എല്ലാം താങ്ങി കൊണ്ട് ഫ്ലാറ്റിലെത്തിയതും സമയം നാലുമണിയായിട്ടുണ്ട് . ബാൽക്കണിയിൽ പോയി ഒരു പ്ലെയേഴ്‌സ് കത്തിച്ചു വലിച്ചു. ബിവറേജിൽ പോയി ക്യൂ നിക്കാൻ വയ്യ. ജോബി ചേട്ടനെ വിളിച്ചു . ഒരു പത്ത് ഫോസ്റ്റേഴ്സും മൂന്നു മാജിക് മൊമെന്റ്സും വാങ്ങാൻ പറഞ്ഞു . പുള്ളി ഇപ്പൊ ഇടപ്പള്ളിയാണ് . വാങ്ങി എത്തണേൽ ഏകദേശം ഒരു രണ്ടു മണിക്കൂർ പിടിക്കും എന്നാണ് . അങ്ങനാണേൽ പുള്ളിയോട് സാധനം വെടിച്ചിട്ട് ഫ്ലാറ്റിലോട്ട് വരാനായിട്ട് പറഞ്ഞു . പുള്ളിക്ക് 5000 ഗൂഗിൾ പേ ചെയ്തു .
റൂമൊക്കെ ഒന്ന് അടിച്ചു കൂട്ടി ക്ളീൻ ആക്കി, ഹാൾ ഒന്ന് വാക്വമ് ചെയ്ത്, മൂലക്ക് കൂട്ടയിട്ട ഡ്രസ്സ് ഒക്കെ എടുത്ത് വാഷിങ് മെഷിനിലിട്ടു കുറച്ചു സർഫും ഇട്ടു ഓൺ ആക്കി. കിച്ചനും ഹാളും ഒന്ന് തട്ടുപ്പുഡി ക്ളീൻ ആക്കിയപ്പോളേക്കും സമയം നാലെ മുക്കാൽ ആയിട്ടുണ്ട് . താടിയും പിന്നെ കക്ഷവും അണ്ടിന്റവിടെയും ഒന്ന് ട്രിമാക്കി , ഒരു കാക്കക്കുളി കുളിച്ചു. സ്പ്രേ അടിച്ചു . നേരം അഞ്ചായിരിക്കുന്നു . ഫോണിൽ നിമ കുട്ടിയുടെ ഒരു മെസ്സേജ് ഉണ്ട്.
“ഞാനിറങ്ങിയിരിക്കുന്നു ട്ടോ ”
വീണ്ടും വണ്ടിയെടുത്തിറങ്ങി . മെട്രോ സ്റ്റേഷന്റെ പാർക്കിങ്ങിൽ വണ്ടി കേറ്റി ഇട്ടു ഞാൻ ഫോൺ എടുത്ത് ഫ്രീഫയർ കളിയ്ക്കാൻ തുടങ്ങി . നോക്കണ്ട ഐ ടി ബുജിയാണ് … ഗെയിമിങ് ഒക്കെ ഞങ്ങളുടെ ഒരു ഇതാണ് .. ഏത് ?
കളി പുരോഗമിക്കുന്നതിനിടയിൽ ഡോറിൽ ഒരു മുട്ട് കേട്ട് . അവൾ എത്തിയിരിക്കുന്നു എൻറെ സുന്ദരിക്കുട്ടി നിമ കുട്ടി . ഒരു ഡാർക്ക് ബ്ലൂ കളർ ടോപ്പും വൈറ്റ് ജീൻസും ആണ് വേഷം . കയ്യിൽ ഒരു ഡഫൽ ബാഗ് ഉണ്ട് . തോളിൽ അവളുടെ ലാപ്ടോപ്ബാഗും . ഞാൻ ഡോർ അണ്ലോക് ചെയ്തു . അവൾ ബാഗുകൾ രണ്ടും ബാക് ഡോർ തുറന്നു സീറ്റിലേക്ക് വച്ചു . ലാപ്ടോപ്പ് ബാഗിൽ നിന്നും മൊബൈൽ എടുത്ത് കയ്യിൽ പിടിച്ച് കൊണ്ട് ബാക് ഡോറടച്ച് മുന്നിലെ ഡോർ തുറന്നു കയറി ഇരുന്നു .
