ബെഡ് റൂം ഫലിതങ്ങൾ 5 [Smitha] 551

10

സൂസൻ പതിനഞ്ചാം വയസ്സിൽ തുണിക്കടയിൽ.
സൂസൻ: ചേട്ടാ, ഒരു ബ്രാ..
സെയിൽസ്മാൻ: മുപ്പത്തിയാറ് സൈസ് മതിയാകുവോ?
സൂസൻ: അത്രേം വലുത് എനിക്കെന്നാ കാണിക്കാനാ?
സെയിൽസ്മാൻ: മുപ്പത്തിരണ്ടായാലോ?
സൂസൻ: എന്റെ ചേട്ടാ, അത്രേം ഒന്നും വേണ്ട.
സെയിൽസ്മാൻ:എന്നാ നമുക്ക് ഇരുപത്തിയെട്ട് നോക്കാം.
സൂസൻ: ഈ ചേട്ടന്റെ കാര്യം! അതിൽ കൊറഞ്ഞത് ഇല്ലേ?
സെയിൽസ്മാൻ: എന്നാ ഇരുപത്. ഓക്കേ?
സൂസൻ: അതിലും കൊറഞ്ഞത്?
സെയിൽസ്മാൻ: എന്റെ കൊച്ചേ..! ദാ ആ മെഡിക്കൽ ഷോപ്പി പോയിട്ട് ഒരു ബാൻഡേജ് മേടിക്ക്. ചങ്കത്ത് വല്ല മൂട്ടേം കടിച്ച് കുരു വല്ലോം വന്നതാരിക്കും!

11
സൂസൻ വിവാഹം കഴിക്കുന്നതിന് മുമ്പ്.
മെഡിക്കൽ ഷോപ്പിൽ.
സൂസൻ: ചേട്ടാ ഒരു കോണ്ടം.
മാത്തച്ചൻ [സെയിൽസ്മാൻ]: എന്നെത്തിനാ?
സൂസൻ[കലി കയറി] : തന്റെ തന്തയ്ക്ക് ഗിഫ്റ്റ് കൊടുക്കാൻ! അല്ലേൽ തന്നെപ്പോലെ മന്ദക്കാളകളെ അയാളിനീം ഒണ്ടാക്കും!

12
സൂസൻ അടുത്തിടെ കല്യാണം കഴിഞ്ഞ ഷീലയോട്: എടീ കെട്ട്യോന് കൂർക്കം വലിയൊണ്ടോ?
ഷീല: അറീത്തില്ല. കല്യാണം കഴിഞ്ഞിട്ട് ആകപ്പാടെ മൂന്ന് ദിവസവല്ലേ ആയുള്ളൂ! ഒറങ്ങിയാലല്ലേ കൂർക്കം വലി ഒണ്ടോന്ന് അറിയാൻ പറ്റത്തൊള്ളൂ!

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...

35 Comments

  1. Susanta makanta kili poyalo smithe

  2. ദുരന്തകാലത്തു ചിരിയുടെ നുറുങ്ങുകൾ… കലക്കി. ആ മൂന്നാമത്തെയും നാലാമത്തെയും ഐറ്റമൊക്കെ കിടു

    1. താങ്ക്സ് ജോ…

  3. വേതാളം

    വായിച്ചു.. നന്നായിട്ടുണ്ട്.. തീവണ്ടി paalathil സ്പീഡ് breaker athalochichu kili പോയി ??.. ഇങ്ങനെയുള്ള എഴുത്തുകൾ തുടരട്ടെ.. വാഴ്ത്തുക്കൾ..

    (പിന്നെ ഇൗ സിമോണ evideyaannu വല്ല പിടിയും ഉണ്ടോ)

    1. താങ്ക്സ്… താങ്ക്സ്… താങ്ക്സ്

  4. ചില സ്റ്റോറികൾക്ക് കമൻ്റ്സ് ചെയ്യാറില്ല അത് അവരോട്‌ ഇഷ്‌ടമില്ലാഞ്ഞിട്ടല്ല മറിച്ച് അവരെ വളരെയധികം ഇഷ്ടമുള്ളത്കൊണ്ടാണ് സംഭവ ബഹുലമായ അങ്ക പടവാളിൻ്റെ മൂർച്ച പരീക്ഷിച്ച്കൊണ്ട് ഞങ്ങളിലേക്ക് എത്തിനോക്കണമെന്ന് ഇതിനോടകം അറിയിക്കുന്നു

    1. തീർച്ചയായും…

  5. 6. ?
    10. ??

