,, ഞാൻ എന്നാൽ വീട്ടിൽ പോയി അമ്മയോട് ചോദിക്കട്ടെ
,, ശരി
അതും പറഞ്ഞു ഞാൻ വീട്ടിലേക്ക് പോയി. എനിക്ക് ഉറപ്പായിരുന്നു ടീച്ചറുടെ കൂടെ ‘അമ്മ എന്നെ വിടും എന്ന്.
ഞാൻ വിചാരിച്ച പോലെ തന്നെ സംഭവിച്ചു ‘അമ്മ സമ്മതിച്ചു. ഞാൻ ടീച്ചറെ വിളിച്ചു.
,, ഹാലോ മനു
,, ‘അമ്മ സമ്മതിച്ചു
,, ആഹ്‌ണോ എങ്കിൽ നാളെ 11 മണിക്ക് ആണ് ബസ് അതിൽ പോകാം.
,, കുറെ ദൂരം ഉണ്ടോ
,, എന്തായിലും 5,6 മണിക്കൂർ എടുക്കും
,, 6 മണിക്കൂറ് എടുക്കുമോ
,, ആഹ്.
ബസിൽ ഇരിക്കാൻ മടി ഉള്ള കൂട്ടത്തിൽ ആണ് ഞാൻ പെട്ടെന്ന് എനിക്ക് ഒരു ബുദ്ധി തോന്നി.
,, നമുക്ക് കാറിൽ പോയാലോ ടീച്ചറെ
,, കാറിലോ
,, അതേ ഇവിടെ കാർ ഉണ്ട് ചുമ്മ ഇട്ടേക്കുവാ
,, അതിനു നിനക്ക് ലൈസൻസ് ഒക്കെ ഉണ്ടോ
,, അതൊക്കെ 18 വയസ് തികഞ്ഞപ്പോൾ തന്നെ എടുത്തു.
,, ആഹാ എങ്കിൽ അങ്ങനെ ചെയ്യാം, അങ്ങനെ ആണെന്കെകിൽ ഉച്ച തിരിഞ്ഞു പോകാം
,, ശരി.
എന്റെ വീട്ടിൽ നിന്നും മാറി നിൽക്കാൻ ഇഷ്ടം ഇല്ലാത്ത ആൾ ആണ് ഞാൻ.
പക്ഷെ എനിക്ക് ഒരു ദിവസം പോലും ടീച്ചറെ കാണാതിരിക്കാൻ പറ്റില്ല അതുകൊണ്ട് ആണ് ഞാൻ ടീച്ചറുടെ കൂടെ പോകാൻ തയ്യാറായത്.
എന്തെങ്കിലും അവസരം കിട്ടിയാൽ എനിക്ക് ടീച്ചറോട് പറയണം എന്റെ ഇഷ്ടം.
ഞാൻ തീരുമാനിച്ചു.. ഞാൻ പിറ്റേന്ന് രാവിലെ തന്നെ കാർ എടുത്തു സർവീസിന് കൊടുത്തു.
വിചാരിച്ച സമയത്തു കാർ കിട്ടിയില്ല അതുകൊണ്ട് ഞങ്ങൾ ഇറങ്ങാൻ 5.30 ആയി.
നല്ല മഴയും കാറ്റും നഹാനും ടീച്ചറും ടീച്ചറുടെ ആ കൊച്ചു ഗ്രാമത്തിലേക്ക് യാത്ര തിരിച്ചു.
ടീച്ചർ ഒരു ഇളം റോസ് സാരി ഒക്കെ ഉടുത്തു പതിവിലും സുന്ദരി ആയിട്ട് എനിക്ക് തോന്നി.
,, ടീച്ചറെ
,, എന്താ മനു
??❤️?
thudakkam adipoli,
nalle avatharanam,keep it up
Roy,
റോയ് മോനെ കഥ ഇതുവരെ നന്നായിരിക്കുന്നു സൂപ്പർ ആയിട്ട് ഉണ്ട് ശരിക്കും ഇഷ്ടപ്പെട്ടു. പിന്നെ കഥയിലെ ചില ഭാഗങ്ങൾ എന്റെ ജീവിതചവുമായി ടച്ച് ഉണ്ട്.
