ബീന ടീച്ചർ [®൦¥] 872

,, ടീച്ചറെ ഇന്ന് കുറച്ചു പ്രായം കുറഞ്ഞ പോലെ തോന്നുന്നു.

,, അത് ഈ സാരി ഉടുത്താൽ എല്ലാവരും പറയു.

,, നാട്ടുകാർ ഇനി എന്നെ ടീച്ചറുടെ ഭർത്താവ് ആണ് എന്ന് വിചാരിക്കുമോ

,, കണ്ടാലും മതി ഒരു ഭർത്താവിനെ,

,, കാണാൻ ഇല്ല എന്നെ ഉള്ളു

,, ഓഹ് കാര്യം ആയി പോയി. അങ്ങനെ ആരും പറയില്ല നീ പേടിക്കണ്ട

,, ഉം പറഞ്ഞാലും സാരമില്ല.

,, സാരം ഉണ്ട് നീ എന്റെ മോൻ അല്ലെ

എനിക്ക് അത് കേട്ടപ്പോൾ ദേഷ്യം തോന്നി.
.
,, വേഗം വിട് മനു. കുറെ കൂടെ കഴിഞ്ഞാൽ ആൾ താമസം ഇല്ലാത്ത വിജനമായ സ്ഥലം ആണ്.

,, അതിനെന്താ

,, ഒന്നും ഇല്ല. കള്ളന്മാർ ഒക്കെ ഉള്ളത് ആണ്.

,, നമ്മൾ കാറിൽ അല്ലെ പിന്നെ എന്തിനാ പേടിക്കുന്നെ

,, അതാണ് ഏക ആശ്വാസം.

,, ഉം.

ഞാൻ മണിക്കൂറുകളോളം കാർ ഡ്രൈവ് ചെയ്തു. ടീച്ചർ പറഞ്ഞ വിജനമായ സ്ഥലം എത്തും മുന്നേ ഞങ്ങൾ ഭക്ഷണം ഒക്കെ കഴിച്ചു.

ഇനിയും രണ്ടു മണിക്കൂർ യാത്ര ഉണ്ട് എന്ന് ടീച്ചർ പറഞ്ഞു. ഞാൻ വണ്ടി മുന്നോട്ട് എടുത്തു.

നല്ല മഴ ആയിരുന്നു. സമയം 9 കഴിഞ്ഞു. പെട്ടന്ന് ആണ് വണ്ടി ഒരു വശത്തേക്ക് പാളി പോകുന്നത് പോലെ തോന്നിയത്.

ഞാൻ വണ്ടി അവിടെ സൈഡ് ആക്കി ഇറങ്ങി നോക്കി. ബാക്കിലെ ടയർ puncher.

ഞാൻ വേഗം കാറിലേക്ക് ഓടി കയറി.

,, എന്താ മനു എന്ത് പറ്റി

,, ടയർ puncher ആയി.

,, അയ്യോ ഇനി എന്ത് ചെയ്യും

,, സ്റ്റപ്പിനി ഉണ്ട് പക്ഷെ ഈ മഴയ്ക്ക് മാറാൻ പറ്റില്ല.

,, അയ്യോ ഇനി എന്താ ചെയ്യുക മഴ തോരുന്ന ലക്ഷണവും ഇല്ല.

,, ഇവിടെ അടുത്തു വർക് ഷോപ് വല്ലതും ഉണ്ടോ

,, ഇവിടെ ഒക്കെ എല്ലാം 8 മണിക്ക് പൂട്ടി പോകും.

,, ഇനി എന്താ ചെയ്യുക.
.
,, കാറിൽ ഇരിക്കുന്നത് ശരി അല്ല. ഇത് അത്ര പന്തികേട് ഉള്ള സ്ഥലം ആണ്.

,, അങ് അവിടെ ഒരു വെളിച്ചം കാണുന്നു ലോഡ്ജ് ആണെന്ന് തോനുന്നു.

The Author

31 Comments

Add a Comment
  1. ??❤️?

  2. thudakkam adipoli,
    nalle avatharanam,keep it up

  3. Beena. P (ബീന മിസ്സ്‌ )

    Roy,
    റോയ് മോനെ കഥ ഇതുവരെ നന്നായിരിക്കുന്നു സൂപ്പർ ആയിട്ട് ഉണ്ട് ശരിക്കും ഇഷ്ടപ്പെട്ടു. പിന്നെ കഥയിലെ ചില ഭാഗങ്ങൾ എന്റെ ജീവിതചവുമായി ടച്ച്‌ ഉണ്ട്.
    Waiting for next part.
    ബീന മിസ്സ്‌.

