നഗ്നമായ കക്ഷങ്ങള് കുളി കഴിഞ്ഞയുടന്‍ തന്നെ വിയര്‍ത്ത് തുടങ്ങിയത് അവളറിഞ്ഞു. നല്ല നിറവും തുടുപ്പും ഉണ്ടായിരുന്നു എങ്കിലും ലേഖ ചുണ്ടുകളില്‍ ചെറുതായി ലിപ്സ്റ്റിക് പുരട്ടി.കമ്പികുട്ടന്.നെറ്റ് ആദ്യമായാണ് അവള് ചുണ്ടിന് നിറം നല്‍കുന്നത്. സ്വതവേ തുടുത്തു ചുവന്ന ആ ചുണ്ടുകള്‍ക്ക് നിറം നല്‍കേണ്ട ആവശ്യം ഉണ്ടായിരുന്നില്ല. ഫാനിന്റെ അടിയില്‍ നിന്നു മുടി ഉണക്കിയ ശേഷം അവള് അത് ചീകി കെട്ടാതെ വിടര്‍ത്തിയിട്ടു. തന്റെ ഹൃദയത്തിന്റെ അമിതമായ മിടിപ്പ് ലേഖയ്ക്ക് നിയന്ത്രിക്കാന്‍ സാധിച്ചില്ല.
പതിനൊന്നുമണി ആയപ്പോള്‍ അവള് പോകാനിറങ്ങി. എന്നും ആ സമയത്താണ് അവള് ബെന്നിയുടെ വീട്ടില്‍ പോകുന്നത്. സുജ ആവശ്യപ്പെട്ടാല്‍ മാത്രം അതിനു മുന്‍പ് പോയിട്ടുണ്ട്.
“ഞാന്‍ പോവ്വാ..”
വരാന്തയില്‍ ഇരുന്നു പാത്രം വായിക്കുകയായിരുന്ന നാരായണന്റെ തള്ളയോട് ലേഖ പറഞ്ഞു. തള്ള അവളെ നോക്കി. അവളുടെ ചമഞ്ഞൊരുക്കം അവര്‍ ശ്രദ്ധിച്ചു. ഒടുക്കത്തെ സൌന്ദര്യമാണ് അവള്‍ക്കെന്നു തള്ള കടുത്ത അസൂയയോടെ ചിന്തിച്ചു. കൊതി തോന്നിപ്പോകും കണ്ടാല്‍. അവള് ഇറങ്ങിപ്പോകുന്നത് അവര്‍ നോക്കിയിരുന്നു. തമ്മില്‍ തെന്നിയുള്ള അവളുടെ ഉരുണ്ട ചന്തികളുടെ കയറിയിറക്കം അവര്‍ ചങ്കിടിപ്പോടെ നോക്കി. ഇരുപത് വയസ് കഷ്ടിച്ച് ആയിട്ടില്ല പെണ്ണിന്. ഇവളെ തന്റെ മോന് കോന്തന് എങ്ങനെ മേയിക്കുമോ എന്തോ? അവര്‍ ദീര്‍ഘമായി നിശ്വസിച്ചു.
ലേഖ റോഡിലൂടെ ബെന്നിയുടെ വീട്ടിലേക്ക് പോകുന്നത് ബൈക്കില്‍ പോയ രണ്ടു പിള്ളേര് കണ്ടു. അവന്മാര് അന്തം വിട്ടു വാപൊളിച്ച് അവളെ നോക്കി.
“ഹോ..എന്തൊരു ചരക്കാടാ അളിയാ..സഹിക്കാന്‍ പറ്റുന്നില്ല..” ബൈക്ക് ഓടിച്ചവന് മറ്റവനോടു പറഞ്ഞു.
“അതേടാ പൂറിയുടെ മുലകളുടെ മുഴുപ്പ് കണ്ടില്ലേ..പകുതീം പുറത്താ..ഉഫ്ഫ്..”
“നീയാ ചന്തികളുടെ തെന്നല്‍ കണ്ടോ..ഒഹ്ഹ് അതിന്റെ ഇടയിലാ അവളുടെ…ആഹ്ഹ..”
“ടാ ചവിട്ടടാ….”
മറ്റവന് അലറി. പക്ഷെ ബൈക്ക് ഒരു മരത്തിലിടിച്ച് മറിഞ്ഞു കഴിഞ്ഞിരുന്നു. ലേഖ അത് കണ്ടു. അവള് ചിരിച്ചുകൊണ്ട് നേരെ ബെന്നിയുടെ വീട്ടിലേക്ക് കയറി. പിള്ളേര് ബൈക്ക് നേരെയാക്കി ചമ്മലോടെ സ്ഥലംവിട്ടു.
