,, ഞാൻ ഒരു കാര്യം ചോദിച്ചാൽ ദേഷ്യപ്പെടുമോ
,, നിന്നോട് ഞാൻ ദേഷ്യപ്പെടാറുണ്ടോ
,, ഇല്ല എന്നാലും
,, നീ ചോദിക്ക്.
,, ടീച്ചർക്ക് എന്നെ ഇഷ്ടം ആണോ
,, ഇഷ്ടം ആയോണ്ട് അല്ലെ നിന്നെ ഞാൻ കൂടെ കൂട്ടിയത്.
,, ആ ഇഷ്ടം അല്ല.
,, പിന്നെ
,, love
,, മനു
,, എനിക്ക് ടീച്ചറെ കല്യാണം കഴിക്കണം
,, മനു നീ എന്താ ഈ പറഞ്ഞത് ഞാൻ നിന്റെ ടീച്ചർ ആണ്.
,, എനിക്ക് ആരോടും ഇതുവരെ ഇഷ്ടം തോന്നിയിട്ടില്ല. പക്ഷെ ടീച്ചറോട് എനിക്ക് എന്തോ ഇഷ്ടം തോനുന്നു.
,, മനു നീ തമാശ കളിക്കുക ആണോ
,, അല്ല ടീച്ചർ ഞാൻ കാര്യം ആയിട്ട് പറഞ്ഞത് ആണ്.
,, മതി എന്നെ പറ്റി ഇങ്ങനെ ആണോ നീ കണ്ടേക്കുന്നത്, കുറച്ചു സ്വാതന്ത്രം തന്നു എന്നു വച്ചു എന്തും പറയാം എന്നു ആയോ.
,, സോറി ടീച്ചർ, എനിക്ക് അഭിനയിക്കാൻ അറിയില്ല അതാ ഞാൻ എന്റെ ഉള്ളിൽ ഉള്ള കാര്യം പറഞ്ഞത്.
,, ഉള്ളിൽ ഉള്ള കാര്യം പോലും, എന്നെപോലെ ഉള്ള പ്രായമായ അൽക്കാരോട് നിന്നെപ്പോലെ ഉള്ളവർക്ക് തോന്നുന്നത് എന്താണ് എന്ന് എനിക്ക് അറിയാം.
,, ടീച്ചർ എല്ലാവരെയും പോലെ എന്നെ കാണരുത്
,, എല്ലാവരും ഒരുപോലെ ആണ്.
,, ടീച്ചർ ഞാൻ അങ്ങനെ അല്ല. Really I Love You ടീച്ചർ
,, മതി നീ ഇത്ര മോശം ആണ് എന്ന് ഞാൻ വിചാരിച്ചില്ല…
ഞാൻ പിന്നെ ഒന്നും മിണ്ടിയില്ല. ടീച്ചർ വഴി പറഞ്ഞു തരാൻ മാത്രം എന്നോട് മിണ്ടി.
ഞങ്ങൾ ടീച്ചറുടെ വീട്ടിൽ എത്തി. ടീച്ചർ ആദ്യം ഇറങ്ങി.
,, മനു വാ
,, ഞാൻ പോകുവാ ടീച്ചർ
,, പോകാൻ ആണോ നീ വന്നത്.
,, ഇല്ല എനിക്ക് എന്തോ പോലെ ഞാൻ പോകാം
,, മനു പറയുന്നത് കേൾക്ക് ഇറാങ്
അവസാനം എനിക്ക് ഇറങ്ങേണ്ടി വന്നു. ഞാൻ ഇറങ്ങി. ടീച്ചറുടെ ‘അമ്മ ഞങ്ങളെ സത്കരിച്ചു .
എന്നോട് കുറെ വിശേഷങ്ങൾ ഒക്കെ ചോദിച്ചു. എന്നിട്ട് എനിക്ക് ഒരു റൂം കാണിച്ചു തന്നു.
