിയുടെ വീട്ടിലേക്കു എന്തോ പരിപാടിക്ക് പോകുവാണ് , കെവിൻ വരുന്നില്ലെന്നാണ് പറഞ്ഞതെന്നും പറഞ്ഞു.

അവൻ ഇപ്പോൾ കുളിക്കാൻ പോയതേ ഉള്ളു ഇനി കേറി വരാൻ എന്തായാലും രണ്ടു മണിക്കൂർ എങ്കിലും കഴിയുമത്രേ. കുറച്ചു നേരം വിശേഷങ്ങൾ പറഞ്ഞിരുന്നപ്പോളേക്കും ചേച്ചി എനിക്ക് ചായ ഇട്ടു തന്നു.

അപ്പോളാണ് ഞാൻ ശ്രെദ്ധിച്ചത് ചേച്ചി സാരി ഉടുത്തിരുന്നത് ഒട്ടും ഭംഗിയിൽ അല്ല. എന്റെ നോട്ടം കണ്ടിട്ട് ചേച്ചി ചോദിച്ചു.

“എന്താടാ സാരി കൊള്ളില്ലേ “?

ഏയ് അതല്ല ചേച്ചി, ഇത് എന്ത് കാണിച്ചാണ് ഉടുത്തിരുന്നത്. നല്ല അടിപൊളി ബനാറസി വിവിങ് ഒക്കെ ഉള്ള സാരി ചേച്ചി ഉടുത്തു കൊളമാക്കിയല്ലോ ?

“ഓ, എനിക്ക് ഇങ്ങനെ ഒക്കെ അറിയൂ. അല്ലെങ്കിലും ഈ വയസൻ കാലത്തു അണിഞ്ഞൊരുങ്ങി നടന്നിട്ടെന്തിനാടാ.?”

The Author

kkstories

www.kkstories.com

5 Comments

Add a Comment
  1. നല്ല സ്പീഡ് ആണല്ലൊ.slow ആയി കഥ കൊണ്ടുപോ

  2. Nice, looking for the next part bro..

    1. Illa araa ??

    2. undallo..ipol instayil kanunnillallo

Leave a Reply

Your email address will not be published. Required fields are marked *