ലേഖ വീടിന്റെ പിന്നിലൂടെ ഉള്ളില്‍ കയറി. ആ വലിയ വീട്ടില്‍ നിശബ്ദത തളംകെട്ടി നിന്നിരുന്നു. ലേഖയുടെ ഹൃദയമിടിപ്പിന്റെ താളം വീണ്ടും കൂടി. ആദ്യമായി ഒരു പുരുഷനെ കാണാന്‍ പോകുന്ന കന്യകയുടെത് പോലെയായിരുന്നു അവളുടെ മനസ്സ്. ഏതാണ്ട് ഒരു വര്‍ഷത്തിനടുത്തായി അവള്‍ക്ക് ബെന്നിയെ കിട്ടിയിട്ട്. മനസ്സില്‍ അവള് ഭര്‍ത്താവായി അവനെയാണ് പ്രതിഷ്ഠിച്ചിരുന്നത്. അവന്റെ അടിയമായി എത്രകാലം ജീവിക്കാനും അവള് തയാറായിരുന്നു. അടുക്കളയില്‍ കയറിയ ലേഖ കതകടച്ച ശേഷം ഉള്ളിലേക്ക് കയറി. മനസിന്റെ പരവേശം അടക്കാന്‍ അവള് കുറച്ച് വെള്ളമെടുത്ത് കുടിച്ചു. പിന്നെ ഡൈനിംഗ് മുറിയിലൂടെ ബെന്നിയുടെ മുറി ലക്ഷ്യമാക്കി നടന്നു. അവന് മുറിയില്‍ ഉണ്ടായിരുന്നില്ല. അവള് നേരെ ലിവിംഗ് റൂമിലെത്തി. അവിടെയും അവനെ കണ്ടില്ല.
“ശ്ശൊ..ഇതെവിടെപ്പോയി?” അവള് വിരല്‍ കടിച്ചുകൊണ്ട് ആലോചിച്ചു. “ഇനി മുകളില്‍ കാണുമോ?” അവള് സ്വയം പറഞ്ഞുകൊണ്ട് പടികള്‍ കയറി. മുകളില്‍ ടെറസ്സിലേക്കുള്ള കതക് തുറന്ന് കിടക്കുന്നത് ലേഖ കണ്ടു. അവള് അതിലേ ടെറസ്സിലേക്ക് ഇറങ്ങി. നാണം കൊണ്ട് പൂത്തുലഞ്ഞ് അവള് വിരല്‍ കടിച്ചുപോയി. ബെന്നി കഠിനമായ വ്യായാമത്തില്‍ ആയിരുന്നു. അവന് വിയര്‍ത്ത് കുളിച്ചു നില്‍ക്കുന്നത് ലേഖ കൊതിയോടെ നോക്കി.
“ങാ നീ വന്നോ?”
ബെന്നി അവളെ കണ്ടു ചിരിച്ചു. ലേഖയ്ക്ക് അവന്റെ ശരീരത്തിലെ വിയര്‍പ്പ് നക്കിക്കുടിക്കാന്‍ ആര്‍ത്തി തോന്നി.
“ഇതെന്തുവാ? വല്യ കസര്‍ത്ത് ആണല്ലോ?’ അവള് അവന്റെ ശരീരം നോക്കി തിന്നുകൊണ്ട് ചോദിച്ചു.
“കഴിഞ്ഞു..വല്ലപ്പോഴും ഇങ്ങനെയൊക്കെ ചെയ്തില്ലെങ്കില്‍ പിത്തം പിടിച്ചു തൂങ്ങുമെടി പെണ്ണെ…”
തോര്‍ത്തെടുത്ത് ദേഹത്തെ വിയര്‍പ്പ് തുടച്ചുകൊണ്ട് ബെന്നി പറഞ്ഞു. അവന് ടെറസില്‍ ഇട്ടിരുന്ന കസേരയില്‍ ഇരുന്നു.
“ഞാന്‍ തുടച്ചു തരണോ?” ലേഖ ചോദിച്ചു.
“വേണ്ട..നീ കുളിച്ചതല്ലേ..ഞാന്‍ തന്നെ തുടച്ചോളാം..”
“അത് സാരമില്ല..”
“വേണ്ട..നീ അവിടിരി…”
ലേഖ മറ്റൊരു കസേരയില്‍ ഇരുന്ന് അവന്റെ കണ്ണിലേക്ക് നോക്കി. അവളുടെ മുലകള്‍ ഡ്രസ്സിനു പുറത്തേക്ക് പകുതിയോളം തള്ളി നില്‍ക്കുന്നത് ബെന്നി കണ്ടു. അവന് പക്ഷെ വേഗം നോട്ടം അതില്‍ നിന്നും മാറ്റി. ലേഖ അത് ശ്രദ്ധിച്ചു.
“ചേച്ചീം മക്കളും പോയി അല്ലെ” അവള് ചോദിച്ചു.
“ഉം…”
“രാവിലെ കഴിച്ചോ?’
“കഴിച്ചെടി..കഴിച്ചിട്ടാ മേല്‍പ്പോട്ടു കയറിയത്..ഇനിയൊന്നു കുളിക്കണം..”
“ഞാന്‍ കുളിപ്പിക്കാം…”
“ഞാനാരാ നിന്റെ മോനോ..പൊടി..”
valare nannayittundu ithrayum ezhuthitheerthad oru kazhivanu
Orupadu ishtapettirunna oru novel ayirunnu orikkal polum veruppichilla, master you are great.
Full pdf enna publish cheyune plsss elupam venea.. Otta iripinu orumichu vayikanam athinte sugam onnu veraya
tomorrow.
Pattichu alle kambikuttaaa
പറ്റിച്ചു എന്നത് തങ്ങളുടെ തോന്നല്‍ മാത്രം Benniyude padayottam full novel available in http://www.kambikuttan.net
Please follow below link.
http://kambikuttan.net/benniyude-padayottam-kambi-novel/
Ohh njan kandillayirinu sorry dear
മാസ്റ്ററുടെ കഥാപാത്രങ്ങൾ മനസ്സിൽ പതിയാതെ എങ്ങോട്ടു പോവാൻ. 🙂
Valare nannsyittund
Full story pratheekshikkunnu
താങ്കൾ. കഥ എഴുത്ത. അവസാനിപ്പിക്കരുത് ഇനിയും. ഇതുപോലെയുളവ പ്രേതീക്ഷിക്കുന്നു
തല്ക്കാലം മറ്റു രണ്ടു കഥകള്‍ ഇവിടെ തുടരുന്നുണ്ട്.. എന്റെ ഓര്‍മ്മകള്‍, പിന്നെ മരുമകളുടെ കടി…
പ്രോത്സാഹനത്തിനും നല്ല വാക്കുകള്‍ക്കും നന്ദി….
അങ്ങനെ ആപ്രതീക്ഷയും അവസാനിച്ചു all the best. Kambi. Master
nice story telling master, expecting another master piece from u
master ur story writing is superb… expecting a nice story soon from u.
thanks
u r the best what a nove megahit ayirunnu ithrayum nalla oru katha thannathinu orayiram nanni puthiya oru super hit pratheekshikkunnu all the best
Super Story
master full story pdf udan prathishikkunnu.
Dear Vijayakumar,
we will publish soon.
Angana trissur puram kazhinjuvalla master. super endind. annal nirthandayirunnu annanu enta abhiprayam.Benniyuda padayottam amitukalum gondukal pottunnathu polayayirunnu oro episodum.ee story vayichittu vanam adichathinu kayum kanakkum ella master. ethu pola mattoru storyumayee varum annu prathishikkunnu. eni enta ormakal pattannu azhuthi post chayana master athupola marumakalum
Full story 1 pdf aki kitiyenkilll pls do it fast
Nyc story
Kalaki master oro partum onninonu mecham ayirinu full pdf udan prathexikunu..
Super….
Ithu vare vayichathil vechu eatabum super story …. Sariukkum super ,., uummwwwwaaaaaahhhhhhhhhhh
സൂപ്പർ ആയിരുന്നു….
അവസാനിക്കണ്ടരുന്നു എന്നൊരു ആഗ്രഹം ബാക്കി…
പുതിയ കഥയുമായി എത്രയും പെട്ടന്ന് വരണേ
njanum paranju aan… pakshe enthucheyyam nirthi kalanju
സൂപ്പർ മാഷെയ് നമിച്ചിരിക്കുന്നു.
Nannayi Kambimaster nirthiyathu.
Coz iniyum thudarnnal ithu bore aakum.
Form I’ll ullappol retire cheyyunnathalle nallathu.
Ippo “Bennyude Padayottam” is one of the best kambi novel ayi nilkkukayanu.
No one can’t create this kind of a story once more .
thanks…
kambi master ..benni nirthiyathil vishamam undu ..ennalum athillatha vishamam theerkkan oru help cheyyumo ..enikku lekhayude address onnu paranju tharumo …edakku onnu povana 🙂 please
ആ കഥാപാത്രം താങ്കളുടെ മനസ്സില്‍ പതിഞ്ഞു എന്നുള്ളതാണ് ഈ കമന്റ് നല്കുന്ന സൂചന..ഇതാണ് ഓരോ കഥാകൃത്തും ആഗ്രഹിക്കുന്നതും
athe lekha is best kazhappi … ee areayilenganum lekha yundayirunnel nammal paalukachi thottupoyene 🙂
Ethinodu mthram support chYan pattunnilla. Plz thudarnnu eZYuthikoode
Njan ith vare vayichathil vachettavum mikacha novelukalil onnanith .iniyum ith polathe novel pratheekshikkunnu .ithinte full pdf pratheekshikkunnu
Mr.Kambimaster Ithu Theerkandayirunnu …prekshakan enna nilakku polum ee kadha vayichu njan ningalkku vote cheytha vyakthiyanu …benni yum lekhayum illatha kambilokam oru nirasa ..feel cheyyikkunnu ..ithilum nalla oru katha pratheekshichu kondu sasi
Thanks Dr. Sasi..
Great story i ever read
Super story. Ithu avasanichathil snakadamund. Bennyude padayottam full part pdfil post cheyyamo.
pdf urappayum pratheekshikkam …udan varum…benniyude padayottam by kambi master Full PDF Ver.02