അയ്യോ ആന്റി ആണോ അങ്കിൾ സ്പോൺസർ ?
ആന്റിയോ ? ഞാൻ ഡാഡിയും അവൾ ആന്റിയുമോ ? മമ്മി എന്ന് വിളിക്കെടാ കൊച്ചുകഴുവേറി.
ബീന ചരിച്ചു.
സോറി ഡാഡി…മമ്മി താങ്ക്സ് .
എങ്കിൽ സമ്മതം ആണെങ്കിൽ നമ്പർ നിനക്ക് അയക്കാം കമ്പനിക്ക് കുറച്ചു ഡീൽ ഉണ്ട് നിങ്ങളായി നിങ്ങളുടെ പാടായി…
അപ്പൊ ഓക്കേ ഗുഡ് നൈറ്റ്…
ജോലി ഫോൺ വെച്ചു…അപ്പോൾ അപ്പുറത്തു നിന്നൊരു വിളി വന്നു…
മോനെ പപ്പാ വിളിക്കുന്നു ഇങ്ങു വന്നേ..!

Next Part പെട്ടന്ന് ഇടൂ
എഴുതി തുടങ്ങിയില്ല
കഥയുടെ ഈ ഭാഗം കൊള്ളാം നന്നായിരിക്കുന്നു ചില രംഗങ്ങളൊക്കെ വളരെയധികം ഇഷ്ടപ്പെട്ടു പിന്നെ ബീന കഥാപാത്രം നല്ല ഇഷ്ടപ്പെടുന്ന കഥാപാത്രമാണ്.
ആദ്യത്തെ കൊള്ളില്ലേ?
Adipoli aayirunu randum baaki vegam ezhuth ❤️🔥
Name confused aY