കൊള്ളാം നന്നായിട്ടുണ്ട്. തുടരുക ⭐❤
Aduthathu vegam ponnotte
നല്ല രസമുണ്ട് വായിച്ചിരിക്കാൻ. ജീവിത പ്രതിസന്ധികൾ പോലും aattitude കൊണ്ട് സരസമാക്കുന്ന അവതരണവും കാര്യത്തിലേക്ക് കടക്കുമ്പോഴുള്ള seriousness-ഉം കഥ ആസ്വദിച്ചു വായിക്കാൻ പറ്റുന്നുണ്ട്. സ്നേഹം
Need to explain about the first play with Nima and story about how he got play with Nima. I think that story will be so interesting to all readers.
Correct that will be much interesting
“ഷൂപ്പർ’ ചേട്ടാ.
നിർത്തല്ലേ വളരെ വ്യത്യസ്തമായിട്ടുണ്ട്.
കാത്തിരിക്കും, അടുത്ത കഥയ്ക്കായി വരുമല്ലോ?
I really appreciate the effort you took to educate the readers and the story is so good.
ബാക്കി വേണം ബ്രോ ?
കിടുക്കാച്ചി കഥ
കൂടുതൽ സംഭാഷണം ഉണ്ടായാൽ നന്നായിരുന്നു
കളിക്ക് ഇടയിൽ കുറച്ച് കുഞ്ഞു കുഞ്ഞു സംഭാഷണങ്ങൾ കൂടെ ആകാമായിരുന്നു
അടുത്ത പാർട്ട് പെട്ടെന്ന് തരണേ
കാത്തിരിക്കുന്നു
Nannyitund
സ്മിർനോഫും നാരങ്ങാനീരും പച്ചമുളകും തണുത്ത സെവനപ്പും കൂട്ടിന് ചീകിച്ചിക്കിപിരട്ടിയ പോത്തും ഒപ്പം ഉലർന്ന് ഉലഞ്ഞ തുണിയുടുക്കാത്ത ഉടലുകളും ചുറ്റിലും തോരാമഴനൂലുകളും…ആയുസ്സ് തീരും വരെ ഓർത്തിരിക്കാൻ ഇനിയെന്ത് വേണം.
ഡ്രൈവാഷ് ചെയ്ത കല്യാണകെണിയും കല്യാണിച്ചിട്ടും കാമം ബാക്കി നില്ക്കുന്ന പൊള്ളുന്ന ദേഹവും… അവസരങ്ങൾ കൊണ്ടാടുന്ന ഇക്കഥയ്ക്ക് വായനയിലേക്ക് വലിച്ചടുപ്പിക്കുന്ന കുറേക്കൂടി ത്രസിപ്പിക്കുന്ന ഒരു ശീർഷകമാകാമായിരുന്നു എന്ന് തോന്നി.
പോടാ പുല്ലേ എന്ന് ജീവിതത്തെ നോക്കി കൊഞ്ഞനം കുത്തുന്ന കഥാകാരന്റെ സരസമായ കാഴ്ച്ചപ്പാട് വായന കൂടുതൽ ആസ്വാദകരമാക്കുന്നു.
വരും ഭാഗങ്ങൾ കൂടുതൽ ആളുകളിലേക്ക് ഈ കഥയെ എത്തിക്കുമെന്ന് കരുതാം. തുടക്കത്തിൻ്റെ ഉത്സാഹം കെടാതെ സൂക്ഷിക്കുക…
ആദ്യമായി ആണ് ബൂട്ടി കോൾ എന്ന് കേൾക്കുന്നത്..
ഇനിയും ഇത് പോലെ ഉള്ള കോളുകൾ പ്രതീക്ഷിക്കുന്നു… ?
Continue…Dear
കൊള്ളാം ഇഷ്ടായി
തുടരണം ഈ കഥ
നല്ലോരു കഥ. എന്തുകൊണ്ട് കൂടുതൽ ആൾക്കാർ ശ്രദ്ധിക്കുന്നില്ല എന്നറിയില്ല.
എന്തായാലും തുടരണം.
നല്ലത് നായക്ക് അറിയില്ല എന്നാണല്ലോ ചൊല്ല്. ഇവിടെ ഉള്ളവര്‍ക്ക് നിഷിദ്ധമേ ദഹിക്കുള്ളു.
Sper
Kollam bro …thankalude ezhuthu shyli…..kollam…..nyc……ottum bore adippikkathe ezhuthi……..pne NXT part undavumo….
.
താങ്കളെ ലോ കോത്തര ഭാഗ്യവാൻ എന്നു ഞാൻ വിളിക്കും. പൊളിച്ചു ട്ടാ…..
Super polichu