ബൂട്ടി കാൾ [മുൻഷി] 386

 ” പോവല്ലേ അച്ചോട്ടാ.. ന്റെ ഒപ്പം കടക്ക്.. ” 

” എടീ പെണ്ണുട്ടീ.. എഴുമണ്യായി… ജോബിചേട്ടായി ഇപ്പൊ സാനോം വാങ്ങി വരും.. യ് പോയി ഒന്ന് കുളിച്ച് ഫ്രഷ് ആയി വാ. ഞാൻ അപ്പൊറത്ത് ചെന്ന് കുളിക്കാം. “

പെണ്ണ് മനസില്ല മനസോടെ എണീറ്റു ..

 “ന്നാ ന്റെ ബേഗ് ഇട്ത്ത് തെരൂ ” 

ഞാൻ ഹാളിൽ ചെന്ന് അവിടെ കോഫീ ടേബിളിൽ നിന്നും അവളുടെ ബാഗും നിലത്ത് അവിടെ ഇവിടെയായി ചിതറി കിടക്കുന്ന അവളുടെ ഡ്രെസ്സും എടുത്ത് ഗസ്റ്റ് റൂമിലേക്ക് ചെന്നു. എന്റെ കയ്യിൽ നിന്നും ബാഗ് വാങ്ങി തുറന്നു അതിൽനിന്നും ഒരു പിങ്ക് ബിക്കിനി ടൈപ്പ് പാന്റിയും അതിന്റെ തന്നെ ബ്രായും എടുത്ത് ബെഡിലേക്കിട്ടു. പിന്നെ ഒരു മഞ്ഞ ത്രീ ഫോർത്ത് പൈജാമയും ഒരു വെള്ള ബനിയനും. അവൾ ഇട്ടു വന്ന ഡ്രസ്സ് ഒക്കെ ലോൺഡ്രിബാസ്കറ്റിൽ ഇട്ടു. അപ്പോളേക്കും ഞാൻ വാർഡ്രോബിൽ നിന്നും അവൾക്കൊരു ബാത്ത് ടൗവൽ എടുത്ത് കൊടുത്തു. അതുമായി അവൾ കുളിക്കാൻ കേറി.

ഞാൻ നേരെ ഹാളിൽ ഊരിയിട്ട ഡ്രെസ്സൊക്കെ എടുത്ത്  ഇപ്പൊറത്തെ റൂമിലേക്ക് വന്നു . ഞാനും കുളിച്ച് വേറൊരു ത്രീ ഫോർത്തും ടി ഷർട്ടും ഇട്ടു ഹാളിലേക്ക് വന്നതും പെണ്ണും കുളി ഒക്കെ കഴിഞ്ഞു വന്നിട്ടുണ്ട്. ലോഷന്റെ മണം. അവൾ ടി വി വെച്ചു. 

പാർസൽ വാങ്ങിയ ഫുഡ് ഒക്കെ ഡൈനിങ് ടേബിളിൽ ആണ്. ഷാപ്പിൽ നിന്ന് വാങ്ങിയ ഞണ്ടു കറിയും, താറാവ് കറിയും. ആയിഷയിൽ നിന്നും വാങ്ങിയ ചിക്കൻ പൊരിച്ചതും, ബീഫ് പേപ്പർ റോസ്റ്റും, ചെമ്മീൻ റോസ്റ്റും ഒക്കെ പത്രങ്ങളിൽ ആക്കി അടച്ചു വെച്ചു. ഞാൻ കൂളർ എടുത്ത് അതിൽ ഐസ് നിറച്ചു. പാർസൽ വാങ്ങിയ 2 ലിറ്റർ കള്ള് പ്ലാസ്റ്റിക് കവറിൽ നിന്നും മാറ്റി മാജികമൊമെൻറ്സിൻറേം സ്മിർനോഫിന്റെം ഒക്കെ നാലു ചില്ലിന്റെ കാലി കുപ്പികളിലേക്ക് മാറ്റി ഐസ് ബോക്സിലിട്ടു. പിന്നെ ഫ്രിഡ്ജിൽ നിന്നും രണ്ടു ഫോസ്റ്റേഴ്‌സ് എടുത്ത് ഹാളിലേക്ക് ചെന്നു.

