,, ഗുഡ് മോർണിംഗ് ടീച്ചർ
,, ഗുഡ് മോർണിംഗ് എഴുന്നേൽക്ക് സമയം 8 ആയി
,, 8 ആയോ
,, ആ വേഗം അമ്മ വിളി തുടങ്ങിയിട്ട്ഉഉണ്ട്
,, ഇപ്പൊ റെഡി ആവാം ഒരു 5 മിനിറ്റ്
,, ശരി.
ഞാൻ ബാത്റൂമിൽ പോയി ബ്രെഷ് ചെയ്തു എന്നിട്ട് എന്റെ ഡ്രസ് ഇട്ട് വന്നു.
,, പോകാം
,, കഴിഞ്ഞോ
,, ബാക്കി ടീച്ചറുടെ വീട്ടിൽ ചെന്നിട്ട്.
,, ഹും വാ
ഞങ്ങൾ കീയും പൈസയും കൊടുത്തു ലോഡ്ജിൽ നിന്നും ഇറങ്ങി.
അവർ ഞങ്ങളെ ഇരുത്തി ഒന്ന് നോക്കി. ഞങ്ങൾ അത് കാര്യം ആക്കിയില്ല.
കാറിന്റെ അടുത്തു പോയി. ഞാൻ ടയർ ഒക്കെ മാറ്റി ഇട്ട് വണ്ടി എടുത്തു.
ഞങ്ങൾ യാത്ര തുടങ്ങി. ടീച്ചർ എന്തോ ആലോചിച്ചു ഇരിക്കുക ആയിരുന്നു.
,, എന്താ ടീച്ചറെ
,, ഒന്നും ഇല്ല
,, പറയ് എന്തോ ഉണ്ടല്ലോ
,, അത് ഇന്നലെ രാത്രി നീ ശരിക്കും ഉറങ്ങിയിരുന്നോ
,, ഉറങ്ങി എന്തേ…
,, ഒന്നുമില്ല
,, പറയ്.
,, നീ എന്നെ മോശമായ രീതിയിൽ എങ്ങാൻ കാണുന്നുണ്ടോ
,, ഇല്ല എന്തേ അങ്ങനെ ചോദിച്ചത്.
ഇതിൽ എങ്ങനെയാ ഫോട്ടോ അപ്ലോഡ് ചെയ്യുന്നത്
പൊളിച്ചു. കലക്കി. തുടരുക.????
??❤️?
royichaa story pooli annu ith them poyal kidlam akkum story pettan verum predishkunnu
റോയ് കഥനന്നായിട്ടുണ്ട് …. പിന്നെ ഞാൻ മുൻപ് ഇട്ട കമന്റിൽ പറഞ്ഞിരുന്നു… നിങ്ങളുടെ തീർന്ന കഥകളുടെ pdf ഒന്ന് പോസ്റ്റ് ചെയ്യണം എന്ന്… ഓരോ പേജുകളും വായിക്കാൻ ഉള്ള ബുദ്ധിമുട്ട് കൊണ്ടാണ്…. ഇതൊരു കമ്പി സൈറ്റല്ലേ രാത്രിയിൽ റൂമിലിരിക്കുമ്പോളൊക്കെയേ കഥ വായിക്കാൻ പറ്റു… അല്ലെങ്കിൽ വല്ല ഒഴിവുസമയവും കിട്ടണം ആസമയത്തു ചിലപ്പോൾ ഫോണിൽ നെറ്റ് കാണില്ല… pdf ആകുമ്പോൾ നെറ്റില്ലെങ്കിലും കഥ വായിക്കാല്ലോ…. അതുകൊണ്ട് തീർന്ന കഥകളുടെ pdf പോസ്റ്റ് ചെയ്യുവാരുന്നേൽ ഞങ്ങളെ പോലുള്ളവർക്ക് വളരെ ഉപകാരം ആയിരുന്നു…
റോയ് അടിപൊളി കഥ…. പിന്നെ ഞാൻ മുൻപ് ഇട്ട കമന്റിൽ പറഞ്ഞിരുന്നു… നിങ്ങളുടെ തീർന്ന കഥകളുടെ pdf ഒന്ന് പോസ്റ്റ് ചെയ്യണം എന്ന്… ഓരോ പേജുകളും വായിക്കാൻ ഉള്ള ബുദ്ധിമുട്ട് കൊണ്ടാണ്…. ഇതൊരു കമ്പി സൈറ്റല്ലേ രാത്രിയിൽ റൂമിലിരിക്കുമ്പോളൊക്കെയേ കഥ വായിക്കാൻ പറ്റു… അല്ലെങ്കിൽ വല്ല ഒഴിവുസമയവും കിട്ടണം ആസമയത്തു ചിലപ്പോൾ ഫോണിൽ നെറ്റ് കാണില്ല… pdf ആകുമ്പോൾ നെറ്റില്ലെങ്കിലും കഥ വായിക്കാല്ലോ…. അതുകൊണ്ട് തീർന്ന കഥകളുടെ pdf പോസ്റ്റ് ചെയ്യുവാരുന്നേൽ ഞങ്ങളെ പോലുള്ളവർക്ക് വളരെ ഉപകാരം ആയിരുന്നു…
Dear Roy, ബീന ടീച്ചർ രണ്ടു പാർട്ടും ഇപ്പോഴാണ് വായിച്ചത്. രണ്ടും നന്നായിട്ടുണ്ട്. അടുത്ത ഭാഗം വെയിറ്റ് ചെയ്യുന്നു.
Regards.