“ഇനി ഇത് ഇവിടെ വച്ച് ഞെക്കിയാല്‍ വിന്‍ഡോ ക്ലോസ് ആകും..ദാ ക്ലോസ് ആയി..ഇനി മോള് തന്നെ അത് ഓപ്പണ്‍ ചെയ്യ്..”
ജിമ്മി കിതച്ചുകൊണ്ട് പറഞ്ഞു. അവന് കസേരയുടെ പിന്നില്‍ വച്ചിരുന്ന കൈ മെല്ലെ അവളുടെ ഇടതു തോളില്‍ സ്പര്‍ശിച്ചു തുടങ്ങിയിരുന്നു. ലേഖ മൌസില്‍ വീണ്ടും ചുമ്മാ തുരുതുരാ ഞെക്കി.
“ശ്ശൊ..അങ്ങനല്ലടാ കുട്ടാ….ദാ നോക്ക്..”
കാമം കൊണ്ട് ഭ്രാന്തു പിടിച്ച ജിമ്മി അവളുടെ വിരല്‍ ചേര്‍ത്തു പിടിച്ച് മൌസില്‍ അമര്‍ത്തി. അവന്റെ ഇടതുകൈ തന്നെ ചുറ്റി തോളിലേക്ക് മെല്ലെ ഇറങ്ങിയത് ലേഖ അറിഞ്ഞു. തന്റെ സമൃദ്ധമായ മുടിയുടെ ഇടയിലൂടെ നഗ്നമായ കൊഴുത്ത കൈയില്‍ അത് മെല്ലെ അമരുന്നതും അവളറിഞ്ഞു.
“നോക്ക് മോളെ..”
അവളുടെ മുഖത്തിനരുകില്‍ മുഖം എത്തിച്ച് ശക്തമായി നിശ്വസിച്ചുകൊണ്ട് ജിമ്മി പറഞ്ഞു. അവന് അവളുടെ വിരല്‍ ചേര്‍ത്ത് പിടിച്ച് മൌസില്‍ വച്ചു.
“മുന്‍പ് ഞാന്‍ ചെയ്തത് പോലെ ചെയ്തെ..” അവന് പറഞ്ഞു.
ലേഖ മൌസില്‍ ചുമ്മാ ഞെക്കി. ജിമ്മിയുടെ ഇടതുകൈ തന്റെ നഗ്നമായ കക്ഷത്തിലേക്ക് കയറുന്നത് അവള് അറിഞ്ഞു.
“ചെയ്യ് മോളെ..”
അവളെ മെല്ലെ തന്റെ അരികിലേക്ക് അടുപ്പിച്ചുകൊണ്ട് അവന് പറഞ്ഞു. ലേഖ ചുണ്ട് പുറത്തേക്ക് തള്ളി മൌസില്‍ എങ്ങനെയൊക്കെയോ ഞെക്കി. സ്ക്രീനിലേക്ക് നോക്കിയിരിക്കുകയായിരുന്ന അവളുടെ മുഖത്തിന് നേരെ മുഖം വച്ച് കക്ഷത്തില്‍ കൈയമര്‍ത്തി ജിമ്മി ലേഖയെ തന്റെ നേരെ അടുപ്പിച്ചു. അവളുടെ കവിള് അവന്റെ ചുണ്ടില്‍ ഉരുമ്മി. ലേഖയ്ക്ക് തന്റെ ശരീരത്തിലൂടെ വൈദ്യുതി പാഞ്ഞത് പോലെ തോന്നി. ജിമ്മിയുടെ കൈകളില്‍ താനൊരു കൊച്ചു സ്കൂള്‍കുട്ടിയാണ് എന്നാണ് അവള്‍ക്ക് തോന്നിയത്.
“ശ്ശൊ..എന്താ ഇത് ശരിയാകാത്തത്..”
ലേഖ ചുണ്ട് മലര്‍ത്തി തുടരെത്തുടരെ മൌസില്‍ ഞെക്കിക്കൊണ്ട് പറഞ്ഞു. അവളുടെ കവിളില്‍ ചുണ്ടുകള്‍ ഉരുമ്മിയിരുന്ന ജിമ്മി അവളെ കൂടുതല്‍ തന്നോട് ചേര്‍ത്തു. ലേഖയുടെ കവിളില്‍ അവന്റെ ചുണ്ട് നന്നായി അമര്‍ന്നു.