    1. താങ്ക്സ്

  6. Super ….
    Smithame njangalude lifum onn kathayaakkitharumo….

    1. പിന്നെന്താ…

      1. Orupaadu thanks…
        Kambikutan sir nte kayyil ninnum ente id vaangi onnu bandappedumo…

        1. lokathil ulla ellavured id chodikkunnondu.. Pahayan

          1. Ayyoo… Namukk veendaayee…
            Onnu ezhuthi thannaal mathi..?

  7. ഐശ്വര്യ

    ലോക് ഡൗണ് ആയി ഇരിക്കുന്ന ഈ സമയത്തു ആശ്വാസം തരുന്ന ഈ ശ്രമം നടത്തിയതിന് സ്മിതക്ക് അഭിനന്ദനങ്ങൾ

    മുകളിൽ B താഴെ P ചിരിയും ചിന്തയും സമ്മാനിച്ച ഇത്തരം ഐറ്റംസ് ഇനിയും പ്രതീക്ഷിക്കുന്നു

    1. തീർച്ചയായും… താങ്ക്സ്…

  8. മാത്തുക്കുട്ടീ

    മയിര് തീവണ്ടിപ്പാളത്തിൽ സ്പീഡ് ബ്രേക്കർ, വായിച്ചു വന്നപ്പോൾ അപ്രതീക്ഷിത ട്വിസ്റ്റ് ?????

    1. മാത്തുക്കുട്ടീ

      മാഡം
      നിങ്ങൾ ഇനി ഇതു തുടർന്നാൽ മതി, മനുഷ്യന് മനസ്സിന് കുളിർമ തരുന്നതിനപ്പുറത്ത് വേറെ വല്ലതും ഉണ്ടോ. ചിരിയുടെ മാലപ്പടക്കത്തിന് തീ കൊളുത്തി സൂസനും മാത്തുവും വീണ്ടും വരുമെന്ന് കരുതുന്നു

      1. പിന്നല്ലാതെ… വളിപ്പെങ്കിൽ വളിപ്പ്… നുമ്മ വരൂന്ന്…

    2. ഹഹഹ…….. ഓക്കേ

  9. Smithayude kadhayude nilavaram jokesinne illyanne parayathe vayya.

  10. ചേച്ചിക്ക്……

    വായിച്ചു……ആസ്വദിച്ചു……മാത്തച്ചനും സൂസമ്മയും വീണ്ടും വരുമെന്ന് പ്രതീക്ഷിക്കുന്നു

    പിരിമുറുക്കം കുറക്കാൻ ഇടക്ക് ഇതും നല്ലതാ

    സ്നേഹപൂർവ്വം
    ആൽബി

    1. Thanks Alby…
      Thanks for reading…

  11. പൊന്നു.?

    Super…..???

    ????

    1. ഇഷ്ടമായതിൽ സന്തോഷം പൊന്നൂസ്…

  12. മന്ദൻ രാജാ

    1,2,3,4,5,6,7,8,9,10,11,12 സൂപ്പർ ..

    പോരട്ടെ ഇനിയും …ഈ ന്യൂസ് തരുന്ന ഭയങ്ങൾക്കിടയിൽ ഇതുപോലുള്ള പോസ്റ്റുകൾ ആശ്വാസകരമാണ് . സ്നേഹത്തോടെ -രാജാ

    1. താങ്ക്സ് രാജാ…

      ഇതൊന്നും എന്റെ സ്വന്തമല്ല. ജോക്ക് ഒക്കെ ആരുടെയൊക്കെയോ സ്വന്തം ആണ് എന്ന് കരുതാൻ മാത്രം ഇമ്മച്ച്വർ അല്ല രാജ എന്നറിയാം. ആസ്വദിച്ചതിൽ നന്ദി…

      സ്മിത

      1. Good joke’s.super **smita madam**

  13. കണ്ടു….. വായിക്കട്ടെ

    1. ഓക്കേ ആൽബി

    1. താങ്ക്സ് ജോൺ സ്‌നോ

  14. First like ?

    1. താങ്ക്സ് ബിജു

Comments are closed.