പുഞ്ചിരി തിരിച്ചു കാണിക്കുകയും ചെയ്തു ശേഷം സ്റ്റാഫ് റൂമിൽ തനിച്ചിരുന്ന ബീന ടീച്ചറോട് അംബിക ടീച്ചർ)
അംബിക ടീച്ചർ: അല്ല, ഇന്നെന്താ നല്ല ഉഷാറിൽ ആണല്ലോ വന്നിരിക്കുന്നത് നന്നായിട്ടുണ്ട്
ബീന മിസ്സ്: ഇനി അംബികയും കൂടി തുടങ്ങിക്കോ ഇപ്പോ അവരത് കഴിഞ്ഞു പോയതേയുള്ളൂ
അംബിക ടീച്ചർ: അല്ല, ഞാൻ സത്യമായിട്ടും പറഞ്ഞതാണ്. നീ ഈ സ്കൂളിൽ ജോയിൻ ചെയ്ത കാലം തൊട്ട് ഞാൻ നിന്നെ കാണുന്നതല്ലേ അന്നൊന്നും ഇല്ലാത്ത തരത്തിൽ ഉഷാറായിട്ടാണ് നീ ഇപ്പോൾ വരുന്നത് അത് എല്ലാവരും ശ്രദ്ധിച്ചിരുന്നു ഹേമയാണ് ഞാൻ ശ്രദ്ധിക്കാതിരുന്ന നിന്റെ മാറ്റത്തെ എനിക്ക് കാണിച്ചു തന്നത് അന്നുമുതൽ ഞാൻ നിന്റെ കണ്ണ് ശ്രദ്ധിച്ചു തുടങ്ങിയിരുന്നു പതിവിലും വിപരീതമായി നിന്റെ കണ്ണിൽ ഒരു ചെറിയ ഭയവും ആരെയോ തേടുന്നത് പോലെ ഒക്കെ എനിക്ക് കാണാൻ കഴിഞ്ഞു. ഇന്ന് താ ആരെയോ കാണിക്കാൻ വേണ്ടി നിൽക്കുന്ന പോലുള്ള ഒരു ഭാവമാണ് നിന്റെ ഒരു കണ്ണുകളിലും ബീനേ? ഞാൻ നിനക്കു മുന്നേ ടീച്ചർ ആയവളാണ് ഒരുപാട് വേന്ദ്രന്മാരായ ചെറുക്കന്മാരെ ഞാൻ പഠിപ്പിച്ചിട്ടുണ്ട് അവരുടെയൊക്കെ മുഖം കണ്ടാൽ തന്നെ കണ്ണിലൂടെ എനിക്ക് മനസ്സിലാകും മനസ്സിൽ എന്താണെന്ന് അങ്ങനെ മൈൻഡ് റീഡിങ് ഒക്കെ എക്സ്പെർട്ട് ആയ എന്നോട് വേണോ ബീനയെ ഈ ഒളിച്ചു കളി നിങ്ങൾ മൂന്നുപേരും ഇവിടെ സംസാരിക്കുമ്പോൾ ഒക്കെ ഞാൻ സ്റ്റാഫ് റൂമിന്റെ പുറത്ത് നീ ഹേമക്ക്, ഗീതയ്ക്ക് നൽകുന്ന മറുപടിയും കേട്ട് നിന്നെയും നോക്കി നിൽപ്പുണ്ടായിരുന്നു എന്തെങ്കിലും ഉണ്ടെങ്കിൽ നീ മനസ്സ് തുറന്നു പറ എന്നോടല്ലേ നമ്മൾ രണ്ടുപേരും അല്ലേ ഇപ്പോൾ ഇവിടെയുള്ളൂ.
