( അമ്മച്ചി പോയ ശേഷം ബീന ടീച്ചർ ഗീത ടീച്ചറെ വിളിച്ചു) ബീന മിസ്സ്: ഹലോ ഗീത മോളെ
ഗീത ടീച്ചർ: എന്താണാവോ ഈ രാത്രിയിൽ.
ബീന മിസ്സ്: എന്താ എനിക്ക് രാത്രി നിന്നെ വിളിച്ചു കൂടെ
ഗീത ടീച്ചർ: എന്റെ ബീന കുട്ടിക്ക് എന്നെപ്പോ വേണമെങ്കിലും വിളിക്കാം ഇനി എന്റെ മോൾ ഇങ്ങോട്ട് വിളിച്ച കാര്യം പറ.
ബീന മിസ്സ്: മറ്റു വഴികളൊന്നും ഇല്ലാത്ത സ്ഥിതിക്ക് നീ ഷമീറിനോട് തന്നെ പറഞ്ഞോളൂ
ഗീത ടീച്ചർ: ഇതായിരുന്നോ കാര്യം ഇത് നാളെ സ്കൂളിൽ വരുമ്പോൾ പറഞ്ഞാൽ പോരെ
ബീന ടീച്ചർ: എപ്പോഴാണെങ്കിലും പറയേണ്ടതല്ലേ പിന്നെ നി ആ ചെറുക്കനോട് പറയണം ഒരു ടീച്ചറോടുള്ള എല്ലാ ബഹുമാനത്തോടെയും വേണം എന്നോട് പെരുമാറാൻ അവൻ എനിക്ക് പഠിപ്പിച്ചു തരുന്നുണ്ടെങ്കിലും
ഗീത ടീച്ചർ: അത്രമാത്രം മതിയോ നിന്നെ കാണുമ്പോൾ പൂവിട്ട് തൊഴുതു നിന്നാലോ അതും കൂടി പറയട്ടെ. ദേ ആ ചെറുക്കൻ സമ്മതിച്ചു വരുന്നതേ വലിയ കാര്യം അതു നീ ഓർത്തോ അവനെ പിണക്കാതെ ഇരിക്കേണ്ടത് ഇപ്പോൾ നിന്റെ ആവശ്യമാണ്. നിനക്കെന്താ പറ്റിയെ ബീനയെ? ബീന മിസ്സ്: എനിക്കൊന്നും പറ്റിയിട്ടില്ല ഞാൻ പറഞ്ഞെന്ന് മാത്രം
ഗീത ടീച്ചർ: നിന്റെ സംസാരം കേട്ടപ്പോൾ നിനക്ക് നിന്നോട് തന്നെ ഒരു വിശ്വാസമില്ലാത്തത് പോലെ എനിക്ക് തോന്നി.
ബീന മിസ്സ്: അയ്യോ അങ്ങനെയൊന്നുമില്ല നിനക്ക് വെറുതെ തോന്നുന്നതാ. എടി ഞാൻ ആദ്യമായിട്ട് ഒരു ചെറുക്കന്റെ കൂടെ ബൈക്കിൽ പോകുന്നത് എങ്ങനെ പെരുമാറും എന്നൊന്നും നമുക്ക് അറിയില്ലല്ലോ.
ഗീത ടീച്ചർ: അതോർത്തു നീ പേടിക്കേണ്ട സ്കൂളിൽ നിന്നോടു പെരുമാറുന്നത് എങ്ങനെ അങ്ങനെ ഉണ്ടാവു.
എങ്ങാനും വല്ല മാറ്റങ്ങളും ഉണ്ടായാൽ ഞാനും ഹേമയും ഒക്കെ എടുക്കുന്ന പോലെ എടുത്താൽ മതി അതോടെ തീരുന്നതേയുള്ളൂ എല്ലാം അല്ലാതെ നിന്റെ മനസ്സിലുള്ള ശീലാവതിയും, പതിവൃദ്ധയും ഒന്നും കാണിക്കാൻ നിൽക്കണ്ട അത് കാണിക്കേണ്ടത് കാണിച്ചാൽ മതി വേണ്ടെടുത്ത് ആവുമ്പോഴാണ് കുഴപ്പം. ബീന മിസ്സ്: നീ എന്താ പറഞ്ഞു വരുന്നത്
ഗീത ടീച്ചർ: ഹോ എന്റെ ബീനെ ഒരു തഞ്ചത്തിന് നിന്ന് പഠിച്ച് ഇങ്ങു പോരണം അല്ലാതെ നിസ്സാര കാര്യങ്ങൾ ഊതി പെരുപ്പിക്കാൻ നിൽക്കരുത് മനസ്സിലായോ? ബീന മിസ്സ്:മം, മനസ്സിലായി ഗീത ടീച്ചർ: ഞാൻ അവനോട് പറയാം ബാക്കിയെല്ലാം ഞങ്ങൾ തമ്മിൽ നേരിട്ട് ആയിക്കോ. ( ഫോൺ വെച്ചപ്പോഴേക്കും അമ്മച്ചി കുളി കഴിഞ്ഞ് എത്തിയിരുന്നു മൂവരും അത്താഴം കഴിച്ചു കഴിഞ്ഞുപോയേക്കും മണി പത്തരയോടെ ആയി മകനെപ്പോളും ക്രിക്കറ്റ് കളി കണ്ടുകൊണ്ടിരിക്കുകയായിരുന്നു)
ശരത്തിന്റെ അമ്മ next part പോരട്ടെ
?
ഏപ്രിൽ ഉണ്ടാകും തീർച്ച. ഒരുമാസം ഓവർലോഡ് വർക്ക് ഉണ്ട്
ചെറുക്കനും ബീന ടീച്ചറും തമ്മിൽ എന്ന ഒരു കളി ഉണ്ടാവുക ഇതുവരെയുള്ള ഈ ഹൈഡ് ആൻഡ് സീക് രസകരം ഒക്കെയാണ് അതുപോലെ കളി സൂപ്പർ ആയിരിക്കണം
കഥ വായിച്ച് അഭിപ്രായം പറഞ്ഞതിന് സന്തോഷം വൈകാതെ തന്നെ താങ്കൾ ആഗ്രഹിക്കുന്ന പോലെ കളിയിൽ എത്തിക്കാൻ ആഗ്രഹമുണ്ട് പക്ഷേ കഥ പോകേണ്ട പോലെ പോയാലേ അതിന്റെ പൂർണ്ണരയിലെത്തു അതുകൊണ്ട്കാത്തിരിക്കുക.
Super
Thank u
സൂപ്പർ
Thamk u
വീണ്ടും വന്നതിൽ സന്തോഷം കാത്തിരിക്കുകയായിരുന്നു കഥയുടെ പുതിയ ഭാഗത്തിനായി വായിച്ചശേഷം പറയാം.
ബീന മിസ്സ്.
Thank u മിസ്സ്, കഥ വായിച്ചതിനും വിലപ്പെട്ട അഭിപ്രായം പറഞ്ഞതിനും ഒരിക്കലും നിർത്തി പോവില്ലെന്ന് ഞാൻ പറഞ്ഞിരുന്നതാണ് തുടർഭാഗത്തിനും ഇതുപോലെ സപ്പോർട്ട് പ്രതീക്ഷിക്കുന്നു.