ബീന ടീച്ചർ 2 [®൦¥] 700

,, ഒന്നും ഇല്ല അമ്മുമ്മേ

,, ഇവൾക്ക് വിളിക്കുമ്പോൾ എല്ലാം നിന്നെ പറ്റി പറയാൻ മാത്രേ സമയം ഉള്ളു.

,, ഉം

,, ഇതുപോലെ ഒരു മകൻ ഉണ്ടെങ്കിൽ എന്ന് ഒക്കെ പറയും

,, ആണോ

,, അതേ

അപ്പോൾ ആണ് ചുവരിൽ മാല ഇട്ടു വച്ച ഒരു ഫോട്ടോ ഞാൻ കണ്ടത്.

,, ഇത് ആണോ ടീച്ചറുടെ അച്ഛൻ.

,, അല്ല മോനെ ഇത് അവളുടെ മാമൻ ആണ്.

,, മാമനോ

,, അതേ

,, എങ്ങനെയാ മരിച്ചത്

,, ആത്മഹത്യ ആയിരുന്നു. എന്നെക്കാൾ 18 വയസ് ചെറുപ്പം ആണ്.

,, എന്താ പറ്റിയത്.

,, അതൊക്കെ വലിയ കഥ ആണ്.

,, അതയാ

,, ഉം, പിന്നെ ബീനെ നീ വൈകുന്നേരം നമ്മുടെ കാവിൽ ഇവനെയും കൊണ്ട് ഒന്ന് പൊയ്ക്കോ

,, ശരി അമ്മേ

അതും പറഞ്ഞു അമ്മുമ്മ അകത്തേക്ക് പോയി.

,, മനു

,, എന്താ

,, എനിക്ക് നിന്നെ അങ്ങനെ കാണാൻ പറ്റില്ല. ഞാൻ നിന്നെ മകനെ പോലെ ആണ് കാണുന്നത്.

,, മകൻ അല്ലല്ലോ, ടീച്ചർക്ക് പറ്റുന്ന സമയം മതി ഞാൻ ആയിട്ട് നിര്ബന്ധിക്കില്ല.

അതും പറഞ്ഞു ഞാൻ റൂമിലേക്ക് പോയി.

ഉച്ചയ്ക്ക് ഭക്ഷണം ഒക്കെ കഴിച്ചു ഞാൻ ഒരു മയക്കം ഒക്കെ കഴിഞ്ഞു.

അങ്ങനെ വൈകുന്നേരം ഞാനും ടീച്ചറും കാവിലേക്ക് തിരിച്ചു.

,, കുട എടുത്തിട്ട് പൊയ്ക്കോ മഴ പെയ്യുംഎം

,, മഴ ഒന്നും ഉണ്ടാവില്ല അമ്മേ പെട്ടന്ന് വരാം ഞങ്ങൾ.

ഒരു കാടിന്റെ ഉള്ളിൽ ആണ് കാവ് ഉള്ളത്. പൂജ ഒന്നും ഇല്ല.

അതുകൊണ്ട് തന്നെ ആൾക്കാരും ഇല്ല. ഞാനും ടീച്ചറും അങ്ങോട്ടേക്ക് തിരിച്ചു.

നടക്കേണ്ട ദൂരം മാത്രേ ഉള്ളു.ഞങ്ങൾ തൊഴുതു ഇറങ്ങാൻ നേരം ആണ് ശക്തമായ കാറ്റ് അടിക്കാൻ തുടങ്ങിയത്.
.
,, അയ്യോ മനു

,, എന്താ ടീച്ചർ

,, എന്റെ മാല കാണുന്നില്ല

,, കാണുന്നില്ലേ

,, ഇല്ല

,, വാ പോയി നോക്കാം.

തിരിച്ചു പകുതി എത്തിയപ്പോൾ ആണ് ടീച്ചർ ആ കാര്യം പറഞ്ഞത്.

ഞങ്ങൾ പോകുമ്പോൾ നടയുടെ മുന്നിൽ മാല വീണു കിടക്കുന്നു.

The Author

38 Comments

Add a Comment
  1. കള്ളകറുമ്പൻ

    ഇതിൽ എങ്ങനെയാ ഫോട്ടോ അപ്‌ലോഡ് ചെയ്യുന്നത്

  2. പൊളിച്ചു. കലക്കി. തുടരുക.????

  3. ??❤️?

  4. royichaa story pooli annu ith them poyal kidlam akkum story pettan verum predishkunnu

  5. റോയ് കഥനന്നായിട്ടുണ്ട് …. പിന്നെ ഞാൻ മുൻപ് ഇട്ട കമന്റിൽ പറഞ്ഞിരുന്നു… നിങ്ങളുടെ തീർന്ന കഥകളുടെ pdf ഒന്ന് പോസ്റ്റ്‌ ചെയ്യണം എന്ന്… ഓരോ പേജുകളും വായിക്കാൻ ഉള്ള ബുദ്ധിമുട്ട് കൊണ്ടാണ്…. ഇതൊരു കമ്പി സൈറ്റല്ലേ രാത്രിയിൽ റൂമിലിരിക്കുമ്പോളൊക്കെയേ കഥ വായിക്കാൻ പറ്റു… അല്ലെങ്കിൽ വല്ല ഒഴിവുസമയവും കിട്ടണം ആസമയത്തു ചിലപ്പോൾ ഫോണിൽ നെറ്റ് കാണില്ല… pdf ആകുമ്പോൾ നെറ്റില്ലെങ്കിലും കഥ വായിക്കാല്ലോ…. അതുകൊണ്ട് തീർന്ന കഥകളുടെ pdf പോസ്റ്റ്‌ ചെയ്യുവാരുന്നേൽ ഞങ്ങളെ പോലുള്ളവർക്ക് വളരെ ഉപകാരം ആയിരുന്നു…

  6. റോയ് അടിപൊളി കഥ…. പിന്നെ ഞാൻ മുൻപ് ഇട്ട കമന്റിൽ പറഞ്ഞിരുന്നു… നിങ്ങളുടെ തീർന്ന കഥകളുടെ pdf ഒന്ന് പോസ്റ്റ്‌ ചെയ്യണം എന്ന്… ഓരോ പേജുകളും വായിക്കാൻ ഉള്ള ബുദ്ധിമുട്ട് കൊണ്ടാണ്…. ഇതൊരു കമ്പി സൈറ്റല്ലേ രാത്രിയിൽ റൂമിലിരിക്കുമ്പോളൊക്കെയേ കഥ വായിക്കാൻ പറ്റു… അല്ലെങ്കിൽ വല്ല ഒഴിവുസമയവും കിട്ടണം ആസമയത്തു ചിലപ്പോൾ ഫോണിൽ നെറ്റ് കാണില്ല… pdf ആകുമ്പോൾ നെറ്റില്ലെങ്കിലും കഥ വായിക്കാല്ലോ…. അതുകൊണ്ട് തീർന്ന കഥകളുടെ pdf പോസ്റ്റ്‌ ചെയ്യുവാരുന്നേൽ ഞങ്ങളെ പോലുള്ളവർക്ക് വളരെ ഉപകാരം ആയിരുന്നു…

  7. Dear Roy, ബീന ടീച്ചർ രണ്ടു പാർട്ടും ഇപ്പോഴാണ് വായിച്ചത്. രണ്ടും നന്നായിട്ടുണ്ട്. അടുത്ത ഭാഗം വെയിറ്റ് ചെയ്യുന്നു.
    Regards.

Leave a Reply

Your email address will not be published. Required fields are marked *