ബെന്നിയുടെ പടയോട്ടം–38 (Season 2 – PART-3)
Benniyude Padayottam Kambikatha bY-Kambi Master
www.kambikuttan.net
പടയോട്ടം സീസന് 2 പാര്‍ട്ട്-1 (36) – പാര്‍ട്ട്-2 (37)….
കുടിച്ചു ബോധമില്ലാതെ കാള മുക്ര ഇടുന്നതുപോലെ കൂര്‍ക്കം വലിക്കുന്ന നാരയാണനെ ലേഖ പുച്ഛത്തോടെ നോക്കി. അവന്റെ അരികില്‍ നൂല് വസ്ത്രമില്ലാതെ മലര്‍ന്നു കിടന്നിരുന്ന അവള് ഒരു കൈ കൊണ്ട് തന്റെ മുഴുത്ത മുലകളില്‍ അമര്‍ത്തുകയും മറ്റേ കൈ കൊണ്ട് കന്തില്‍ ഞെരടി സുഖിക്കുകയുമായിരുന്നു. രോമം വളര്‍ന്നു തുടങ്ങിയിരുന്ന തുടുത്ത യോനിയില്‍ ഇടയ്ക്കിടെ അവള് വിരല്‍ കയറ്റി. കിടന്ന ശേഷം ഒരുതവണ അവള് വിരലിട്ടു സ്വയംഭോഗം ചെയ്തതാണ്; പക്ഷെ അവള്‍ക്ക് മതിയൈല്ല. ശക്തമായി രണ്ടാമതും സ്വയം ഭോഗം ചെയ്ത് വെള്ളം വരുത്തിയിട്ട് അവള് കിടന്നു. പക്ഷെ എന്നിട്ടും അവള്‍ക്ക് ഒരു തൃപ്തിയും തോന്നിയില്ല. മണിക്കുട്ടനുമായി ബന്ധപ്പെട്ടതിനു ശേഷം ഇപ്പോള്‍ ഒരു മാസത്തിലേറെ ആയി. പിന്നീട് ഒന്നും നടന്നിട്ടില്ല. ബെന്നിച്ചായന് ദുബായ്ക്ക് പോയിരിക്കുകയാണ്. ഇച്ചായന് ഉണ്ടായിരുന്നെങ്കില്‍ എന്നോര്‍ത്തപ്പോള്‍ അവള്‍ക്ക് വീണ്ടും കടിച്ചു. കമിഴ്ന്നു കിടന്ന് കാമം കടിച്ചമര്‍ത്തി അവള് ഒരു വിധത്തില്‍ ഉറങ്ങി.
അടുത്ത ദിവസം നാരായണന് ജോലി ഉണ്ടായിരുന്നില്ല. രാവിലെ പ്രാതല്‍ കഴിച്ച ശേഷം ഒരു ബീഡിയും കൊളുത്തി അവന് വരാന്തയില്‍ കൂനിപ്പിടച്ചിരുന്നു ചുമച്ചു.
“ഒള്ള ബീഡി മൊത്തം വലിച്ചു കേറ്റി ഇരുന്നു കുരയ്ക്കുന്നത് കണ്ടില്ലേ..വല്ലോം തിന്നുവോ അതുമില്ല..എടാ നാശം പിടിച്ചവനെ നിനക്ക് ക്ഷയം പിടിക്കും ഇങ്ങനെ പോയാല്‍..പോയി വല്ല ഡോക്ടറെയും കാണിച്ച് വെശപ്പിനുള്ള മരുന്ന് വല്ലോം മേടിച്ചു കുടിക്ക്..” അവന്റെ ചുമ കണ്ട് തള്ള അവനെ ശകാരിച്ചു.
“ഓ..ഞാന്‍ ആവശ്യത്തിനൊക്കെ തിന്നുന്നുണ്ട്..അത്രേമൊക്കെ മതി..” നാരയണന് പുക വലിച്ചൂതി പറപ്പിച്ചുകൊണ്ട് പറഞ്ഞു; വീണ്ടും അവന് ചുമച്ചു.
“നീ കൊരച്ചും പറിച്ചും ഇരുന്നോ..ആ കഴപ്പി കണ്ടവനെ വിളിച്ചു കേറ്റി കടി തീര്‍ക്കും..അവസാനം വല്ലോന്റേം കൊച്ചിനെ വളര്‍ത്തേണ്ടി വരും നിനക്ക്..”
തള്ള ശബ്ദം താഴ്ത്തി പറഞ്ഞു. ലേഖ കേട്ടാല്‍ അവള് തന്റെ തല തിന്നും എന്ന് അവര്‍ക്ക് അറിയാമായിരുന്നു. ലേഖ വീടിനു പുറത്ത് കുന്തിച്ചിരുന്ന് മത്തി വെട്ടുകയായിരുന്നു. നൈറ്റി നന്നായി മേലേക്ക് കയറ്റി തുടകള്‍ മുക്കാലും കാണിച്ചാണ് അവള് ഇരുന്നിരുന്നത്. ഭര്‍ത്താവിനോ കഴിവില്ല..കാണുന്നവന് കണ്ടെങ്കിലും സുഖിച്ചോട്ടെ എന്നായിരുന്നു അവളുടെ മനോഭാവം.
“അമ്മ എന്താ പറഞ്ഞത്” നാരയണന് ചോദിച്ചു.
“ഒന്നും പണഞ്ഞില്ല..ഇന്ന് നിനക്ക് വേലേം കൂലീം ഒന്നുമില്ലല്ലോ..എന്നെ ആ സുശീലേടെ വീട്ടിലോട്ട് ഒന്ന് വിട്. കൊറേ നാളായി അവിടെ പോയി രണ്ടു തിവസം നില്‍ക്കണമെന്ന് വിചാരിക്കുന്നു..ആരാ ഒന്ന് കൊണ്ടുവിടാന്‍ ഒള്ളത്..” തള്ള പരിദേവനം പറഞ്ഞുകൊണ്ട് നാരായണനെ നോക്കി.
“പിന്നെ തിരിച്ചു കൊണ്ടുവരാനും ഞാന്‍ വരണോ..പണി ഒണ്ടേല് എനിക്ക് വരാന്‍ ഒക്കത്തില്ല” അവന് പറഞ്ഞു.
“എന്നെ വേലായുധന് കൊണ്ട് വിട്ടോളും..നീ അങ്ങോട്ടൊന്നു വിട്ടേച്ചാ മതി..”
നാരായണന് ബീഡിക്കുറ്റി വലിച്ചെറിഞ്ഞ ശേഷം എഴുന്നേറ്റു.
3 month aayi next part nu waiting aanu Plz Master
Waiting for Next part
Suppppppeeeeeeerrrrrrr kidu
Adipoli………oh soooper…..valare nallathayittundu,,,,please continue wwithout delay
Super
Superb….. awesome storY
superr master ..masterinta kadhakalil thangi nilkkunna kadhapathragal annu Lekha,Isha, divya. annal lakhakku varikori kodukkunnu.ishayayum Divyayaum thazhayunnu.Oru sadhyayil randu tharam vibhavagal vilapunnu master.enta chariyoru abhiprayam annu katto mater thattidarikkalla. ennu Friday avadhi divasam annu. ravila thanna padayottam vayichu onnu vittu athra thanna .keep it up and continue master
Ente Ormakal nirthiyathinu shesham njan oru kathayum vayikkunnilla. Oru rasam milla
Dear Sister vayikkathe rasam undo illayo ennengina ariyuka vayichu nokku.
hai divya.your mobail nober plz
Divya, എന്റെ ഓര്‍മ്മകള്‍ എന്ന കഥയ്ക്ക് പകരമാണ് മൃഗം എന്ന നോവല്‍ തുടങ്ങിയത്..അത് എന്റെ ഓര്‍മ്മകളേക്കാള്‍ വായനക്കാര്‍ സ്വീകരിച്ചു…സമയമുണ്ടെങ്കില്‍ വായിച്ചിട്ട് വിലയേറിയ അഭിപ്രായം അറിയിക്കുക. എല്ലാ കുടുംബങ്ങള്‍ക്കും വളരെ വിലപ്പെട്ട സന്ദേശം ലേശം കമ്പി ചാലിച്ച് പറയുന്ന കഥയാണ് അത്….. എന്റെ ഓര്‍മ്മകള്‍ എന്ന കഥയ്ക്ക് എനിക്ക് കിട്ടുന്ന ഏറ്റവും വലിയ അഭിനന്ദനം ആണ് താങ്കള്‍ നല്‍കിയത്..നന്ദി.
Lekayanu tharamenu veendum veendum theliyikunu
Adichu polichu sir. Ur character lekha is good sexy. I felt that it is a real story. Vayikumbol kan munnil nadakunnapole thonunnu. Late avathe next part idanam master
Mastereee chilathi 11 night postiyapore?
അടിച്ചു പൊളിച്ചല്ലോ മാസ്റ്ററെ കിടു
Adipoli.kure nallayi lekhaye kathirikunath ipo samadhanam ayi thanks master
Super master
Entha parayuka kalakki thakarthu thimarthu
ആശാനെ, ഈ ശിഷ്യന്റെ ആഗ്രഹം ഇത്ര പെട്ടെന്ന് നടക്കുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല. മനസ്സിൽ ഇടം പിടിച്ച കഥാപാത്രങ്ങൾ വീണ്ടും എത്തുമ്പോൾ അളവില്ലാത്ത സന്തോഷം.. ആസ്വാദകന്റെ മനസ്സറിയുന്ന എഴുത്ത്.. നന്ദി മാസ്റ്റർ ji, നന്ദി
ശിഷ്യന് വേണ്ടത് തന്നില്ലെങ്കില്‍ നാളെ ആശാനെ തെറി വിളിക്കില്ലേ…
ingalu puliyalla, pulimurukanaa..
എന്റെ പൊന്നു മാസ്റ്റർജി ….
ഇവിടെ കമ്പിക്കുട്ടനിലെ ഒരേയൊരു ജീവനുള്ള ശിലയാണ് “Lekha”
പിന്നെ ഒരു കാര്യം ,
ഒരുപക്ഷെ നിങ്ങളുടെ കഥകളുടെ ആദ്യം മുതലുള്ള വായനക്കാരിയായൊണ്ടാവണം എനിക്കങ്ങനെ തോന്നിയത് .ഞാൻ പലപ്പോഴും ശ്രേദ്ധിച്ചിട്ടുണ്ട് നിങ്ങൾ മാറ്റുകഥകൾ എഴുതുന്നപോലെയല്ല ലേഖയുടെ കഥയെഴുതുന്നെ . അതിൽ തികഞ്ഞ ആത്മവിശ്വാസവും, ആത്മസംതൃപ്തിയും എനിക്ക് കാണാൻ കഴിയും . ആസ്വദിച്ചു എഴുതുന്നപോലെ . അതിനുള്ള ഏറ്റവും വലിയ തെളിവാണ് ഇപ്പോഴും ലേഖയെ കളയാത്തതു
സത്യത്തില്‍ താങ്കള്‍ ലേഖയെ സ്നേഹിക്കുന്നു എന്നതാണ് സത്യം. എനിക്ക് എന്റെ കഥാപാത്രങ്ങള്‍ എല്ലാം തുല്യരാണ്. ഐഷയും ലേഖയും ദിവ്യയും ഒക്കെ എനിക്ക് ഒരേപോലെ തന്നെ..ഓരോ സമയത്ത് മനസ്സില്‍ വരുന്ന ആശയം ഏതെങ്കിലും ഒരു നായകനോ നായികയ്ക്കോ നല്‍കുക എന്നതാണ് എന്റെ രീതി..ആദ്യം മുതലുള്ള വായനക്കാരിക്ക് അതിന്റെതായ അഭിനന്ദനങ്ങള്‍..
ആ പറഞ്ഞതങ്ങോട്ട് വെള്ളം തൊടാതെ വിഴുങ്ങാൻ അൽപം പ്രയാസമുണ്ടല്ലോ മാസ്റ്റർ …!
താങ്കൾ അൽപമെങ്കിലും മനസ്സലിവുള്ള ആളായിരുന്നെങ്കിൽ ലേഖയ്ക് വാരിക്കോരി കോടുക്കുന്നപോലൊന്നും ഇല്ലേലും വർക്കിംഗ് കണ്ടീഷനായ ചെറുത് ഓരോന്നേലും ഐഷയ്കും ദിവ്യയ്കും കൊടുക്കില്ലാർന്നോ….!
ഇങ്ങനെ പോയാൽ ഞാൻ കേറി ദിവ്യേം ഐഷേം നുമ്മ പങ്കണ്ണന് കൊടുക്കും അങ്ങേർടെ വൈരാഗ്യം മാറട്ടെ….!!!!!
ലേഖയുടെ തലേല് വരച്ചത് ഒടെതമ്പുരന് അല്യോ സുനിലേ..വര മാറ്റാന്‍ നമ്മളെക്കൊണ്ട് പറ്റുമോ..പങ്കന് അപ്പിയെ കുറെ ആയി ഈ വഴിക്ക് കണ്ടിട്ട്….എന്തരാണോ എന്തോ..
കിടു, എന്നു പറഞ്ഞാൽ ഒന്നും അല്ല ….
Nte mastereeeee
Kollam.