    1. നിങ്ങളുടെ മെയിൽ ഐഡി dr ക്ക് കൊടുക് എന്നിട്ട് എനിക്ക് തരാൻ പറഞ്ഞാൽ മതി. നിങ്ങൾ ബോയ് ആണെങ്കിലും girl ആണെങ്കിലും പ്രോബ്ലെം ഇല്ല ഒരു കഥയുടെ discussion വേണ്ടി ആണ്.

    2. Athin neeyetha vaaname

  4. Adipoliyanu chetta ningal ella story supper

  5. റോയ് അണ്ണാ കിടിലം. ഇത് കഴിഞ്ഞു ജോസഫും മരുമകളും ഒന്നൂടെ എഴുതൊ ബാക്കി

  6. കമ്പിസ്നേഹി

    വളരെ നല്ല തുടക്കമാണ്‌ റോയ്‌. അടുത്തത്‌ വൈകാതെ കാണുമോ?

    1. തരാം

  7. തുടക്കം കിടിലം,
    ഇനി കാത്തിരിപ്പ്❤❤❤

  8. Beena. P (ബീന മിസ്സ്‌ )

    Roy
    വായിച്ചില്ല ഇപ്പോൾ കണ്ടത്തെ ഒള്ളു വായിച്ചു ഉടൻ പറയാം
    ബീന മിസ്സ്‌.

  9. സൂപ്പർ…. നല്ല അവതരണം ചിത്രങ്ങൾ എല്ലാം ഒന്നിനൊന്ന് സൂപ്പർ അതും കഥയുമായി നന്നായി ഇണങ്ങി ചേരുന്നു.. നല്ല realstic ഫീൽ ഉള്ള കഥ തുടരുക ബ്രോ… അടുത്ത ഭാഗത്തിനായ് കട്ട വെയ്റ്റിംഗ്… all the best

  10. ഇതിന്റെ ബാക്കിഭാഗം എത്രയും വേഗം പ്രസിദ്ധീകരിക്കണം പ്ലീസ്‌
    കഥ റിയൽ ടെച്ചിംഗ്‌. ????????????♥️♥️♥️♥️♥️

    റോയ്‌ സർ. കിടുക്കിട്ടൊ പൊളി ????

    1. പെട്ടെന്ന് ശ്രമിക്കാം

  11. King Roy Rocks again ❤️❤️❤️

  12. എടാ മോനെ ധൈര്യമായി മുന്നോട്ടു പോകൂ… നല്ല പോലെ രണ്ടു, മൂന്ന് പ്രാവശ്യം നക്കി, നക്കി തിന്നണം.. അത് കഴിഞ്ഞു കളിച്ചാൽ മതി..

    1. കളിയൊക്കെ പതുക്കെ കാണുള്ളൂ….

  13. PLZZ upload next part

  14. Vegan tharann nokkanam eagerly waiting for your story

  15. Assaal mass kidukki

  16. Assaal polippan jimmittan

  17. Next part pwttannu tharanam

  18. We are waiting next part

  19. വാസുകി അയ്യർ ഇവിടെ അവസാനിക്കുക ആണ്. പാർവതിയുടെയും ലക്ഷ്മിയുടെയും ജീവിതത്തിൽ ഇനി ഒരു ആൾ ഉണ്ടാകുമോ. കണ്ണൻ അവർക്ക് നൽകിയ സമ്മാനം എന്താകും. എന്ന ചോദ്യങ്ങൾക്ക് ഉത്തരമായി “”പാർവതി അയ്യർ”” വൈകാതെ പ്രതീക്ഷിക്കുക.
    ഈ story വരുമോ??

    1. ആ സ്റ്റോറി വരില്ല.

  20. കൊള്ളാംനന്നായിട്ടുണ്ട്…. തീർന്ന കഥയുടെ pdf ഇതുവരെ പോസ്റ്റ്‌ ചെയ്തില്ല…

  21. Super. Continue ?

Leave a Reply

Your email address will not be published. Required fields are marked *