“എന്റെ മുത്തെ..”kambikuttan.net
ജിമ്മി വലതുകൈ മൌസിന്റെ മുകളില്‍ നിന്നുമെടുത്ത് അവളുടെ മുഖം തന്റെ നേരെയാക്കി ആ ചുണ്ട് ആര്‍ത്തിയോടെ വായിലാക്കി പുലമ്പി. ലേഖ അടങ്ങിയിരുന്നുകൊടുത്തു. അതീവരുചികരമായ അവളുടെ മലര് ചുണ്ട് ജിമ്മിയുടെ വായില്‍ അലിഞ്ഞു. മതിമറന്ന ജിമ്മി ആ ചുണ്ട് മൊത്തത്തില്‍ വായിലാക്കി ഉറുഞ്ചിക്കുടിച്ചു. ഇത്ര സ്വാദുള്ള ചുണ്ട് അവന് ജീവിതത്തില്‍ അതുവരെ രുചിച്ചിരുന്നില്ല. ലേഖ അനങ്ങാതെ വിധേയപ്പെട്ട് ഇരുന്നുകൊടുത്തപ്പോള്‍ അവന് അവളുടെ മുഴുത്ത മുലയില്‍ ഞെക്കിക്കൊണ്ട് ചുണ്ടുകള്‍ ചപ്പി. വേഗം അവള് അവനെ തള്ളി മാറ്റി എഴുന്നേറ്റു.
“വിട്..എനിക്ക് പോണം..”
3 month aayi next part nu waiting aanu Plz Master
Waiting for Next part
Suppppppeeeeeeerrrrrrr kidu
Adipoli………oh soooper…..valare nallathayittundu,,,,please continue wwithout delay
Super
Superb….. awesome storY
superr master ..masterinta kadhakalil thangi nilkkunna kadhapathragal annu Lekha,Isha, divya. annal lakhakku varikori kodukkunnu.ishayayum Divyayaum thazhayunnu.Oru sadhyayil randu tharam vibhavagal vilapunnu master.enta chariyoru abhiprayam annu katto mater thattidarikkalla. ennu Friday avadhi divasam annu. ravila thanna padayottam vayichu onnu vittu athra thanna .keep it up and continue master
Ente Ormakal nirthiyathinu shesham njan oru kathayum vayikkunnilla. Oru rasam milla
Dear Sister vayikkathe rasam undo illayo ennengina ariyuka vayichu nokku.
hai divya.your mobail nober plz
Divya, എന്റെ ഓര്‍മ്മകള്‍ എന്ന കഥയ്ക്ക് പകരമാണ് മൃഗം എന്ന നോവല്‍ തുടങ്ങിയത്..അത് എന്റെ ഓര്‍മ്മകളേക്കാള്‍ വായനക്കാര്‍ സ്വീകരിച്ചു…സമയമുണ്ടെങ്കില്‍ വായിച്ചിട്ട് വിലയേറിയ അഭിപ്രായം അറിയിക്കുക. എല്ലാ കുടുംബങ്ങള്‍ക്കും വളരെ വിലപ്പെട്ട സന്ദേശം ലേശം കമ്പി ചാലിച്ച് പറയുന്ന കഥയാണ് അത്….. എന്റെ ഓര്‍മ്മകള്‍ എന്ന കഥയ്ക്ക് എനിക്ക് കിട്ടുന്ന ഏറ്റവും വലിയ അഭിനന്ദനം ആണ് താങ്കള്‍ നല്‍കിയത്..നന്ദി.
Lekayanu tharamenu veendum veendum theliyikunu
Adichu polichu sir. Ur character lekha is good sexy. I felt that it is a real story. Vayikumbol kan munnil nadakunnapole thonunnu. Late avathe next part idanam master
Mastereee chilathi 11 night postiyapore?
