ബീന ടീച്ചർ 2 [®൦¥] 700

,, അതേ കല്യാണം പോലും കഴിക്കാതെ

,, അപ്പോൾ അമ്മുമ്മ

,, ‘അമ്മ അന്ന് ഇവിടെ ഇല്ല. കുറച്ചു ദൂരെ ഉള്ള സ്കൂളിൽ ആയിരുന്നു.

,, എനിക്ക് ഒന്നും മനസിലാവുന്നില്ല.

,, ഞാൻ പറയാം. എല്ലാം

ടീച്ചർ കതക് അടച്ചു എന്റെ അടുത്തു വന്നു ഇരുന്നു.

,, പറയ്.

,, 20 കൊല്ലം മുൻപ്,

എനിക്ക് അന്ന് 20 വയസ് ആയ സമയം.അച്ഛൻ പണ്ടേ മരിച്ചിരുന്നു എന്നു പറഞ്ഞിരുന്നല്ലോ.

എനിക്കും അമ്മയ്ക്കും തുണയായി ഉണ്ടായിരുന്ന ഏക ആശ്രയം എന്നെക്കാൾ 8 വയസ് മാത്രം അധികം ഉള്ള എന്റെ മാമൻ ആയിരുന്നു.

അമ്മ അന്ന് കുറച്ചു അകലെ ഉള്ള ഒരു സ്കൂളിൽ ടീച്ചർ ആയി ജോലി ചെയ്യുക ആണ്.

മാസത്തിൽ 2 ദിവസം മാത്രം ആയിരുന്നു അമ്മ വന്നിരുന്നത്.

മാമൻ വീട്ടിലെ കൃഷിയും മറ്റും നോക്കി നടത്തുന്നു.

ആയിടെ ആണ് ഒരു ഇരുപത്തി യഞ്ചു കാരൻ മാമന്റെ അടുത്തു നാട് വിട്ട് വരുന്നത്.

വിശാല മനസ്കനായ മാമൻ അയാളെ മാമന്റെ കൂടെ കൂട്ടി.

കാണാൻ സുന്ദരനും സുശീലനും ആയിരുന്ന ശങ്കരൻ കുട്ടി.

കോളേജിൽ പഠിക്കുന്ന എനിക്ക് അയാളോട് ഇഷ്ടം തോന്നി.

ഇഷ്ടം തോന്നി എന്ന് പറയുന്നതിലും നല്ലത് അയാൾ എന്നെ വളച്ചു എന്നു പറയുന്നത് ആവും ശരി.

വീടിന്റെ പുറത്തു ഉള്ള ആ ചായ്പ്പിൽ ആയിരുന്നു അയാൾ താമസിച്ചിരുന്നത്.

അധികം വൈകാതെ ഞങ്ങളുടെ പ്രേമം പൂത്തു തളിർത്തു.

രാത്രികളിൽ അയാൾ എന്റെ റൂമിൽ വരാൻ തുടങ്ങി.

പിന്നീട് അങ്ങോട്ടുള്ള ദിവസങ്ങളിൽ ഞാനും ആയാളും എല്ലാം സമർപ്പിച്ചു ആരും അറിയാതെ കഴിഞ്ഞു.

എന്തിന് അധികം എപ്പോഴും കൂടെ ഉള്ള മാമൻ പോലും ഒന്നും അറിഞ്ഞില്ല.

‘അമ്മ വരുന്ന രണ്ടു ദിവസങ്ങൾ ഒഴികെ എല്ലാ ദിവസവും ഞങ്ങൾ ബന്ധപ്പെട്ടു.

എനിക്ക് അയാൾ ഇല്ലാതെ പറ്റില്ല എന്ന അവസ്‌ഥ ആയിരുന്നു.

അയാളെ ഞാൻ അത്രയേറെ സ്നേഹിച്ചിരുന്നു.

അയാൾ എന്നെ കല്യാണം കഴിക്കും എന്നു ഞാൻ ഉറച്ചു വിശ്വസിച്ചു.

ആയിടെ ആണ് മാമന്റെ കല്യാണം ഉറച്ചത്. ആരും ഇല്ലാത്ത ഒരു അനാഥ പെണ്കുട്ടി ആയിരുന്നു.

അങ്ങനെ മാമന്റെ കല്യാണം കഴിഞ്ഞു. ഒരു വർഷം ആവുമ്പോഴേക്കും മാമി ഒരു ആണ്കുട്ടി ക്ക് ജന്മം നൽകി.

അതേപോലെ ശങ്കരൻ കുട്ടി മാമന്റെ വിസ്വാസ്ഥൻ ആവുകയുഎം ചെയ്തു.

എന്റെ ഒരു ആവശ്യത്തിനു ഞാനും മാമനും കൂടെ തിരുവനന്തപുരം വരെ പോയത് ആയിരുന്നു.

2 ദിവസത്തെ ആവശ്യം എന്നു പറഞ്ഞു പോയ ഞങ്ങൾ കാര്യങ്ങൾ പെട്ടന്ന് തീർന്നത്കൊണ്ട് പെട്ടന്ന് മടങ്ങി.

The Author

38 Comments

Add a Comment
  1. കള്ളകറുമ്പൻ

    ഇതിൽ എങ്ങനെയാ ഫോട്ടോ അപ്‌ലോഡ് ചെയ്യുന്നത്

  2. പൊളിച്ചു. കലക്കി. തുടരുക.????

  3. ??❤️?

  4. royichaa story pooli annu ith them poyal kidlam akkum story pettan verum predishkunnu

  5. റോയ് കഥനന്നായിട്ടുണ്ട് …. പിന്നെ ഞാൻ മുൻപ് ഇട്ട കമന്റിൽ പറഞ്ഞിരുന്നു… നിങ്ങളുടെ തീർന്ന കഥകളുടെ pdf ഒന്ന് പോസ്റ്റ്‌ ചെയ്യണം എന്ന്… ഓരോ പേജുകളും വായിക്കാൻ ഉള്ള ബുദ്ധിമുട്ട് കൊണ്ടാണ്…. ഇതൊരു കമ്പി സൈറ്റല്ലേ രാത്രിയിൽ റൂമിലിരിക്കുമ്പോളൊക്കെയേ കഥ വായിക്കാൻ പറ്റു… അല്ലെങ്കിൽ വല്ല ഒഴിവുസമയവും കിട്ടണം ആസമയത്തു ചിലപ്പോൾ ഫോണിൽ നെറ്റ് കാണില്ല… pdf ആകുമ്പോൾ നെറ്റില്ലെങ്കിലും കഥ വായിക്കാല്ലോ…. അതുകൊണ്ട് തീർന്ന കഥകളുടെ pdf പോസ്റ്റ്‌ ചെയ്യുവാരുന്നേൽ ഞങ്ങളെ പോലുള്ളവർക്ക് വളരെ ഉപകാരം ആയിരുന്നു…

  6. റോയ് അടിപൊളി കഥ…. പിന്നെ ഞാൻ മുൻപ് ഇട്ട കമന്റിൽ പറഞ്ഞിരുന്നു… നിങ്ങളുടെ തീർന്ന കഥകളുടെ pdf ഒന്ന് പോസ്റ്റ്‌ ചെയ്യണം എന്ന്… ഓരോ പേജുകളും വായിക്കാൻ ഉള്ള ബുദ്ധിമുട്ട് കൊണ്ടാണ്…. ഇതൊരു കമ്പി സൈറ്റല്ലേ രാത്രിയിൽ റൂമിലിരിക്കുമ്പോളൊക്കെയേ കഥ വായിക്കാൻ പറ്റു… അല്ലെങ്കിൽ വല്ല ഒഴിവുസമയവും കിട്ടണം ആസമയത്തു ചിലപ്പോൾ ഫോണിൽ നെറ്റ് കാണില്ല… pdf ആകുമ്പോൾ നെറ്റില്ലെങ്കിലും കഥ വായിക്കാല്ലോ…. അതുകൊണ്ട് തീർന്ന കഥകളുടെ pdf പോസ്റ്റ്‌ ചെയ്യുവാരുന്നേൽ ഞങ്ങളെ പോലുള്ളവർക്ക് വളരെ ഉപകാരം ആയിരുന്നു…

  7. Dear Roy, ബീന ടീച്ചർ രണ്ടു പാർട്ടും ഇപ്പോഴാണ് വായിച്ചത്. രണ്ടും നന്നായിട്ടുണ്ട്. അടുത്ത ഭാഗം വെയിറ്റ് ചെയ്യുന്നു.
    Regards.

Leave a Reply

Your email address will not be published. Required fields are marked *