ചായ അകത്തു ചെന്നപ്പോൾ അരുണിന് പയ്യെ പ്രകൃതിയുടെ രണ്ടാം വിളി തുടങ്ങി..
“വല്യമ്മേ, എനിക്ക് കക്കൂസിൽ പോണം.. അതെങ്കിലും ആത്തേമ്മ ഇവിടെ പണിത് ഇട്ടിട്ടുണ്ടോ..”
“ആത്തേമ്മ അമ്പലത്തിലായത് നന്നായി കുട്ടിയെ.. ഇല്ലെങ്കിൽ ചൂരൽ കൊണ്ട് ഇപ്പൊ ചന്തിക്ക് വരഞ്ഞേനെ. അമ്മയ്ക്ക് മൂക്കത്താ ശുണ്ഠി..”
സുധ വല്യമ്മ പറഞ്ഞു..
“സുധേച്ചിയെ.. ഞാൻ ഇവന് ആ കുളത്തിനപ്പുറത്തെ ചിറ കാട്ടിക്കൊടുത്തിട്ടു വരാം..”
ഗീതവല്യമ്മ അവനെയും കൂടി പറമ്പിന്റെ അതിരിലേക്ക് നടക്കുമ്പോൾ വിളിച്ച് പറഞ്ഞു..
വീടിനു തൊട്ടുപിറകിൽ കുറെ വടവൃക്ഷങ്ങളായിരുന്നു.. ഞാവലും ജാതിയും മാവും പ്ലാവുമെല്ലാം വരും.. അതിനും ഏറ്റവും പിറകിലാണ് കുളം.. ആത്തേമ്മ ജനിക്കുമ്പോഴേ ആ കുളം അവിടുണ്ടത്രേ .. തമ്പ്രാട്ടിമാർ കുളിക്കുന്നത് കീഴ്ജാതിക്കാർ നോക്കാതിരിക്കാൻ വേണ്ടി കുളത്തിന്റെ അതിരുകളിലായി ആനവിരട്ടിപോലുള്ള മരങ്ങൾ വച്ചുപിടിപ്പിച്ചിരുന്നു.. അതിനടുത്തു കുറച്ചുനേരം നിന്നാൽ പിന്നെ ചൊറിഞ്ഞു ചൊറിഞ്ഞു ചാവാം.. ആകെ അതിനൊരു വിടവുള്ളത് ഇന്നലെ താനിരുന്നു സീൻ പിടിച്ച ഭാഗത്ത് മാത്രമേയുള്ളൂ..
അരുണിന്റെ ഉള്ളൊന്നു കനത്തു..അപ്പോൾ താനിന്നലെ ഒളിഞ്ഞു നോക്കിയത് വല്യമ്മമാരും അറിഞ്ഞു കാണില്ലേ..??
പറമ്പിന്റെ പിറകിലേക്ക് നടക്കുമ്പോൾ ഗീതവല്യമ്മയുടെ മുഖത്ത് നാണം കലർന്ന ഒരു ചിരിയുണ്ടായിരുന്നു.. അരുണിന്റെ കൈപിടിച്ചു നടക്കുന്ന വല്യമ്മയുടെ മുഖത്തേക്ക് തന്നെയായി കുറെ നേരം അവന്റെ നോട്ടം..
“എന്താടാ കുട്ടാ.. ഇങ്ങനെ നോക്കണത്..??”
“അല്ല വല്യമ്മേ.. ഇന്നലെ ഞാനിവിടെ ഇരുന്ന് നോക്കിയത് നിങ്ങൾ കുളപ്പടവീന്ന് കണ്ടിരുന്നോ..??”
അരുണിന്റെ ആ ചോദ്യം കേട്ടപ്പോൾ മുറുക്കിച്ചുവന്ന അവരുടെ ചുവന്ന ചുണ്ടുകളിൽ ഒരു ചിരി വിരിഞ്ഞു..
Next part elle
വന്താച്ചു ദാസേട്ടൻ..?