സന്ദീപ് കുളിച്ചു റെഡിയായി വന്നപ്പോൾ ഹസീനയും സുഹറയും കുളി കഴിഞ്ഞു എത്തിയിരുന്നു……സ്റ്റെല്ലേച്ചി തന്നെ ക്ഷണിച്ച വിവരം ഇവരോട് പറയണ്ടാ…….”നിങ്ങൾ ഇവിടെ റെഡിയായി ഇരിക്ക്…..ഞാൻ ഫൈനാന്സിൽ ഒന്ന് പോയിട്ട് ഇപ്പോഴിങ്ങെത്താം…….സന്ദീപ് ന്യൂട്രലിൽ സ്‌കൂടായി……കതകടച്ചേക്കണേ…പോകുന്ന വഴിയിൽ അവൻ വിളിച്ചു പറഞ്ഞു………ബെന്നിച്ചന്റെ ഫോൺ…..അവൻ ഫോണെടുത്ത്…..”സന്ദീപേ…..ഇന്ന് എന്തായാലും ഹസീനയുടെ കൂടെ വക്കീലിനെ കാണാൻ പോകണ്ടാ……നീ സുഹറ ഇത്തയെ കൊണ്ട് കല്പറ്റയിലുള്ള വില്ലേജ് റിസോർസ് സെന്ററിലേക്ക് പോകണം ഉച്ചക്ക് രണ്ടു മണിക്ക് മുമ്പ് എത്തണം…..ജേക്കബ് എന്ന് പറയുന്ന ആളിനെ കാണണം എമർജൻസി പാസ്പോർട്ടിനായി ബെന്നി വിട്ടതാണെന്നു പറഞ്ഞാൽ മതി…..ആ പോകുമ്പോൾ ഒരു ഏഴു ഫോട്ടോ എടുത്തോ……ഞാൻ പള്ളിയിൽ നിന്നും നേരെ നമ്മുടെ ബാറിലേക്ക് പോകുവാ……
“അപ്പോൾ ഓൺ ലൈൻ വഴി ആപ്പ്ളി ചെയ്യണ്ടേ…..
“അതൊന്നും വേണ്ടാ നീയങ്ങു ചെന്നാൽ മതി…..
ഒകെ ബെന്നിച്ച……അവൻ അപ്പോഴേക്കും സ്റ്റെല്ലയുടെ വീടിനു മുന്നിലെത്തി…..അവൾ അവനു വേണ്ടി കാത്തിരിക്കുന്നത് പോലെ കതകു തുറന്നു……..
“അവരൊക്കെ എന്തിയെടാ……
“അപ്പുറത്തുണ്ട്…….ബെന്നിച്ചൻ വിളിച്ചിരുന്നു……സുഹറ ഇതായുമായി പോകാൻ പറഞ്ഞു……ഹസീനയെ നാളെ കൊണ്ട് പോയാൽ മതിയെന്ന്…….
“ഊം……നിന്റെ ബെന്നിച്ചനു ശകലം കൂടി കഴിഞ്ഞു വന്നിട്ട് അവളെ പൊതിക്കാനായിരിക്കും……ഞാനും നീയും സുഹറാത്തയും ഇല്ലെന്നവന് അറിയാമല്ലോ……
“ഒന്ന് പോ ചേച്ചി..ഹസീന എന്റെ പെണ്ണാണെന്ന് ബെന്നിച്ചനു അറിയാം……
“ഉവ്വേ…ഉവ്വേ……ഒന്ന് പോടാ….അവൻ നിന്റെ പെണ്ണിനെയൊന്നു കെട്ടുന്നതിനു മുമ്പ് ടെസ്റ്റ് ചെയ്‌താൽ നിനക്ക് കുഴപ്പമുണ്ടോ……
“ബെന്നിച്ചൻ എന്തും ചെയ്തോട്ടെ…നോ പ്രോബ്ലം…….ഞാനും ബെന്നിച്ചനും രണ്ടു ശരീരമാണെങ്കിലും ഹൃദയം ഒന്നാണ്……..ഇന്നും നാളെയും മുടിഞ്ഞ യാത്രയാ ചേച്ചി…..നാളെ അച്ഛനെ എയർപോർട്ടിൽ കൊണ്ടാകണം………ഇന്നാണെങ്കിൽ സുഹ്റാതായെയും കൊണ്ട് കല്പറ്റക്കും പോകണം……
@മീശപ്രകാശാൻ താങ്കൾ പരിസരത്ത് ഉണ്ടെന്ന് അറിയാം അതുകൊണ്ട് ഇതിൻ്റെ ബാക്കി എഴുതാൻ അഭ്യർഥിക്കുന്നു
മിശപ്രകാശാ മോനേ ഇറങ്ങി വിടേ ഇതിൻ്റെ ബാക്കി എഴുതിട്ട് പോ
എന്റെ ബ്രോ ഒന്നൊന്നര അവസാനമായി പോയി ഉച്ച മുതൽ വായിക്കാൻ തുടങ്ങിയത് ആണ്
Meesha prakashan maricho
ഈ…സ്റ്റോറിയുടെ ബാക്കി എവിടെ… എഴുത്തുകാരനും മിസ്സിങ് ആണല്ലോ…. വേറെ ആര്ക്കെങ്കിലും ഇതൊന്നു ഏറ്റടുത് ഫുൾ ആക്കികൂടെ
Iyal maricho atho jeevichirippundo
Poorthiyakkan pattillengil pinne enthinanu ee mairanmarellam ee panikk irangunnath ….
Meesha prakashan
Murukan
Thudangi kurachu mairanmarund ini ningale ivide kandal veedu kayari vettum …atraykku veruppanu ningalodellam
സൂപ്പർ സ്റ്റോറി ബെന്നിച്ഛന്റ പടയോട്ടo തുടരാൻ വേണ്ടി കാത്തിരിക്കുന്നു
1 year akunnu kittumo
ഇതിന്റെ ബാക്കി പ്രതീഷിക്കാമോ
അല്ല എനിക്ക് അറിയാൻമേലാഞ്ഞു ചോദിക്കുവാ പ്രകാശന്റെ മീശ ആരെങ്കിലും വടിച്ചോ . ഇതിന്റെ ബാക്കി ഇല്ല അതുകൊണ്ടു ചോദിച്ചതാ
ഒന്നുകിൽ ഈ കഥയുടെ ബാക്കി എഴുതുക അല്ലെങ്കിൽ ഇതോടെ തീർന്നു എന്നു പറയുക. സത്യം പറ മീശപ്രകാശൻ എന്തുപറ്റി ആരേലും തല്ലുമെന്നു പറഞ്ഞു പേടിപ്പിച്ചോ?