അടിച്ചു പൊളിച്ചല്ലോ മാസ്റ്ററെ കിടു
Adipoli.kure nallayi lekhaye kathirikunath ipo samadhanam ayi thanks master
Super master
Entha parayuka kalakki thakarthu thimarthu
ആശാനെ, ഈ ശിഷ്യന്റെ ആഗ്രഹം ഇത്ര പെട്ടെന്ന് നടക്കുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല. മനസ്സിൽ ഇടം പിടിച്ച കഥാപാത്രങ്ങൾ വീണ്ടും എത്തുമ്പോൾ അളവില്ലാത്ത സന്തോഷം.. ആസ്വാദകന്റെ മനസ്സറിയുന്ന എഴുത്ത്.. നന്ദി മാസ്റ്റർ ji, നന്ദി
ശിഷ്യന് വേണ്ടത് തന്നില്ലെങ്കില്‍ നാളെ ആശാനെ തെറി വിളിക്കില്ലേ…
ingalu puliyalla, pulimurukanaa..
എന്റെ പൊന്നു മാസ്റ്റർജി ….
ഇവിടെ കമ്പിക്കുട്ടനിലെ ഒരേയൊരു ജീവനുള്ള ശിലയാണ് “Lekha”
പിന്നെ ഒരു കാര്യം ,
ഒരുപക്ഷെ നിങ്ങളുടെ കഥകളുടെ ആദ്യം മുതലുള്ള വായനക്കാരിയായൊണ്ടാവണം എനിക്കങ്ങനെ തോന്നിയത് .ഞാൻ പലപ്പോഴും ശ്രേദ്ധിച്ചിട്ടുണ്ട് നിങ്ങൾ മാറ്റുകഥകൾ എഴുതുന്നപോലെയല്ല ലേഖയുടെ കഥയെഴുതുന്നെ . അതിൽ തികഞ്ഞ ആത്മവിശ്വാസവും, ആത്മസംതൃപ്തിയും എനിക്ക് കാണാൻ കഴിയും . ആസ്വദിച്ചു എഴുതുന്നപോലെ . അതിനുള്ള ഏറ്റവും വലിയ തെളിവാണ് ഇപ്പോഴും ലേഖയെ കളയാത്തതു
സത്യത്തില്‍ താങ്കള്‍ ലേഖയെ സ്നേഹിക്കുന്നു എന്നതാണ് സത്യം. എനിക്ക് എന്റെ കഥാപാത്രങ്ങള്‍ എല്ലാം തുല്യരാണ്. ഐഷയും ലേഖയും ദിവ്യയും ഒക്കെ എനിക്ക് ഒരേപോലെ തന്നെ..ഓരോ സമയത്ത് മനസ്സില്‍ വരുന്ന ആശയം ഏതെങ്കിലും ഒരു നായകനോ നായികയ്ക്കോ നല്‍കുക എന്നതാണ് എന്റെ രീതി..ആദ്യം മുതലുള്ള വായനക്കാരിക്ക് അതിന്റെതായ അഭിനന്ദനങ്ങള്‍..
ആ പറഞ്ഞതങ്ങോട്ട് വെള്ളം തൊടാതെ വിഴുങ്ങാൻ അൽപം പ്രയാസമുണ്ടല്ലോ മാസ്റ്റർ …!
താങ്കൾ അൽപമെങ്കിലും മനസ്സലിവുള്ള ആളായിരുന്നെങ്കിൽ ലേഖയ്ക് വാരിക്കോരി കോടുക്കുന്നപോലൊന്നും ഇല്ലേലും വർക്കിംഗ് കണ്ടീഷനായ ചെറുത് ഓരോന്നേലും ഐഷയ്കും ദിവ്യയ്കും കൊടുക്കില്ലാർന്നോ….!
ഇങ്ങനെ പോയാൽ ഞാൻ കേറി ദിവ്യേം ഐഷേം നുമ്മ പങ്കണ്ണന് കൊടുക്കും അങ്ങേർടെ വൈരാഗ്യം മാറട്ടെ….!!!!!
ലേഖയുടെ തലേല് വരച്ചത് ഒടെതമ്പുരന് അല്യോ സുനിലേ..വര മാറ്റാന്‍ നമ്മളെക്കൊണ്ട് പറ്റുമോ..പങ്കന് അപ്പിയെ കുറെ ആയി ഈ വഴിക്ക് കണ്ടിട്ട്….എന്തരാണോ എന്തോ..
കിടു, എന്നു പറഞ്ഞാൽ ഒന്നും അല്ല ….
Nte mastereeeee
Kollam.