ബീന മിസ്സും ചെറുക്കനും 8 [TBS] 504

ബീന മിസ്സ്‌ : പാർവതി ആരാണവൻ സത്യം പറ നീയും അവനും തമ്മിൽ എന്താ ബന്ധം

 

പാർവതി : അത് അച്ഛന്റെ ബിസിനസ് പാർട്ണർ ആയിരുന്ന മുകുന്ദേട്ടന്റെ മകൻ ഹരി ഞങ്ങൾ തമ്മിൽ ഇഷ്ടത്തിലാ

ബീന മിസ്സ്‌ : അപ്പോൾ അമ്പലത്തിൽ പ്രാർത്ഥിക്കാൻ അല്ല അവനെ കാണാനാണ് വന്നത് നീയല്ലേ നമ്മൾ വരുമ്പോൾ അവൻ ഹോൺ  അടിച്ചത് നിനക്കുള്ള സിഗ്നൽ ആയിരുന്നു അല്ലേ. മോളെ  പാറു ലക്ഷ്മിക്ക് ഒരുപാട് പ്രതീക്ഷയുണ്ട് നിന്റെ പുറത്ത് നീയായിട് തകർക്കരുത് ഇപ്പോൾ നീ പഠിക്കുന്ന കാലമാണ് അതിൽ മാത്രം ശ്രദ്ധിച്ചാൽ മതി ഈ ബന്ധം ഇവിടെ നിർത്തിക്കോണം നിന്റെ ഭാവിക്കുവേണ്ടിയാണ് ഞാൻ പറയുന്നതൊന്നും ഓർക്കണം വാ പോകാം

( ഇരുവരും തിരികെ വീട്ടിലെത്തി വീട്ടിൽ കയറി  നേരെ മുറിയിലോട്ടു പോയി ഫ്രഷ് ആയി ഫോണിലെ നെറ്റ് ഓൺ ആക്കി  ഫോണുമായി താഴോട്ട് ഭക്ഷണം കഴിക്കാൻ വന്നു ബീന ടീച്ചർ )

അമ്മച്ചി: എന്താ മോളെ നിന്റെ മുഖത്ത് ആകെ ഒരു മാറ്റം നല്ല ഭംഗിയുണ്ട് കുറച്ചു ചെറുപ്പമായ പോലെ

മോൻ : ശരിയാ അമ്മയെ കാണാൻ നല്ല ഭംഗിയുണ്ട് ശരിക്കും

ബീന മിസ്സ്‌ : അതോ ടൗണിലെ ഒരു ബ്യൂട്ടിപാർലർ നടത്തുന്നത് എന്റെ കൂടെ കോളേജിൽ പഠിച്ച എന്റെ ഒരു പഴയ കൂട്ടുകാരിയാണ് ചിത്ര. അവളെ കണ്ടപ്പോൾ അവളുടെ കടയിൽ ഒന്ന് കയറി അവൾ ഒരുക്കിയതാണ് എന്നെ ഇങ്ങനെ

അമ്മച്ചി: നിന്നെ ഇപ്പോൾ കാണുമ്പോൾ പ്രിൻസ് നിന്നെ വിവാഹം കഴിച്ചു കൊണ്ടുവരുമ്പോൾ എങ്ങനെയായിരുന്നു അതുപോലെ ഒക്കെയുണ്ട് നിന്നെ ഇപ്പോൾ കാണാൻ

( അപ്പോഴാണ്  ബീന ടീച്ചറുടെ ഫോണിൽനിന്ന് നോട്ടിഫിക്കേഷൻ സൗണ്ട് കേട്ടത്. ഫോൺ എടുത്തു നോക്കാൻ തുടങ്ങിയ മകനെ ബീന ടീച്ചർ തടഞ്ഞു ഭക്ഷണം കഴിക്കുമ്പോൾ ഫോൺ നോക്കിയാണോ കഴിക്കുന്നത് എന്നുപറഞ്ഞ് ഫോണെടുത്ത് മാറ്റിപ്പിടിച്ചു)

ബീന മിസ്സ്‌ : അമ്മച്ചി ഇങ്ങനെ ഇരുന്നാൽ നേരം അങ്ങ് പോകും എനിക്ക് നാളെ ക്ലാസ് ഉള്ളതാ എടാ നീ കഴിച്ചു കഴിഞ്ഞിട്ട് അമ്മച്ചിയുടെ കൂടെ കിടന്നു കാലിന്റെ വേദന ശരിയായി വരുന്നതേയുള്ളൂ

The Author

10 Comments

Add a Comment
  1. Bro next part evide

    1. Story is not bad. But there is too much repetition in the fucking scenes.
      There should be some variety in the way Smitha is fucked.

  2. Beena. P(ബീന മിസ്സ്‌ )

    TBS,
    കഥയുടെ ഭാഗം അത്ര മോശമായിട്ടില്ല ഈ ഈ ഭാഗത്തിൽ ചെറുക്കൻ പറയുന്നതുപോലെ ഒരുങ്ങി സുന്ദരിയായി വന്ന ബീനയെ എനിക്ക് വല്ലാണ്ട് അങ്ങ് ഇഷ്ടപ്പെട്ടു. ബീനയുടെ മേൽ ചെറുക്കാൻ കാണിക്കുന്ന രസകരമായ പ്രവർത്തികൾ വല്ലാത്ത ഒരു പ്രത്യേകത തോന്നുന്നു. കഥ ഇഷ്ടപ്പെട്ടു അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
    ബീന മിസ്സ്‌.

    1. Thank u beena. ടീച്ചർ കഥ വായിച്ചിട്ട് ആദ്യം തന്നെ കമന്റ് പറയുന്ന ആളാണ് എപ്പോഴും കഥയുടെ ഓരോ ഭാഗങ്ങൾ വായിക്കുകയും അതിനു സപ്പോർട്ട് നൽകുകയും എല്ലാം തുറന്നുപറയുകയും ചെയ്യുന്നതിന് ഒരിക്കൽ കൂടി നന്ദി.

  3. ശരത്തിന്റെ അമ്മ plzz continue bro.. Katta waiting aanu?

    1. ശരത്തിന്റെ അമ്മ വൈകാതെ തന്നെ അടുത്ത ഭാഗം ഉണ്ടാകും.

  4. Aswathichu… Super but sarathinte ammayilum shameer mathiyayirunnu…

    1. Thank u Anu. തുടർ ഭാഗങ്ങളിലും കഥയുടെ കൂടെയുണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു. ശരത്തിന്റെ അമ്മ കഥയിൽ ഷമീറിനെ തന്നെ നായകനാക്കിയാൽ അത് ശരിയാവില്ല.

  5. കഴപ്പൻ ഹാജിയർ

    ടീച്ചറെ നല്ല കമ്പി ലുക്കിൽ വേണം അടുത്ത് ദിവസം സ്കൂളിൽ കൊണ്ട് വരാൻ പെരുത്ത കുണ്ടിയും മുഴുത്ത മുല ഒക്കെ ഉള്ള ടീച്ചറുടെ സീൽ പൊട്ടിക്കുന്ന ദിവസം കുടി ഇജ്ജ് പറയണേ

    1. കഥയിലെ നായികയായ ബീന ടീച്ചറെ നല്ല ലുക്കിൽ തന്നെ എപ്പോഴും എവിടെയും ഞാൻ അവതരിപ്പിക്കാൻ നോക്കുന്നുണ്ട്. തുടർന്നും സപ്പോർട്ട് പ്രതീക്ഷിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *