“എപ്പഴാ പോണ്ടത്..ഞാന്‍ പോയി ഒരു ഓട്ടോ വിളിച്ചിട്ട് വരാം” അവന് പറഞ്ഞു.
“എടാ കോത്താഴത്തുകാരാ..പോയൊന്നു കുളിക്കാടാ..ഈ വേഷത്തില്‍ അങ്ങ് പാനാണോ നിന്റെ ഉദ്ദേശം..” തള്ള കോപത്തോടെ പറഞ്ഞു.
“ഓ..എന്നാ കുളിച്ചിട്ട് പാം..”
അവന് തോര്‍ത്തെടുക്കാന്‍ ഉള്ളിലേക്ക് കയറുന്നതിനിടെ പറഞ്ഞു. അളിയന്റെ വീട്ടില്‍ ചെന്നാല്‍ കുടി നടക്കും എന്നറിയാമായിരുന്ന നാരയണന് ഉത്സാഹത്തോടെ കുളിക്കാന്‍ കയറി. അമ്മയെ കൊണ്ട് ചെല്ലുന്നത് കൊണ്ട് ഓട്ടോക്കാശും അളിയന് കൊടുത്തോളും. അവിടെ പോയി അടിച്ചു മിനുങ്ങി സന്ധ്യയോടെ വരാം എന്ന് നാരായണന് കണക്കുകൂട്ടി.
ആയിടെയാണ് ലേഖയുടെ വടക്ക് വശത്തെ ആളൊഴിഞ്ഞ വീട്ടില്‍ താമസക്കാര്‍ എത്തിയത്. ഒരു ബാങ്ക് മാനേജരും കുടുംബവുമായിരുന്നു വാടകയ്ക്ക് ആ വീട് എടുത്തത്. അമ്പത് വയസുള്ള ചെറിയാന് എന്ന കുടവയറുള്ള പഴുത്തു തൂങ്ങിയ ഒരു മധ്യവയക്സന്‍ ആണ് മാനേജര്‍. അയാളുടെ ഭാര്യ ത്രേസ്യ എന്ന ജഗജില്ലിയായ സ്ത്രീയും. ഭര്‍ത്താവ് ഒരു പാവം ആയതിനാല്‍ തള്ളയുടെ ഭരണമാണ് വീട്ടില്‍ നടന്നിരുന്നത്. അവര്‍ ഒരു സ്കൂളിലെ അധ്യാപിക കൂടിയാണ്. രണ്ടു മക്കള്‍ ഉള്ളതില്‍ മൂത്തത് പെണ്ണാണ്; അവള് വിവാഹിതയായി ലണ്ടനില്‍ ഭര്‍ത്താവിന്റെ കൂടെയാണ്. ഇളയത് ഒരു മകനാണ്; പേര് ജിമ്മി. പേരുപോലെ തന്നെയാണ് അവന്റെ സ്വഭാവവും; തനി തറ. ഇപ്പോള്‍ ഇരുപതു വയസാണ് പ്രായം. ഡിഗ്രിക്ക് പഠിക്കുന്ന അവന്റെ പ്രധാന ഹോബി പെണ്ണ് പിടുത്തമാണ്. ചരക്ക് പെണ്‍കുട്ടികളെ വളയ്ക്കാന്‍ അവന് പല നമ്പരുകളും ഇറക്കും. ഇവിടെ പുതിയതായതിനാല്‍ അധികം ആരെയും അവനു പരിചയമില്ല. തൊട്ടടുത്ത വീട്ടില്‍ താമസിക്കുന്നത് ഏതോ ദരിദ്രവാസികള്‍ ആണ് എന്ന് ഒരിക്കല്‍ നാരായണനെയും തള്ളയെയും കണ്ടപ്പോള്‍ അവനു മനസിലായി; ലേഖയെ അവന് കണ്ടിരുന്നില്ല. എന്നാല്‍ അവരുടെ വീടിന്റെ അപ്പുറത്ത് താമസിക്കുന്ന ബെന്നിയുടെ വീട്ടുകാരെ അവര്‍ കുടുംബമായി ചെന്നു പരിചയപ്പെട്ടിരുന്നു. ബെന്നിയുടെ മകള്‍ അനിതയെ ജിമ്മി നോട്ടമിടുകയും ചെയ്തിരുന്നു.
അന്ന് രാവിലെ തന്തപ്പടിയും തള്ളയും പോയിക്കഴിഞ്ഞപ്പോള്‍ ജിമ്മി വീടിനു പുറത്തിറങ്ങി. താമസം മാറിയതിനു ശേഷം ചരക്കുങ്ങളെ ഒന്നും ഒത്തു കിട്ടിയില്ലല്ലോ എന്ന് ശങ്കിച്ച് സദാ മൂത്ത് നില്ക്കുന്ന മുഴുത്ത ലിംഗവും തടവി അവന് വീടിനു തെക്കുള്ള ഉപയോഗശൂന്യമായ തൊഴുത്തില്‍ കയറി ചുമ്മാ നോക്കി. പണ്ട് ആരോ പശുക്കളെ വളര്‍ത്തിയിരുന്ന ആ തൊഴുത്ത് മൊത്തം മാറാല പിടിച്ച് കിടക്കുകയായിരുന്നു. ഒന്ന് വൃത്തിയാക്കി എടുത്താല്‍ ചൂടുകാലത്ത് ഉച്ചയ്ക്ക് വന്നു കിടക്കാന്‍ പറ്റിയതാണ് അതിന്റെ വരാന്ത എന്നവനു തോന്നി. നിറയെ പൊടിയും കരിയിലകളുമാണ്. ഇന്ന് പണി തൊഴുത്ത് വൃത്തിയാക്കല്‍ ആയിക്കോട്ടെ എന്നവന് മനസ്സില്‍ കരുതി. നല്ല തണല്‍ മരങ്ങള്‍ ചുറ്റുമുള്ള ആ ഇടം അവനു നന്നേ പിടിച്ചു. മുറ്റമടിക്കാന്‍ അമ്മ ഉപയോഗിക്കുന്ന ചൂലും എടുത്ത് അവന് തൊഴുത്തിന്റെ ഉള്ളില്‍ കയറി മെല്ലെ അവിടം വൃത്തിയാക്കാന്‍ തുടങ്ങി. ആദ്യം മുകളിലെ മാറാല അവന് അടിച്ചു. അത് അടിച്ചു തിരിഞ്ഞപ്പോള്‍ ഒരു ഓട് ഇളകിയിരിക്കുന്നത് കണ്ട് അവന് അത് ശരിയാക്കാനായി താഴെ നിന്നുകൊണ്ട് അത് ഇളക്കി മാറ്റി. അതിന്റെ അഗ്രം പൊട്ടിയിരിക്കുന്നത് അപ്പോഴാണ് അവന്റെ ശ്രദ്ധയില്‍ പെട്ടത്. വേറൊരു ഓട് മാറി ഇടണം എന്ന് കരുതി ആ ഭാഗത്തെ മാറാല അടിച്ചുകൊണ്ട് ഓടിളക്കിയ ഭാഗത്ത് കൂടി പുറത്തേക്ക് നോക്കിയ ജിമ്മി ഒന്ന് ഞെട്ടി.
3 month aayi next part nu waiting aanu Plz Master
Waiting for Next part
Suppppppeeeeeeerrrrrrr kidu
Adipoli………oh soooper…..valare nallathayittundu,,,,please continue wwithout delay
Super
Superb….. awesome storY
superr master ..masterinta kadhakalil thangi nilkkunna kadhapathragal annu Lekha,Isha, divya. annal lakhakku varikori kodukkunnu.ishayayum Divyayaum thazhayunnu.Oru sadhyayil randu tharam vibhavagal vilapunnu master.enta chariyoru abhiprayam annu katto mater thattidarikkalla. ennu Friday avadhi divasam annu. ravila thanna padayottam vayichu onnu vittu athra thanna .keep it up and continue master
Ente Ormakal nirthiyathinu shesham njan oru kathayum vayikkunnilla. Oru rasam milla
Dear Sister vayikkathe rasam undo illayo ennengina ariyuka vayichu nokku.
hai divya.your mobail nober plz
Divya, എന്റെ ഓര്‍മ്മകള്‍ എന്ന കഥയ്ക്ക് പകരമാണ് മൃഗം എന്ന നോവല്‍ തുടങ്ങിയത്..അത് എന്റെ ഓര്‍മ്മകളേക്കാള്‍ വായനക്കാര്‍ സ്വീകരിച്ചു…സമയമുണ്ടെങ്കില്‍ വായിച്ചിട്ട് വിലയേറിയ അഭിപ്രായം അറിയിക്കുക. എല്ലാ കുടുംബങ്ങള്‍ക്കും വളരെ വിലപ്പെട്ട സന്ദേശം ലേശം കമ്പി ചാലിച്ച് പറയുന്ന കഥയാണ് അത്….. എന്റെ ഓര്‍മ്മകള്‍ എന്ന കഥയ്ക്ക് എനിക്ക് കിട്ടുന്ന ഏറ്റവും വലിയ അഭിനന്ദനം ആണ് താങ്കള്‍ നല്‍കിയത്..നന്ദി.
Lekayanu tharamenu veendum veendum theliyikunu
Adichu polichu sir. Ur character lekha is good sexy. I felt that it is a real story. Vayikumbol kan munnil nadakunnapole thonunnu. Late avathe next part idanam master
Mastereee chilathi 11 night postiyapore?
അടിച്ചു പൊളിച്ചല്ലോ മാസ്റ്ററെ കിടു
Adipoli.kure nallayi lekhaye kathirikunath ipo samadhanam ayi thanks master
Super master
Entha parayuka kalakki thakarthu thimarthu
ആശാനെ, ഈ ശിഷ്യന്റെ ആഗ്രഹം ഇത്ര പെട്ടെന്ന് നടക്കുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല. മനസ്സിൽ ഇടം പിടിച്ച കഥാപാത്രങ്ങൾ വീണ്ടും എത്തുമ്പോൾ അളവില്ലാത്ത സന്തോഷം.. ആസ്വാദകന്റെ മനസ്സറിയുന്ന എഴുത്ത്.. നന്ദി മാസ്റ്റർ ji, നന്ദി
ശിഷ്യന് വേണ്ടത് തന്നില്ലെങ്കില്‍ നാളെ ആശാനെ തെറി വിളിക്കില്ലേ…
ingalu puliyalla, pulimurukanaa..
എന്റെ പൊന്നു മാസ്റ്റർജി ….
ഇവിടെ കമ്പിക്കുട്ടനിലെ ഒരേയൊരു ജീവനുള്ള ശിലയാണ് “Lekha”
പിന്നെ ഒരു കാര്യം ,
ഒരുപക്ഷെ നിങ്ങളുടെ കഥകളുടെ ആദ്യം മുതലുള്ള വായനക്കാരിയായൊണ്ടാവണം എനിക്കങ്ങനെ തോന്നിയത് .ഞാൻ പലപ്പോഴും ശ്രേദ്ധിച്ചിട്ടുണ്ട് നിങ്ങൾ മാറ്റുകഥകൾ എഴുതുന്നപോലെയല്ല ലേഖയുടെ കഥയെഴുതുന്നെ . അതിൽ തികഞ്ഞ ആത്മവിശ്വാസവും, ആത്മസംതൃപ്തിയും എനിക്ക് കാണാൻ കഴിയും . ആസ്വദിച്ചു എഴുതുന്നപോലെ . അതിനുള്ള ഏറ്റവും വലിയ തെളിവാണ് ഇപ്പോഴും ലേഖയെ കളയാത്തതു
സത്യത്തില്‍ താങ്കള്‍ ലേഖയെ സ്നേഹിക്കുന്നു എന്നതാണ് സത്യം. എനിക്ക് എന്റെ കഥാപാത്രങ്ങള്‍ എല്ലാം തുല്യരാണ്. ഐഷയും ലേഖയും ദിവ്യയും ഒക്കെ എനിക്ക് ഒരേപോലെ തന്നെ..ഓരോ സമയത്ത് മനസ്സില്‍ വരുന്ന ആശയം ഏതെങ്കിലും ഒരു നായകനോ നായികയ്ക്കോ നല്‍കുക എന്നതാണ് എന്റെ രീതി..ആദ്യം മുതലുള്ള വായനക്കാരിക്ക് അതിന്റെതായ അഭിനന്ദനങ്ങള്‍..
ആ പറഞ്ഞതങ്ങോട്ട് വെള്ളം തൊടാതെ വിഴുങ്ങാൻ അൽപം പ്രയാസമുണ്ടല്ലോ മാസ്റ്റർ …!
താങ്കൾ അൽപമെങ്കിലും മനസ്സലിവുള്ള ആളായിരുന്നെങ്കിൽ ലേഖയ്ക് വാരിക്കോരി കോടുക്കുന്നപോലൊന്നും ഇല്ലേലും വർക്കിംഗ് കണ്ടീഷനായ ചെറുത് ഓരോന്നേലും ഐഷയ്കും ദിവ്യയ്കും കൊടുക്കില്ലാർന്നോ….!
ഇങ്ങനെ പോയാൽ ഞാൻ കേറി ദിവ്യേം ഐഷേം നുമ്മ പങ്കണ്ണന് കൊടുക്കും അങ്ങേർടെ വൈരാഗ്യം മാറട്ടെ….!!!!!
ലേഖയുടെ തലേല് വരച്ചത് ഒടെതമ്പുരന് അല്യോ സുനിലേ..വര മാറ്റാന്‍ നമ്മളെക്കൊണ്ട് പറ്റുമോ..പങ്കന് അപ്പിയെ കുറെ ആയി ഈ വഴിക്ക് കണ്ടിട്ട്….എന്തരാണോ എന്തോ..
കിടു, എന്നു പറഞ്ഞാൽ ഒന്നും അല്ല ….
Nte mastereeeee
Kollam.