ഷമീർ : അതിനൊക്കെ വഴിയുണ്ട് വീട്ടിലെ വിരുന്നുകാർ ഒക്കെ നാളെ പോകത്തുള്ളൂ അതിനുശേഷം ഇനി ബാക്കി എല്ലാം
രാഹുൽ : നാളെ കാണാം
ഷമീർ : ശരി
തുടരും
ഷമീർ : അതിനൊക്കെ വഴിയുണ്ട് വീട്ടിലെ വിരുന്നുകാർ ഒക്കെ നാളെ പോകത്തുള്ളൂ അതിനുശേഷം ഇനി ബാക്കി എല്ലാം
രാഹുൽ : നാളെ കാണാം
ഷമീർ : ശരി
തുടരും
കഥ കൊള്ളാം തുടരുക ❤️❤️❤️❤️
കൊള്ളാം തുടരുക ?
Ishttayi❤️❤️❤️❤️
waiting…
കഥ ഇഷ്ടപ്പെട്ടതിൽ സന്തോഷം ബാക്കി എഴുതിയിരുന്നു പക്ഷേ സൈറ്റിൽ അപ്‌ലോഡ് ചെയ്യാൻ കഴിഞ്ഞില്ല
എല്ലാം നമുക്ക് പരിഹരിക്കാം
ബ്രോ സ്റ്റോറി അടിപൊളിയായിട്ടുണ്ട് ബാക്കി ഉണ്ടാകുമോ അതോ പകുതിക്ക് വെച്ച് നിർത്തി പോകുമോ എല്ലാം നല്ല സ്റ്റോറികളും വെച്ച് നിർത്തി പോയിട്ടേ ഉള്ളൂ അതാ ചോദിച്ചത്
എന്റെ ആദ്യ കഥയാണ് മനസ്സിൽ വേറെയും കഥകളുണ്ട് പകുതിക്ക് വച്ച് നിർത്തി പോകുന്ന കഥകൾ നിങ്ങൾ വായിച്ചു കാണും എന്നാൽ ഞാൻ പൂർത്തീകരിക്കും വായനക്കാരെ നിരാശപ്പെടുത്തില്ല കഥ ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം
Super❤
Hi beena miss, ഒന്ന് കാണാൻ ആഗ്രഹം ഉണ്ട്
ബാക്കിയുണ്ടാവും
കൊള്ളാം ഇഷ്ടപ്പെട്ടു ശരിക്കും എന്നെ ഉൾപ്പെടുത്തിയിട്ടുള്ള കഥ ഇതിന്റെ അടുത്ത ഭാഗം ഉണ്ടാകുമോ? അതോ പകുതിക്ക് വച്ച് നിർത്തി പോകുമോ നല്ല കഥകൾ സൈറ്റിൽ പകുതിക്ക് വച്ച് നിർത്തി പോവുകയാണ് കാണുന്നത്.
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
ബീന മിസ്സ്.
❤️