Waiting for next part.
ബീന മിസ്സ്.
നിങ്ങളുടെ മെയിൽ ഐഡി dr ക്ക് കൊടുക് എന്നിട്ട് എനിക്ക് തരാൻ പറഞ്ഞാൽ മതി. നിങ്ങൾ ബോയ് ആണെങ്കിലും girl ആണെങ്കിലും പ്രോബ്ലെം ഇല്ല ഒരു കഥയുടെ discussion വേണ്ടി ആണ്.
Athin neeyetha vaaname
Adipoliyanu chetta ningal ella story supper
റോയ് അണ്ണാ കിടിലം. ഇത് കഴിഞ്ഞു ജോസഫും മരുമകളും ഒന്നൂടെ എഴുതൊ ബാക്കി
വളരെ നല്ല തുടക്കമാണ് റോയ്. അടുത്തത് വൈകാതെ കാണുമോ?
തരാം
തുടക്കം കിടിലം,
ഇനി കാത്തിരിപ്പ്❤❤❤
Roy
വായിച്ചില്ല ഇപ്പോൾ കണ്ടത്തെ ഒള്ളു വായിച്ചു ഉടൻ പറയാം
ബീന മിസ്സ്.
സൂപ്പർ…. നല്ല അവതരണം ചിത്രങ്ങൾ എല്ലാം ഒന്നിനൊന്ന് സൂപ്പർ അതും കഥയുമായി നന്നായി ഇണങ്ങി ചേരുന്നു.. നല്ല realstic ഫീൽ ഉള്ള കഥ തുടരുക ബ്രോ… അടുത്ത ഭാഗത്തിനായ് കട്ട വെയ്റ്റിംഗ്… all the best
ഇതിന്റെ ബാക്കിഭാഗം എത്രയും വേഗം പ്രസിദ്ധീകരിക്കണം പ്ലീസ്
കഥ റിയൽ ടെച്ചിംഗ്. ????????????♥️♥️♥️♥️♥️
റോയ് സർ. കിടുക്കിട്ടൊ പൊളി ????
പെട്ടെന്ന് ശ്രമിക്കാം
King Roy Rocks again ❤️❤️❤️
KING roy
എടാ മോനെ ധൈര്യമായി മുന്നോട്ടു പോകൂ… നല്ല പോലെ രണ്ടു, മൂന്ന് പ്രാവശ്യം നക്കി, നക്കി തിന്നണം.. അത് കഴിഞ്ഞു കളിച്ചാൽ മതി..
കളിയൊക്കെ പതുക്കെ കാണുള്ളൂ….
PLZZ upload next part
Vegan tharann nokkanam eagerly waiting for your story
Mass ka mass
Assaal mass kidukki
Assaal polippan jimmittan
Next part pwttannu tharanam
We are waiting next part
വാസുകി അയ്യർ ഇവിടെ അവസാനിക്കുക ആണ്. പാർവതിയുടെയും ലക്ഷ്മിയുടെയും ജീവിതത്തിൽ ഇനി ഒരു ആൾ ഉണ്ടാകുമോ. കണ്ണൻ അവർക്ക് നൽകിയ സമ്മാനം എന്താകും. എന്ന ചോദ്യങ്ങൾക്ക് ഉത്തരമായി “”പാർവതി അയ്യർ”” വൈകാതെ പ്രതീക്ഷിക്കുക.
ഈ story വരുമോ??
ആ സ്റ്റോറി വരില്ല.
PLZZ continue
കൊള്ളാംനന്നായിട്ടുണ്ട്…. തീർന്ന കഥയുടെ pdf ഇതുവരെ പോസ്റ്റ് ചെയ്തില്ല…
Super. Continue ?
First