ഞാൻ റൂമിൽ കയറി ഒറ്റ ഇരുത്തം. കുറച്ചു കഴിഞ്ഞു ടീച്ചർ റൂമിലേക്ക് വന്നു.
ഞാൻ ഒന്നും മിണ്ടാതെ അവിടെ ഇരുന്നു.
,, മനു അത് വിട് നിന്റെ അറിവില്ലായ്മ ആയി ഞാൻ കണ്ടോളം എഴുന്നേൽക്ക്.
,, അറിവില്ലായ്മ അല്ല എന്റെ മനസ് ആണ് ഞാൻ ടീച്ചറോട് പറഞ്ഞത്.
,, അപ്പോൾ നിനക്ക് എന്താണ് വേണ്ടത്
ഇതിൽ എങ്ങനെയാ ഫോട്ടോ അപ്ലോഡ് ചെയ്യുന്നത്
പൊളിച്ചു. കലക്കി. തുടരുക.????
??❤️?
royichaa story pooli annu ith them poyal kidlam akkum story pettan verum predishkunnu
റോയ് കഥനന്നായിട്ടുണ്ട് …. പിന്നെ ഞാൻ മുൻപ് ഇട്ട കമന്റിൽ പറഞ്ഞിരുന്നു… നിങ്ങളുടെ തീർന്ന കഥകളുടെ pdf ഒന്ന് പോസ്റ്റ് ചെയ്യണം എന്ന്… ഓരോ പേജുകളും വായിക്കാൻ ഉള്ള ബുദ്ധിമുട്ട് കൊണ്ടാണ്…. ഇതൊരു കമ്പി സൈറ്റല്ലേ രാത്രിയിൽ റൂമിലിരിക്കുമ്പോളൊക്കെയേ കഥ വായിക്കാൻ പറ്റു… അല്ലെങ്കിൽ വല്ല ഒഴിവുസമയവും കിട്ടണം ആസമയത്തു ചിലപ്പോൾ ഫോണിൽ നെറ്റ് കാണില്ല… pdf ആകുമ്പോൾ നെറ്റില്ലെങ്കിലും കഥ വായിക്കാല്ലോ…. അതുകൊണ്ട് തീർന്ന കഥകളുടെ pdf പോസ്റ്റ് ചെയ്യുവാരുന്നേൽ ഞങ്ങളെ പോലുള്ളവർക്ക് വളരെ ഉപകാരം ആയിരുന്നു…
റോയ് അടിപൊളി കഥ…. പിന്നെ ഞാൻ മുൻപ് ഇട്ട കമന്റിൽ പറഞ്ഞിരുന്നു… നിങ്ങളുടെ തീർന്ന കഥകളുടെ pdf ഒന്ന് പോസ്റ്റ് ചെയ്യണം എന്ന്… ഓരോ പേജുകളും വായിക്കാൻ ഉള്ള ബുദ്ധിമുട്ട് കൊണ്ടാണ്…. ഇതൊരു കമ്പി സൈറ്റല്ലേ രാത്രിയിൽ റൂമിലിരിക്കുമ്പോളൊക്കെയേ കഥ വായിക്കാൻ പറ്റു… അല്ലെങ്കിൽ വല്ല ഒഴിവുസമയവും കിട്ടണം ആസമയത്തു ചിലപ്പോൾ ഫോണിൽ നെറ്റ് കാണില്ല… pdf ആകുമ്പോൾ നെറ്റില്ലെങ്കിലും കഥ വായിക്കാല്ലോ…. അതുകൊണ്ട് തീർന്ന കഥകളുടെ pdf പോസ്റ്റ് ചെയ്യുവാരുന്നേൽ ഞങ്ങളെ പോലുള്ളവർക്ക് വളരെ ഉപകാരം ആയിരുന്നു…
Dear Roy, ബീന ടീച്ചർ രണ്ടു പാർട്ടും ഇപ്പോഴാണ് വായിച്ചത്. രണ്ടും നന്നായിട്ടുണ്ട്. അടുത്ത ഭാഗം വെയിറ്റ് ചെയ്യുന്നു.
Regards.