( അംബിക ടീച്ചറുടെ വർത്തമാനം കേട്ടതും ബീന ടീച്ചർ ഉള്ളിൽ അടക്കി വെച്ചിരുന്ന തന്റെ കാമദേവൻ എന്ന രഹസ്യം അതിനെക്കുറിച്ചുള്ള ഭയം എല്ലാം കുറച്ചുകൂടി ശക്തിയായി മനസ്സിൽ ഉയരാൻ തുടങ്ങി അത് തന്റെ എല്ലാ കഴിവും ഉപയോഗിച്ച് മനസ്സിൽ അതുപോലെതന്നെ കുളിപ്പിച്ചു വച്ചുകൊണ്ട്)
ബീന മിസ്സ്: എന്റെ പൊന്ന് അംബികേ എന്റെ മനസ്സിൽ ഒന്നുമില്ല നിനക്ക് വെറുതെ തോന്നുന്നതാ നീ സൈക്യാട്രിസ്റ്റ് സണ്ണി ആവല്ലേ
അംബിക ടീച്ചർ: അതെ ഞാൻ ആരും ആവുന്നില്ല പക്ഷേ നീ എത്ര ഒളിപ്പിച്ചു വെക്കാൻ നോക്കിയാലും ഞാൻ ആദ്യം നിന്റെ കണ്ണിൽ കണ്ട അതേ ഭയം എനിക്ക് ഇപ്പോഴും നിന്റെ കണ്ണിൽ കാണാൻ കഴിയുന്നുണ്ട്
( ഈ രീതിയിൽ സംസാരം തുടർന്നാൽ അംബിക ടീച്ചർ തന്റെ ഉള്ളിലെ രഹസ്യം കണ്ടുപിടിക്കും എന്ന് ബോധ്യമുള്ള ബീന ടീച്ചർ സംസാരം അവസാനിപ്പിക്കാൻ വേണ്ടി)
ബീന മിസ്സ് : ഞാൻ പറഞ്ഞല്ലോ എല്ലാം നിന്റെ വെറും തോന്നലുകൾ മാത്രമാണ് കാര്യമില്ലാത്ത കാര്യങ്ങളാണ് നമ്മൾ സംസാരിക്കുന്നത്
അംബിക ടീച്ചർ: എന്റെ തോന്നൽ കാര്യമുള്ളതാണോ അല്ലയോ എന്ന് നമുക്ക് പിന്നീട് നോക്കാം എങ്ങനെയായാലും നീ ഒരുങ്ങി വന്നപ്പോൾ പഴയ ബീനയിൽ നിന്ന് ഒരുപാട് മാറ്റമുണ്ട് എവിടെയോ നീ ഒളിച്ചു വച്ചിരുന്ന യഥാർത്ഥ ബീന പുറത്തുവന്ന പോലെ നിന്നെ ഞാൻ ഇതുപോലെ ഒക്കെ കണ്ടിരുന്നത് വിവാഹത്തിന് ഒരുപാട് മുന്നേ ആയിരുന്നു വിവാഹശേഷം നീ എല്ലാ അർത്ഥത്തിലും മാറിയത് എല്ലാവരും കൂടി പ്രിൻസിനെ നിന്റെ തലയിൽ കയറ്റി വെച്ച് നീ ആഗ്രഹിച്ച പോലെയുള്ള ഒരു ദാമ്പത്യജീവിതം നിനക്ക് നഷ്ടപ്പെട്ടപ്പോൾ ആണ്. നിന്നെ വീണ്ടും ഇങ്ങനെ പഴയതുപോലെ കാണാൻ കഴിയും എന്ന് ഞാൻ കരുതിയതല്ല എന്തിന് സ്കൂളിലെ കുട്ടികൾ പോലും നിന്റെ യഥാർത്ഥ രൂപത്തിൽ നിന്നെ ഇപ്പോൾ അല്ലേ കാണുന്നത്
Next part kannuvoo
Super poli
വളരെ നന്നായിരുന്നു ❤️❤️
താങ്ക്സ്
Super vegam adutha part iduu
നോക്കാം
Ente ponnu bro aa sharathinte amma ezhuthuu???
എഴുതാം
TBS,
കഥ വളരെയേറെ മനോരമായിട്ടുണ്ടെന്ന് വേണം പറയാൻ ബീനയുടെ ബസ് യാത്രയിൽ ബീന ചെയ്ത പ്രവർത്തി അവിടെ ആവശ്യമുള്ള ഒന്നായിരുന്നു വളരെയേറെ ഇഷ്ടപ്പെട്ടു ബീനയുടെ ആ പ്രവർത്തി കൂടാതെ കഥയുടെ ഭാഗവും ഇഷ്ടപ്പെട്ടു.
ബീന മിസ്സ്.
Waiting for next part.
ശരിയാ.. കഥ വളരെ മനോരമ ആയിട്ടുണ്ട്. വലിച്ചു നീട്ടി കൊണ്ട് പോകുന്നുണ്ട്
എല്ലാം വിവരിക്കുന്നു എന്നു മാത്രമേ ഉള്ളൂ അല്ലാതെ ഞാൻ വലിച്ചു നീട്ടി കൊണ്ടുപോകുന്നില്ല ഇതെല്ലാം ഈ കഥയിൽ ആവശ്യമെന്ന് തോന്നിയതുകൊണ്ട് മാത്രമാണ് ടീച്ചർമാരുടെ സംഭാഷണം ഉൾപ്പെടുത്തിയത്
ബാക്കി ഭാഗം എഴുത്തു
പതിവിലും കൂടുതലായി ഒരുപാട് പേജുകൾ എഴുതിയിട്ടുണ്ട്. വായിച്ചശേഷം പറയാം
Thank u miss