ബെഡ് റൂം ഫലിതങ്ങൾ 6 [Smitha] 111

 

പതിനെട്ട്

സൂസന്‍: അമ്മേ, അമ്മേടെ കാലത്ത് എങ്ങനെയാ ഇത്രേം കൊച്ചുങ്ങള്‍ ഒക്കെ ഉണ്ടാകുന്നെ?

മുത്തശ്ശി: അത് മോളെ അന്നത്തെ കാലത്ത് കെട്ട്യോന്‍റെ മുമ്പി ഇന്നത്തെപ്പോലെ പെണ്ണുങ്ങക്ക് വാ തൊറക്കാന്‍ അനുവാദം ഇല്ലാരുന്നു. പിന്‍വശം ഒന്നും ഒരിക്കലും കാട്ടിക്കൂടാ…

 

പത്തൊന്‍പത്

സൂസന്‍: മാത്തച്ചാ ഇന്ന് രാത്രി, ഒറ്റ രാത്രിയേലും ഒന്ന് ധോണിയാകാമോ?

മാത്തച്ചന്‍: ധോണിയാകാമോന്നോ? എന്ന് വെച്ചാല്‍? ധോണിയ്ക്ക് എന്നാ പ്രത്യേകത?  നീയെന്നെ ആക്കുവാണോ?”

സൂസന്‍: ധോണി കളിക്കുമ്പം സ്ലോ ആണ് …എന്നാലും മിക്കപ്പോഴും നോട്ടൌട്ടാ…ഇടയ്ക്ക് ഒരു ഹെലിക്കോപ്റ്റര്‍ ഷോട്ട് ഉണ്ട്! എന്‍റ്റമ്മോ!

 

ഇരുപത്:

ഒന്നാമന്‍: നെനക്കെത്രയാ ഭാര്യ?

രണ്ടാമന്‍: ആറ്

ഒന്നാമന്‍: ഓ! അപ്പം സണ്ടേ വിശ്രമം ആരിക്കും അല്ലെ?

രണ്ടാമന്‍: സാധാരണക്കാര്‍ക്ക് എന്നാ വിശ്രമം? അവനെന്നും കഷ്ട്ടപ്പാടല്ലേ? സണ്ടേ ആദ്യത്തെ ഭാര്യേടെ  അനീത്തി വരുന്ന ദിവസവാ…

 

 

 

 

 

 

 

 

 

The Author

സ്മിത

ട്രാവൽ ജങ്കിയാണ്. അത് പഠിപ്പിക്കുന്ന പാഠംത്തിന് പകരം മറ്റൊന്നില്ല. സെക്സ് ഡ്രഗ് ആണ്. പോസിറ്റീവ് ആയി അതിനെ കാണുമ്പോൾ ലോകത്ത് നിന്ന് യുദ്ധങ്ങൾ പിൻവാങ്ങും എന്ന് വിശ്വസിക്കുന്നു... കഥയെ കഥയായി മാത്രം കാണുക

8 Comments

Add a Comment
  1. അടിപൊളി 🤣👌🏻
    ഇനിയും ഇതുപോലുള്ള items ഇടണേ 😁

  2. പൊന്നു.🔥

    സ്മിതേച്ചീ പൊളിച്ചൂട്ടോ……🥰🥰🥰 ചിരിച്ച് ചിരിച്ച് ഊപാട് ഇളകി…..🤣🤣🤣

    😍😍😍😍

    1. താങ്ക്യൂ സോ മച്ച്

  3. ക്യാ മറാ മാൻ

    മാഡം ബെഡ്റൂം ഫലിതങ്ങൾ ഇട്ടിട്ട് വർഷം കുറച്ചായി. വീണ്ടും അത് എഴുതി ഇറമെങ്കിൽ വല്ലാത്ത തിരക്കുകൾ കുറച്ച് കുറഞ്ഞു കാണണം, അതാണ്. പതിവ് പോലെ പുതിയ ഫലിതങ്ങളും നന്നായി !… വളരെ ഇഷ്ടപ്പാടു ! നല്ലോണം ചിരിച്ചു!. നന്ദി !… എല്ലാം അഭിനന്ദനങ്ങളും….

    ക്രൈം നോവൽ ഒഴിച്ച് ബാക്കി എല്ലാം യഥാവിധി വായിക്കുന്നുണ്ട്… ആസ്വദിക്കുന്നുണ്ട്. പക്ഷേ Feed back എഴുത്തു മാത്രം ഒന്നും നടന്നില്ല. എങ്കിലും ആ എഴുത്തുക്കൾക്ക് ഉൾപ്പെടെ എല്ലാ !. ഇടപെടലുകൾക്കും എഴുത്തുകൾക്കും ഒരുപാട് ഒരുപാട് നന്ദി!… നമസ്കാരം
    വീണ്ടും കാണും വരെ 🎬

    ക്യാ മറാ മാൻ 📽️

    1. താങ്ക്യൂ സോ മച്ച്

    2. താങ്ക്യൂ സോ മച്ച്…
      വളരെ നന്ദി

  4. idakk ithum nallathane,😊

    1. താങ്ക്യൂ

Leave a Reply

Your email address will not be published. Required fields are marked *