ബെഡ് റൂം ഫലിതങ്ങൾ 6 [Smitha] 111

 

അഞ്ച്

സൂസന്‍: മാത്തച്ചാ ഒരു കാര്യം പറഞ്ഞോട്ടെ? ദേഷ്യപ്പെടരുത്. തല്ലരുത്!

മാത്തച്ചന്‍: കാര്യം എന്നതാ, അത് പറ!

സൂസന്‍: ഞാന്‍ പ്രഗ്നേന്‍റ്റാ…

മാത്തച്ചന്‍: വൌ! ഗുഡ്! അതിനെന്തിനാദേഷ്യപ്പെടുന്നെ? തല്ലുന്നെ? പൊട്ടിക്കാളീ?

സൂസന്‍: കണ്ടോ, ഇങ്ങനെയാ വിദ്യാഭ്യാസോം സംസ്ക്കാരോം ഉള്ള ആളുകള്! യൂ ആര്‍ സൂപ്പര്‍ മാത്തച്ചാ! കോളെജി പഠിച്ചോണ്ടിരിക്കുമ്പം ഇതേ കാര്യം അപ്പനോട് പറഞ്ഞപ്പം എന്നാ ബഹളം ആരുന്നു…! പോരാത്തേന് തല്ലും!

 

ആറ്

രാത്രി ഡ്രസ്സ് ഒക്കെ അഴിച്ച് മയക്കുന്ന, മാദകമായ കണ്ണുകളോടെ മാത്തച്ചനെ നോക്കി സൂസന്‍ ചോദിച്ചു:-

“ഇനി എന്നതാ ചെയ്യേണ്ടേ എന്നറിയില്ലേ?”

മാത്തച്ചന്‍: എന്‍റെ സൂസമ്മേ, പാതി രാത്രി ആകാന്‍ പോകുവാ. എന്നെക്കൊണ്ട് പറ്റത്തില്ല ഇപ്പം തുണി അലക്കാന്‍!

 

ഏഴ്

സൂസന്‍ ഭര്‍ത്താവ് മാത്തച്ചന്‍റെ ജ്യേഷ്ഠന്‍ പോത്തന്‍റെ കൂടെ, രാത്രി, കാട്ടിലൂടെ നടക്കുകയായിരുന്നു.

സൂസന്‍: പോത്തന്‍ ചേട്ടാ..എനിക്ക് ഭയങ്കര പേടിയാകുന്നു…രാത്രിയാ..ഭയങ്കര കാടും…ഒറ്റ മനുഷ്യന്‍  ഇല്ല…ഈ സാഹചര്യം മുതലെടുത്ത്‌ എന്നെ ഒന്നും ചെയ്യുകേലല്ലോ അല്ലെ?  പ്ലീസ്!!”

പോത്തന്‍: നെയെന്നെ അങ്ങനെയാണോ സൂസമ്മേ കണ്ടേക്കുന്നെ? നീ എന്‍റെ പൊന്നനിയന്‍ മാത്തന്‍റെ പെമ്പിളയല്ലേ?   നെനക്കെങ്ങനെ ഇതൊക്കെ  പറയാന്‍ തോന്നി? മാത്രവല്ല, എന്‍റെ ഒരു കയ്യില്‍ ആടും ഒരു വടീം. മറ്റേക്കൈയ്യില്‍ പൂവന്‍ കോഴീം കയറും ബക്കറ്റും…പിന്നെ എങ്ങനെയാടീ?

സൂസന്‍: അതാണോ ഇത്ര വലിയ കാര്യം? ഈസിയായിട്ട് സോള്‍വ് ചെയ്യാവുന്ന കാര്യമല്ലേ? വടി ഒരിടത്ത് നാട്ടി വെച്ച് അതെലേക്ക് ആടിനെ കെട്ടണം. കോഴീനെ നെലത്ത് വെച്ച് ബക്കറ്റ് കൊണ്ട് മൂടണം. അപ്പം രണ്ട് കൈയും ഫ്രീ ആകത്തില്ലേ? എനിക്ക് ശരിക്കും പേടി ആകുന്നുണ്ട് കേട്ടോ…നേര് പറയുവാ ശരിക്കും പേടിയാകുന്നു..

The Author

സ്മിത

ട്രാവൽ ജങ്കിയാണ്. അത് പഠിപ്പിക്കുന്ന പാഠംത്തിന് പകരം മറ്റൊന്നില്ല. സെക്സ് ഡ്രഗ് ആണ്. പോസിറ്റീവ് ആയി അതിനെ കാണുമ്പോൾ ലോകത്ത് നിന്ന് യുദ്ധങ്ങൾ പിൻവാങ്ങും എന്ന് വിശ്വസിക്കുന്നു... കഥയെ കഥയായി മാത്രം കാണുക

8 Comments

Add a Comment
  1. അടിപൊളി 🤣👌🏻
    ഇനിയും ഇതുപോലുള്ള items ഇടണേ 😁

  2. പൊന്നു.🔥

    സ്മിതേച്ചീ പൊളിച്ചൂട്ടോ……🥰🥰🥰 ചിരിച്ച് ചിരിച്ച് ഊപാട് ഇളകി…..🤣🤣🤣

    😍😍😍😍

    1. താങ്ക്യൂ സോ മച്ച്

  3. ക്യാ മറാ മാൻ

    മാഡം ബെഡ്റൂം ഫലിതങ്ങൾ ഇട്ടിട്ട് വർഷം കുറച്ചായി. വീണ്ടും അത് എഴുതി ഇറമെങ്കിൽ വല്ലാത്ത തിരക്കുകൾ കുറച്ച് കുറഞ്ഞു കാണണം, അതാണ്. പതിവ് പോലെ പുതിയ ഫലിതങ്ങളും നന്നായി !… വളരെ ഇഷ്ടപ്പാടു ! നല്ലോണം ചിരിച്ചു!. നന്ദി !… എല്ലാം അഭിനന്ദനങ്ങളും….

    ക്രൈം നോവൽ ഒഴിച്ച് ബാക്കി എല്ലാം യഥാവിധി വായിക്കുന്നുണ്ട്… ആസ്വദിക്കുന്നുണ്ട്. പക്ഷേ Feed back എഴുത്തു മാത്രം ഒന്നും നടന്നില്ല. എങ്കിലും ആ എഴുത്തുക്കൾക്ക് ഉൾപ്പെടെ എല്ലാ !. ഇടപെടലുകൾക്കും എഴുത്തുകൾക്കും ഒരുപാട് ഒരുപാട് നന്ദി!… നമസ്കാരം
    വീണ്ടും കാണും വരെ 🎬

    ക്യാ മറാ മാൻ 📽️

    1. താങ്ക്യൂ സോ മച്ച്

    2. താങ്ക്യൂ സോ മച്ച്…
      വളരെ നന്ദി

  4. idakk ithum nallathane,😊

    1. താങ്ക്യൂ

Leave a Reply

Your email address will not be published. Required fields are marked *