ബെസ്റ്റ് ഓഫ് ഫക്ക് 2 [നിക്കി] 114

കാവ്     അടുക്കാറായപ്പോൾ    വീട്ടിലെ   ജോലിക്കാരി    അമ്മു   വരുന്നത്     അല്പം    അകലെ     നിന്ന്     പാർവതി    കണ്ടു….

” ഇന്ന്   സ്വല്പം     നേരത്തെ    ആണല്ലോ..?  കാവിൽ    പോകുന്ന   കാര്യം     അറിയാമവൾക്ക്…!”

പാർവതി     മനസിൽ    ഓർത്തു……..

തനിക്കു     പീരിയഡ്    ആണെന്നും    ചില    ജോലികളിൽ     നിന്നും    അകന്നു    നിൽക്കുന്നതും     അവൾക്ക്     അറിയാം..

” അല്ലെങ്കിൽ     തന്നെ    അതൊക്കെ     അറിയിക്കാൻ     അവിടെ    ഒരാൾ     ഇരിപ്പുണ്ടല്ലോ……..? ”

കെട്ടിയോനെ     ഉദ്ദേശിച്ചു    ദുഷ് ചിന്ത    മനസ്സിൽ    നുരഞ്ഞു    പൊന്തി….

അമ്മു      അടുത്ത്‌     എത്തിയപ്പോൾ       അവൾ    ചിരിച്ചതിനും       വേണ്ടി      പാർവതി   ഒരു    കൃത്രിമ     ചിരി    ചുണ്ടിൽ    തിരുകി…

” പതിവിലും      ഏറെ    അവൾ   ഒരുങ്ങിയിട്ടുണ്ടോ..?”

പാർവതി   സംശയിച്ചു…

” വാലിട്ട്    കണ്ണെഴുതി… ഇവൾ   ഇതെങ്ങോട്ടാ… സൗന്ദര്യ    മത്സരം   ഉണ്ടോ… അവിടെ..?   ചട്ടിയും    കലവും    കഴുകാൻ    തന്നെ…? ”

പുച്ഛത്തോടെ    മനസ്സിൽ   പറഞ്ഞു…

ഉള്ളത്    പറയാലോ… കണ്ടേ കൂടാ.. അവളെ….പാറൂന്…. അവളുടെ    ഒരു   കൊഞ്ചലും   കുഴയലും…!

” അവളെ    എന്തിനാ… പറേന്നെ…?

കാണുമ്പോഴേ     വായും   പൊളിച്ചു    നിക്കുവല്ലേ…? ”

പാസ്സ്   ചെയ്തു    പോയപ്പോ  ഒരു   സംശയം…. മിന്നായം   പോലെ   ഒന്ന്   നോക്കിയപ്പോൾ… പുരികം    വടിച്ചിട്ടുണ്ടോന്ന്    ഒരു   സംശയം….!

” ശരിക്കും    ഒന്നു  നോക്കാനും     പറ്റിയില്ല… ”

പാർവതി      നിരാശപ്പെട്ടു…

” ഈയിടെ   ആയി   അവൾടെ    ഒരുക്കം   ഇത്തിരി    കൂടുതലാ… “

The Author

Leave a Reply

Your email address will not be published. Required fields are marked *