The Author

മുൻഷി

www.kkstories.com

20 Comments

Add a Comment
  1. കൊള്ളാം നന്നായിട്ടുണ്ട്. തുടരുക ⭐❤

  2. Aduthathu vegam ponnotte

  3. നല്ല രസമുണ്ട് വായിച്ചിരിക്കാൻ. ജീവിത പ്രതിസന്ധികൾ പോലും aattitude കൊണ്ട് സരസമാക്കുന്ന അവതരണവും കാര്യത്തിലേക്ക് കടക്കുമ്പോഴുള്ള seriousness-ഉം കഥ ആസ്വദിച്ചു വായിക്കാൻ പറ്റുന്നുണ്ട്. സ്നേഹം

  4. Need to explain about the first play with Nima and story about how he got play with Nima. I think that story will be so interesting to all readers.

    1. Correct that will be much interesting

  5. “ഷൂപ്പർ’ ചേട്ടാ.
    നിർത്തല്ലേ വളരെ വ്യത്യസ്തമായിട്ടുണ്ട്.
    കാത്തിരിക്കും, അടുത്ത കഥയ്ക്കായി വരുമല്ലോ?

  6. I really appreciate the effort you took to educate the readers and the story is so good.

  7. ബാക്കി വേണം ബ്രോ ?
    കിടുക്കാച്ചി കഥ
    കൂടുതൽ സംഭാഷണം ഉണ്ടായാൽ നന്നായിരുന്നു
    കളിക്ക് ഇടയിൽ കുറച്ച് കുഞ്ഞു കുഞ്ഞു സംഭാഷണങ്ങൾ കൂടെ ആകാമായിരുന്നു
    അടുത്ത പാർട്ട്‌ പെട്ടെന്ന് തരണേ
    കാത്തിരിക്കുന്നു

  8. സ്മിർനോഫും നാരങ്ങാനീരും പച്ചമുളകും തണുത്ത സെവനപ്പും കൂട്ടിന് ചീകിച്ചിക്കിപിരട്ടിയ പോത്തും ഒപ്പം ഉലർന്ന് ഉലഞ്ഞ തുണിയുടുക്കാത്ത ഉടലുകളും ചുറ്റിലും തോരാമഴനൂലുകളും…ആയുസ്സ് തീരും വരെ ഓർത്തിരിക്കാൻ ഇനിയെന്ത് വേണം.

    ഡ്രൈവാഷ് ചെയ്ത കല്യാണകെണിയും കല്യാണിച്ചിട്ടും കാമം ബാക്കി നില്ക്കുന്ന പൊള്ളുന്ന ദേഹവും… അവസരങ്ങൾ കൊണ്ടാടുന്ന ഇക്കഥയ്ക്ക് വായനയിലേക്ക് വലിച്ചടുപ്പിക്കുന്ന കുറേക്കൂടി ത്രസിപ്പിക്കുന്ന ഒരു ശീർഷകമാകാമായിരുന്നു എന്ന് തോന്നി.
    പോടാ പുല്ലേ എന്ന് ജീവിതത്തെ നോക്കി കൊഞ്ഞനം കുത്തുന്ന കഥാകാരന്റെ സരസമായ കാഴ്ച്ചപ്പാട് വായന കൂടുതൽ ആസ്വാദകരമാക്കുന്നു.

    വരും ഭാഗങ്ങൾ കൂടുതൽ ആളുകളിലേക്ക് ഈ കഥയെ എത്തിക്കുമെന്ന് കരുതാം. തുടക്കത്തിൻ്റെ ഉത്സാഹം കെടാതെ സൂക്ഷിക്കുക…

  9. ആദ്യമായി ആണ് ബൂട്ടി കോൾ എന്ന് കേൾക്കുന്നത്..
    ഇനിയും ഇത്‌ പോലെ ഉള്ള കോളുകൾ പ്രതീക്ഷിക്കുന്നു… ?

  10. Continue…Dear

  11. ആട് തോമ

    കൊള്ളാം ഇഷ്ടായി

  12. ആന കുണ്ണ

    തുടരണം ഈ കഥ

  13. നല്ലോരു കഥ. എന്തുകൊണ്ട് കൂടുതൽ ആൾക്കാർ ശ്രദ്ധിക്കുന്നില്ല എന്നറിയില്ല.
    എന്തായാലും തുടരണം.

    1. നല്ലത് നായക്ക് അറിയില്ല എന്നാണല്ലോ ചൊല്ല്. ഇവിടെ ഉള്ളവര്‍ക്ക് നിഷിദ്ധമേ ദഹിക്കുള്ളു.

  14. Kollam bro …thankalude ezhuthu shyli…..kollam…..nyc……ottum bore adippikkathe ezhuthi……..pne NXT part undavumo….
    .

  15. താങ്കളെ ലോ കോത്തര ഭാഗ്യവാൻ എന്നു ഞാൻ വിളിക്കും. പൊളിച്ചു ട്ടാ…..

  16. Super polichu

Leave a Reply

Your email address will not be published. Required fields are marked *